സാമൂഹിക മാധ്യമങ്ങള്‍ നിയന്ത്രിക്കുന്നതിനുളള നിയമങ്ങള്‍ നിര്‍മ്മിക്കാനും വിദ്വേഷ പ്രസംഗങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നതിന് ഫേസ്ബുക്കും വാട്ട്‌സ്ആപ്പും ട്വിറ്ററുമെല്ലാം നേരിട്ട് ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് കര്‍താര്‍പുര്‍ ഇടനാഴി മാര്‍ച്ചില്‍ അടച്ചുപൂട്ടുകയായിരുന്നു. പാക്ക് ഗവണ്‍മെന്റും പാക്കിസ്ഥാനികള്‍ കര്‍താര്‍പൂര്‍ വഴി യാത്ര ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു