LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

സംസ്ഥാന സിവിൽ സർവീസില്‍ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തി പഞ്ചാബ്

സ്ത്രീകൾക്ക് സംവരണമേർപ്പെടുത്താനുള്ള പഞ്ചാബ് സിവിൽ സർവീസ് ചട്ടങ്ങള്‍ കഴിഞ്ഞ ദിവസമാണ് മന്ത്രിസഭാ അംഗീകരിച്ചത്.

More
More
National Desk 5 years ago
National

മെഹ്ബൂബ മുഫ്തിയെ സന്ദര്‍ശിച്ച് ഒമര്‍ അബ്ദുള്ളയും ഫറൂഖ് അബ്ദുള്ളയും

ഗുപ്കർ പ്രഖ്യാപനത്തെ സംബന്ധിച്ച് വ്യാഴാഴ്ച ഫാറൂഖ് അബ്ദുള്ളയുടെ വീട്ടിൽ വെച്ച് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്നതിനായി മെഹബൂബയെ ക്ഷണിക്കാൻ എത്തിയതായിരുന്നു ഇരുവരും.

More
More
National Desk 5 years ago
National

തിയറ്ററുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും; കേരളത്തില്‍ തുറക്കില്ല

അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ചിത്രമായ ചിച്ചോരെ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളാണ്‌ റിലീസിന് ഒരുങ്ങുന്നത്.

More
More
National Desk 5 years ago
National

ടിആര്‍പി ലിസ്റ്റ് മോഷ്ടിച്ചു; റിപ്പബ്ലിക് ടിവിയുടെ രണ്ട് എഡിറ്റർമാർക്ക് ഹാജരാകല്‍ നോട്ടീസ്

മൂന്ന് ചാനലുകളുടെ ടിആർപി ലിസ്റ്റ് മോഷ്ടിക്കുകയും അതിൽ കൃത്രിമത്വം കാണിച്ചതിനുമെതിരെ റിപ്പബ്ലിക് ടിവിയുടെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് നോട്ടീസ് അയച്ചു.

More
More
National Desk 5 years ago
National

കർഷക വിരുദ്ധ പരാമര്‍ശം: നടി കങ്കണ റനൗട്ടിനെതിരെ പൊലീസ് കേസെടുത്തു

അഡ്വക്കേറ്റ് എൽ. രമേഷ് നായ്ക്കിന്റെ പരാതിയെത്തുടർന്ന് നടി കങ്കണ റനൗട്ടിനെതിരെ തുംകുരു ജില്ല പൊലീസ് കേസെടുത്തു.

More
More
National Desk 5 years ago
National

ഡല്‍ഹിയില്‍ സിനിമാ തിയേറ്ററുകള്‍ നാളെ തുറക്കും

കേന്ദ്ര സർക്കാറിന്റെ എല്ലാ നിർദേശങ്ങളും പാലിച്ചുകൊണ്ട് മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു എന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു.

More
More
National Desk 5 years ago
National

ഇന്ത്യ സ്വാതന്ത്ര്യത്തിനുശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് - ഐഎംഎഫ്

കൊവിഡ് നിയന്ത്രണത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ പരാജയപ്പെട്ടതാണ് ഇത്തരത്തിൽ സമ്പദ് വ്യവസ്ഥ തകരാൻ കാരണമായതെന്നും ഐഎംഎഫ് കുറ്റപ്പെടുത്തി.

More
More
National Desk 5 years ago
National

ആനപ്പുറത്തിരുന്ന് യോഗ ചെയ്ത ബാബ രാംദേവ് താഴെ വീണു- വീഡിയോ വൈറല്‍

മധുരയിലെ ശരണാനന്ദ് ഗുരുവിന്റെ ആശ്രമത്തിൽ സന്യാസിമാര്‍ക്ക് യോഗ പരിശീലനം നല്കുന്നതിനിടെയാണ് ബാബാ രാംദേവ് താഴെ വീണത്.

More
More
National Desk 5 years ago
National

മതേതരവാദി X ഹിന്ദുത്വവാദി - താക്കറെക്കെതിരായ ഗവര്‍ണ്ണറുടെ പരാമര്‍ശം വിവാദത്തില്‍

ആരാധനാലയങ്ങൾ തുറക്കുന്നത് നീട്ടി വെക്കണമെന്ന ദൈവിക അശരീരി കേട്ടതുകൊണ്ടാണോ മുഖ്യമന്ത്രി ഇക്കാര്യം ശ്രദ്ധിക്കാത്തത് അതോ താങ്കള്‍ പൊടുന്നനെ മതേതരവാദി ആയി മാറിയതാണോ എന്നാണ് ഗവര്‍ണ്ണര്‍ ഭഗത് സിംഗ് കോഷ്യാരി കത്തിൽ ചോദിച്ചത്

More
More
National Post 5 years ago
National

പെരുമഴയില്‍ വലഞ്ഞ് ആന്ധ്രയും തെലങ്കാനയും

സംസ്ഥാനത്തെ പ്രളയ തീവ്രത എത്രത്തോളമാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ഇന്ന് അവലോകനം ചെയ്യും.

More
More
National Desk 5 years ago
National

ഓഗസ്റ്റ് 5-ന് കശ്മീർ ജനത നേരിട്ട 'അപമാനവും' 'മാനഹാനിയും' ഒരിക്കലും മറക്കില്ലെന്ന് മെഹ്ബൂബ മുഫ്തി

മെഹ്ബൂബയെ എത്രകാലം തടങ്കലിൽ വയ്ക്കാനാണ് ഉദ്ദേശ്യമെന്ന് നാളേക്കകം വ്യക്തമാക്കണമെന്നു കഴിഞ്ഞ 29നു സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടു നിർദേശിച്ചിരുന്നു. മെഹ്ബൂബയുടെ മകൾ ഇൽതിജയുടെ ഹേബിയസ് കോർപസ് ഹർജി നാളെ വീണ്ടും കോടതി പരിഗണിക്കാനിരിക്കെയാണ് നടപടി.

More
More
National Desk 5 years ago
National

സൈനികര്‍ക്ക് മനോവീര്യം വർധിപ്പിക്കാനുള്ള പരിശീലനങ്ങൾ നിർബന്ധമാക്കുമെന്ന് ഇന്ത്യൻ സൈന്യം

പുൽവാമയിലെ ഖ്ര്യൂ പ്രദേശത്തുള്ള 15 കോർപ്സ് ബാറ്റിൽ സ്‌കൂളിലാണ് ഈ പരിഷ്കരണം ആദ്യമായി കൊണ്ടുവരുകയെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More