LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

ഹത്രാസ് കേസ്; വിചാരണ ഡൽഹിയിലേക്ക് മാറ്റാനുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ടെ, ജസ്റ്റിസ് എ എസ് ബോപ്പണ്ണ, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

More
More
National Desk 5 years ago
National

അഹങ്കാരം കൊണ്ട് കണ്ണുമൂടപ്പെട്ട സർക്കാരാണ് ബീഹാര്‍ ഭരിക്കുന്നതെന്ന് സോണിയ ഗാന്ധി

ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കേ ബീഹാർ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്‌ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി.

More
More
National Desk 5 years ago
National

മെഹബൂബയുടെ 'പതാക' പരാമർശത്തിൽ പ്രതിഷേധിച്ച് പിഡിപി നേതാക്കൾ രാജിവച്ചു

ദേശീയ പതാകയെക്കുറിച്ചുള്ള മെഹബൂബയുടെ പരാമർശം രാജ്യസ്നേഹത്തിന് മുറിവേൽപ്പിക്കുന്ന രീതിയിലുള്ളതാണെന്നാണ് നേതാക്കൾ ആരോപിച്ചത്.

More
More
News Desk 5 years ago
National

പുരുഷന്മാര്‍ക്കും ശിശുപരിപാലന അവധി നല്‍കും

ഭാര്യ മരിച്ചവരോ, വിവാഹമോചനം നേടിയവരോ, അവിവാഹിതരോ ആയ പുരുഷന്‍മാര്‍ക്കാണ് സര്‍ക്കാര്‍ അവധി എടുക്കാനാവുക. ശിശുപരിപാലന അവധിയിലാണെങ്കിലും ലീവ് ട്രാവല്‍ കണ്‍സെഷന്‍ പ്രയോചനപ്പെടുത്താം. ഏതെങ്കിലും തരത്തില്‍ വൈകല്യങ്ങളുളള കുഞ്ഞാണെങ്കില്‍ 22 വയസു വരെ മാത്രമേ ഈ അവധി ലഭിക്കൂ എന്ന വ്യവസ്ഥ നീക്കം ചെയ്യപ്പെടും

More
More
National Desk 5 years ago
National

മനുസ്മൃതിയെ അപമാനിച്ച തിരുമാവളവൻ മാപ്പ് പറയണമെന്ന് ബിജെപി നേതാവ് ഖുശ്ബു

നൂറ്റാണ്ടുകൾക്ക് മുൻപ് എഴുതിയ മനുസ്മൃതിയെ ഇപ്പോൾ അദ്ദേഹം വ്യാഖ്യാനിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്ന് ഖുശ്ബു കുറ്റപ്പെടുത്തി.

More
More
National Desk 5 years ago
National

മോദിക്ക് 'ഉള്ളിമാലയുമായി' തേജസ്വി യാദവ്

വിലക്കയറ്റം ഉൾപ്പെടെ സാധാരണക്കാരുടെ വിഷയത്തിലൂന്നിയുള്ള തേജസ്വിയുടെ പ്രചാരണം ബിജെപിക്കും ജെഡിയു-വിനും കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

More
More
News DEsk 5 years ago
National

കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബിഹാറിലെ പ്രചരണവേദികള്‍

1066 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ മത്സരിക്കുക. ഇതില്‍ 114 പേര്‍ സ്ത്രീകളാണ്. ബിജെപി 29 സീറ്റുകളിലും ജെഡിയു 41 ഉം ആര്‍ജെടി 42 ഉം കോണ്‍ഗ്രസ് 21 ഉം എല്‍ജെപി 41 ഉം സീറ്റുകളിലേക്കാണ് മത്സരിക്കുന്നത്

More
More
National Desk 5 years ago
National

'ഐറ്റം' പരാമർശത്തില്‍ കമല്‍നാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വനിത ബിജെപി സ്ഥാനാർഥിക്ക് നേരെ നടത്തിയ 'ഐറ്റം' പരാമർശത്തിലാണ് കമ്മീഷന്റെ താക്കീത്.

More
More
National Desk 5 years ago
National

മനുസ്മൃതി പരാമർശത്തിനെതിരെ സമരത്തിനിറങ്ങിയ ഖുശ്ബു അറസ്റ്റില്‍

വിസികെ നേതാവിന്റെ മനുസ്മൃതി പരാമർശത്തിനെതിരെ ചിദംബരത്ത് സമരത്തിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് അറസ്റ്റ് ചെയ്തത്. സമരത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.

More
More
National Desk 5 years ago
National

കൊവിഡ്‌ കണക്കുകളില്‍ രാജ്യത്തിന്‌ ആശ്വാസം ‌

72,010,70 പേര്‍ കൊവിഡ്‌ മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45,148 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

More
More
National Desk 5 years ago
National

ഉപതെരഞ്ഞെടുപ്പ് പ്രകടനങ്ങൾ ഓൺലൈൻ ആക്കാനുള്ള ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ

ഹൈക്കോടതി ഉത്തരവ് ഉപതെരഞ്ഞെടുപ്പ് നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഊർജ്ജമന്ത്രി പ്രദ്യുമാൻ സിംഗ് ടോമർ സമർപ്പിച്ച ഹർജി പ്രകാരമാണ് സുപ്രീംകോടതിയുടെ സ്റ്റേ.

More
More
Web Desk 5 years ago
National

'ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നു'- അലഹബാദ് ഹൈക്കോടതി

ഉത്തര്‍പ്രദേശില്‍ ഗോവധ നിരോധന നിയമം വലിയതോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് അലഹബാദ് ഹൈക്കോടതി

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More