LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

സൈനികരെ ആദരിക്കാൻ ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി

ഉത്സവ സമയങ്ങളിൽ പോലും അതിർത്തിയിൽ കാവൽ നില്കുന്നവരെ ഓർക്കണമെന്നും മോദി അഭിപ്രായപ്പെട്ടു.

More
More
National Desk 5 years ago
National

അഫ്ഗാനിൽ വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപം ഭീകരാക്രമണം

വിദ്യാർഥികളടക്കം 24 പേർ കൊല്ലപ്പെട്ടു. 57 പേര്‍ക്ക് പരിക്കേറ്റു.

More
More
National Desk 5 years ago
National

കൊവിഡ് മരണ നിരക്ക് രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ

ഔദ്യോഗിക കണക്കുകളനുസരിച്ച് കൊവിഡ് രോഗമുക്തിനിരക്ക് 90 ശതമാനമായി ഉയർന്നു.

More
More
National Desk 5 years ago
National

'പഞ്ചാബില്‍ നീതിനിഷേധം നടന്നാല്‍ അതിനെതിരെയും പോരാടും'- രാഹുല്‍ ഗാന്ധി

പഞ്ചാബിൽ ആറു വയസ്സുകാരി പീഡനത്തിനിരയായ സംഭവത്തിൽ കോൺഗ്രസ് നേതാക്കളെ വിമർശിച്ചവർക്ക് മറുപടിയുമായി രാഹുൽ ഗാന്ധി.

More
More
National Desk 5 years ago
National

ഹത്രാസ് കേസ്; അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ഹത്രാസ് കൂട്ടബലാത്സംഗക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

More
More
Web Desk 5 years ago
National

പാക്കിസ്ഥാനുമായുളള ഭാവി ചര്‍ച്ചകളില്‍ ജമ്മു കശ്മീര്‍ വിഷയമാക്കില്ലെന്ന് ഇന്ത്യ.

പാക്കിസ്ഥാന് പ്രത്വേക പരിഗണന നല്‍കുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം ഒഴിവാക്കിയതും ജമ്മു കശ്മീര്‍ വിഭജിച്ചതും അംഗീകരിക്കില്ലെന്ന തീരുമാനത്തിലാണ് പാക്കിസ്ഥാന്‍

More
More
News Desk 5 years ago
National

ഫേസ്ബുക്കിന്റെ ഇന്ത്യയിലെ വരുമാനത്തെക്കുറിച്ച് ചോദിച്ച് പാര്‍ലമെന്ററി സമിതി

ഫേസ്ബുക്കിന്റെ ഇന്ത്യയിലെ വരുമാനം, ലാഭം, നികുതി എന്നിവയെ സംബന്ധിച്ചുളള വിവരങ്ങള്‍ ചോദിച്ച് പാര്‍ലമെന്ററി സമിതി

More
More
National Desk 5 years ago
National

പഞ്ചാബ്‌ പീഡനം; രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രകാശ്‌ ജാവഡേക്കർ

പഞ്ചാബിൽ 6 വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ.

More
More
National Desk 5 years ago
National

കുടിവെള്ളം പാഴാക്കിയാല്‍ 5 ലക്ഷം വരെ പിഴയടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

കുടിവെള്ളം പാഴാക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ജൽശക്തി വകുപ്പിനു കീഴിലുള്ള സെൻട്രൽ ഗ്രൗണ്ട് വാട്ടർ അതോറിറ്റി.

More
More
Web Desk 5 years ago
National

സുശാന്ത് സിംഗ് രജ്പുത് കേസ് : വിവരങ്ങള്‍ ചോര്‍ത്തിയിട്ടില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍

കഴിഞ്ഞ ജൂണ്‍ പതിനാലിനാണ് സുശാന്തിനെ മുംബൈയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നടന്റെ മരണം സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ടെലിവിഷന്‍ ചാനലുകളില്‍ പ്രക്ഷേപണം ചെയ്തു എന്ന് ആരോപിച്ച് ഒരു കൂട്ടം വിരമിച്ച പോലിസ് ഉദ്വേഗസ്ഥരാണ് നിവേദനം നല്‍കിയത്

More
More
National Desk 5 years ago
National

ബിജെപിയുടെ കൊവിഡ്‌ വാക്സിന്‍ വാഗ്ദാനത്തിനെതിരെ അരവിന്ദ് കേജരിവാള്‍

കൊവിഡ് വാക്സിൻ എല്ലാ ഇന്ത്യക്കാർക്കും സൗജന്യമായി ലഭിക്കാൻ അവകാശമുണ്ടെന്നാണ് കേജരിവാൾ അഭിപ്രായപ്പെട്ടത്.

More
More
National Desk 5 years ago
National

പ്രധാനമന്ത്രിക്കായുളള രണ്ടാമത്തെ സ്‌പെഷല്‍ വിമാനം ഇന്ന് ഡല്‍ഹിയില്‍

രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിടു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുടെ യാത്രയ്ക്കായി പരിഷ്‌കരിച്ച രണ്ട് ബോയിംഗ് 777 വിമാനങ്ങളില്‍ രണ്ടാമത്തേത് ഇന്ന് ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ എത്തും.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More