LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

ഹത്രാസ് കൂട്ടബലാത്സംഗ കേസ്: പെൺകുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയില്‍

കേസ് സംസ്ഥാനത്തിന് പുറത്തുവെച്ച് അന്വേഷിക്കണമെന്ന് പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടതായി കുടുംബത്തിന്റെ അഡ്വക്കേറ്റ് സീമ കുഷ്വാഹ പറഞ്ഞു.

More
More
Web Desk 5 years ago
National

ജനനമരണ റജിസ്ട്രേഷന് ആധാർ നിർബന്ധമല്ലെന്ന് കേന്ദ്രം

സ്വീകാര്യമായ രേഖകളിലൊന്നായതിനാൽ ആധാർ നമ്പറിന്റെയോ എൻറോൾമെന്റ് ഐഡി നമ്പറിന്റെയോ പകർപ്പ് നൽകാമെന്ന് മന്ത്രാലയം വ്യക്തമാക്കി

More
More
National Desk 5 years ago
National

രാജ്യത്തെ പ്രതിദിന കൊവിഡ്‌ കണക്കുകളില്‍ നേരിയ കുറവ്

24 മണിക്കൂറിനുള്ളിൽ 55,342 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 62,27,296 പേര്‍ കൊവിഡ്‌ മുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

More
More
National Desk 5 years ago
National

ചാണകത്തിന് അണുപ്രസരണം തടുക്കാനുള്ള ശക്തിയുണ്ടെന്ന് വല്ലഭഭായ് കത്തിരിയ

ചാണകത്തിന്റെ അണുപ്രസരണ വിരുദ്ധ സ്വഭാവം കാരണം ചാണകത്തിൽ നിന്നും നിർമിച്ച ചിപ്പുകൾ മൊബൈൽ ഫോണുകളിൽ ഘടിപ്പിക്കുന്നതിലൂടെ ജനങ്ങളെ അണുപ്രസരണത്തില്‍ നിന്നും സംരക്ഷിക്കാന്‍ കഴിയുമെന്ന് കത്തിരിയ മാധ്യമങ്ങളോട് പറഞ്ഞു.

More
More
National Desk 5 years ago
National

മധ്യപ്രദേശില്‍ നാല് യുവാക്കള്‍ക്കെതിരെ ചുമത്തിയ ദേശീയ സുരക്ഷാ കുറ്റം റദ്ദാക്കി ഹൈക്കോടതി

കേസ് റദ്ദാക്കിയത് കൂടാതെ തെറ്റായ വിവരങ്ങൾ നൽകിയതിന് ഓരോ കേസിനും സർക്കാർ പതിനായിരം രൂപ പിഴ നൽകണമെന്നും കോടതി വിധിച്ചു.

More
More
News Desk 5 years ago
National

സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്ത സംഭവം; ഹര്‍ജി സുപ്രീം കോടതി നാലാഴ്ചയ്ക്കു ശേഷം പരിഗണിക്കും

കുടുംബാംഗങ്ങള്‍ക്കു മാത്രമേ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാനാവൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നു ഹര്‍ജി ഭേദഗതി ചെയ്തു സമര്‍പ്പിക്കാം എന്ന്, യൂണിയനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചു.

More
More
National Desk 5 years ago
National

രാജസ്ഥാനില്‍ കോണ്‍ഗ്രസ്സിന്റെ 'കാട്ടുഭരണ'മാണെന്ന് മായാവതി

റിപ്പോർട്ട്‌ ചെയ്യപ്പെട്ട പല കേസുകളിലും രാജസ്ഥാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും മായാവതി ആരോപിച്ചു.

More
More
National Desk 5 years ago
National

ധോണിയുടെ മകള്‍ക്ക് നേരെ ഭീഷണിമുഴക്കിയ പതിനാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഐപിഎൽ മാച്ചിൽ ധോണി നയിച്ച ചെന്നൈ സൂപ്പർ കിങ്‌സ് തോറ്റതുകൊണ്ടാണ് അത്തരത്തിൽ ഭീഷണിപ്പെടുത്തിയതെന്ന് പ്രതി പറഞ്ഞു.

More
More
National Desk 5 years ago
National

കോൺഗ്രസിൽ നിന്ന് രാജിവച്ച ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു

അടിസ്ഥാന യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ലാത്ത, ജനസമ്മതിയില്ലാത്ത ചിലരാണ് കോണ്‍ഗ്രസ് നേതാക്കളെന്ന് അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കിയ രാജിക്കത്തില്‍ ഖുശ്ബു ആരോപിച്ചിരുന്നു.

More
More
National Desk 5 years ago
National

രാജ്യത്ത് കൊവിഡ് കാലയളവിൽ കുട്ടികളെ തട്ടികൊണ്ടുപോകുന്നത് വര്‍ധിച്ചതായി റിപ്പോര്‍ട്ട്‌

മാർച്ചിനും ഓഗസ്റ്റിനുമിടയിൽ 2 ലക്ഷത്തിനടുത്ത് കേസുകളാണ് കുട്ടികളെ തട്ടികൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട്‌ ചെയ്തതെന്ന് വനിതാ-ശിശുക്ഷേമ വികസന മന്ത്രാലയം അറിയിച്ചു.

More
More
National Desk 5 years ago
National

നടി ഖുശ്ബു സുന്ദര്‍ കോൺഗ്രസ്‌ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെച്ചു

കോൺഗ്രസ്‌ പാർട്ടിയുമായി യോജിച്ചുപോകാനാകില്ലെന്ന കാരണം കാട്ടിയാണ് നടി രാജിക്കത്ത് സമർപ്പിച്ചത്. പാർട്ടിയിൽ തനിക്കർഹമായ സ്ഥാനം ലഭിക്കുന്നില്ലെന്ന് ഖുശ്ബുവിന് ആദ്യമേ പരാതി ഉണ്ടായിരുന്നു.

More
More
National Desk 5 years ago
National

മുംബൈ നഗരത്തില്‍ വൈദ്യുതി നിലച്ചു

മുംബൈ നഗരത്തില്‍ വൈദ്യുതി നിലച്ചു. ടാറ്റയുടെ വൈദ്യുത നിലയത്തില്‍ ഉണ്ടായ തകരാറാണ് കാരണം.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More