ആഗോള വിശപ്പ് സൂചികയിൽ (Global Hunger Index-GHI) 107 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 94-ാം സ്ഥാനത്താണ്. ബംഗ്ലാദേശ്, മ്യാൻമാർ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട സ്ഥാനത്താണെങ്കിലും ഗുരുതരവിഭാഗ’ത്തില്‍ തന്നെയാണ്.
നൂറുകണക്കിന് വർഷത്തെ അടിമത്തത്തിലൂടെ എത്ര ഹിന്ദുക്കൾ കൊല്ലപ്പെട്ടുവെന്ന് നിങ്ങള്‍ക്കറിയുമൊ? രണ്ടാം ലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ട ജൂതന്മാരെക്കാൾ 100 മടങ്ങ് കൂടുതലാണത്. പക്ഷെ, ഹിന്ദു വംശഹത്യയെക്കുറിച്ചുള്ള സിനിമകളൊന്നും എടുക്കാന്‍ ആളില്ല