LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

ജെഇഇ മെയിൻ പരീക്ഷകൾ ഇനി പ്രാദേശിക ഭാഷകളിലും നടത്തും

പുതിയ വിദ്യാഭ്യാസ നയം നടത്തുന്നതിന്റെ ഭാഗമായാണ് ജോയിന്റ് അഡ്മിഷൻ ബോർഡ് ഈ തീരുമാനം എടുത്തതെന്നും പൊഖ്രിയാൽ അറിയിച്ചു.

More
More
National Desk 5 years ago
National

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കള്ളക്കേസ്: ലോക മാധ്യമ സംഘടന മോദിക്ക് കത്തയച്ചു

മാധ്യമ പ്രവർത്തകർക്കെതിരെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന നീതി നിഷേധവും അക്രമങ്ങളും അവസാനിപ്പിക്കണമെന്ന് ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടും ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേർണലിസ്റ്റും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു

More
More
National Desk 5 years ago
National

മുംബൈ പോലീസിനെതിരായ പരാമര്‍ശത്തില്‍ നടി കങ്കണയ്‌ക്കെതിരെ പരാതി

കങ്കണയ്ക്കും സഹോദരിക്കുമെതിരെ രാജ്യദ്രോഹ കുറ്റവും മതവിദ്വേഷം പരത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍ എന്നിവയ്ക്കെതിരായ വകുപ്പുകളും ചുമത്തിയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഹിന്ദു - മുസ്ലീം വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നും മതവിദ്വേഷം വളര്‍ത്തുന്നു എന്നുമാണ് കങ്കണയ്ക്കും സഹോദരിയ്ക്കുമെതിരെ പരാതിക്കാരന്റെ ആരോപണം

More
More
National Desk 5 years ago
National

കൊവിഡ് വാക്‌സിന്‍ പോലും ബിഹാറില്‍ തെരഞ്ഞെടുപ്പ് ആയുധമാക്കുന്നു - രാഹുല്‍ ഗാന്ധി

കൊവിഡ് വാക്‌സിന്‍ വന്‍തോതില്‍ ലഭ്യമാകുമ്പോള്‍ ബിഹാറിലെ ഓരോ വ്യക്തിക്കും സൗജന്യ വാക്‌സിനേഷന്‍ ലഭിക്കും. 'ബിജെപി പ്രകടന പത്രികയില്‍ പരാമര്‍ശിച്ച ആദ്യത്തെ വാഗ്ദാനമാണ് ഇത്

More
More
National Desk 5 years ago
National

കുല്‍ബൂഷണ്‍ ജാദവിന്റെ ശിക്ഷാവിധി പുന പരിശോധിക്കാനുളള ബില്ലിന് പാക്ക് പാര്‍ലിമെന്ററി പാനല്‍ അംഗീകാരം നല്‍കി

കുല്‍ബൂഷണ്‍ ജാദവിന്റെ ശിക്ഷ പുന പരിശോധിക്കാനുളള സര്‍ക്കാര്‍ ബില്ലിന് പാക്കിസ്ഥാന്‍ പാര്‍ലമെന്റിന്റെ അംഗീകാരം.അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിര്‍ദേശം പാലിച്ചാണ് നടപടി

More
More
National Desk 5 years ago
National

വിദ്വേഷ പ്രചാരണം: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കങ്കണയോട് മുംബൈ പോലീസ്

കങ്കണയും സഹോദരിയും സമുഹ മാധ്യമങ്ങളിലെ കമന്റുകളിലൂടെ ഹിന്ദു മുസ്ലീം വേര്‍തിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നും സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താനും ശ്രമിക്കുന്നു എന്നുമാണ് പരാതി നല്‍കിയ സാഹില്‍ അഹ്സ്രഫാലിയുടെ ആരോപണം

More
More
Web Desk 5 years ago
National

സിബിഐക്ക് മൂക്ക് കയറിട്ട് മഹാരാഷ്ട്ര സർക്കാറും

അർണബ് ​ഗോസാമിയുടെ ചാനൽ പ്രതിസ്ഥാനത്തുള്ള ടിആർപി റേറ്റിം​ഗ് കേസ് പിടിച്ചെടുക്കാനുള്ള നടപടിക്ക് പിന്നാലെയാണ് സിബിക്കെതിരെ ഉദ്ദവ് താക്കറെ സർക്കാർ രം​ഗത്തെത്തിയത്

More
More
National Desk 5 years ago
National

കർഷകർ ഇപ്പോഴും ഉൽപന്നങ്ങൾ വിൽക്കുന്നത്​ താങ്ങുവിലയേക്കാൾ കുറച്ച്​- പ്രിയങ്കാ ഗാന്ധി

അടുത്തിടെ പ്രാബല്യത്തില്‍ വന്ന കാര്‍ഷിക നിയമങ്ങളെചൊല്ലി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി വീണ്ടും രംഗത്ത്. വിളകള്‍ താങ്ങുവിലയേക്കാള്‍ താഴ്ന്ന വിലയ്ക്ക് വില്‍ക്കാന്‍ രാജ്യത്തെ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു

More
More
Web Desk 5 years ago
National

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ചു

കേന്ദ്ര മന്ത്രിസഭാ യോ​ഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്

More
More
Web Desk 5 years ago
National

ലോകത്ത് കൊവിഡ് കേസുകള്‍ 4 കോടി കടന്നു

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 4 കോടി കടന്നു. പതിനൊന്നുലക്ഷത്തി ഇരുപതിമൂന്നായിരം പേര്‍ മരിച്ചു. രണ്ടു കോടി പേര്‍ രോഗമുക്തി നേടി

More
More
National Desk 5 years ago
National

ലഡാക്കിൽ പിടിയിലായ സൈനികനെ ഇന്ത്യ ചൈനയ്ക്ക് കൈമാറി

ലോങ്ങിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ചൈനീസ് സൈന്യം ഇന്ത്യൻ സേനയെ സമീപിച്ചിരുന്നു. തുടര്‍ന്ന് രാജ്യാന്തര നിയമങ്ങള്‍ പാലിച്ച്, അവശ്യമായ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി, പ്രോട്ടോക്കോൾ പ്രകാരം സൈനികനെ തിരിച്ചേല്‍പ്പിക്കാന്‍ ഇന്ത്യ തയ്യാറാവുകയായിരുന്നു.

More
More
National Desk 5 years ago
National

ടിആര്‍പി തട്ടിപ്പ് കേസ്; പ്രതിചേര്‍ക്കുന്നതിനുമുമ്പ് അര്‍ണബിന് സമന്‍സ് അയക്കണം - ബോംബെ ഹൈക്കോടതി

ടെലിവിഷൻ റേറ്റിംഗ് പോയിന്റിൽ ക്രമക്കേട് നടത്തിയ കേസിൽ റിപ്പബ്ലിക് ചാനൽ എഡിറ്റർ അർണബിനെ സമൻസ് അയച്ചതിന് ശേഷം മാത്രമേ പ്രതി ചേർക്കാവു എന്ന് ബോംബെ ഹൈക്കോടതി.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More