LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

ബലാത്സംഗത്തിന് രാഖി പരിഹാരം: എ.ജിയോട് സുപ്രീം കോടതി അഭിപ്രായം തേടി

ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ സ്ത്രീകളെ അപമാനിക്കുന്നതും സ്ത്രീപീഡനത്തെ നിസ്സാരവത്കരിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി 9 വനിതാ അഭിഭാഷകർ സമർപ്പിച്ച ഹർജിയിലാണ് നടപടി.

More
More
National Desk 5 years ago
National

ഡല്‍ഹി വായുമലിനീകരണം; സുപ്രീം കോടതി എകാംഗ സമിതിയിയെ നിയമിച്ചു

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ വൈക്കോൽ കൂട്ടിയിട്ട് കത്തിക്കുന്നത് എങ്ങനെ തടയാമെന്ന് പഠിക്കാൻ സുപ്രീം കോടതി എകാംഗ സമിതിയിയെ നിയമിച്ചു.

More
More
National Desk 5 years ago
National

നരേന്ദ്രമോദിയുടെ അടുത്ത് പിച്ചച്ചട്ടിയുമായി പോകില്ലെന്ന് ഒമർ അബ്ദുള്ള

കേന്ദ്രസർക്കാറിനോട് തങ്ങൾ യാചിക്കില്ലെന്നും തങ്ങളുടെ യുദ്ധം സുപ്രീംകോടതിയിൽ ആണെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

More
More
National Desk 5 years ago
National

ദുർ​ഗാപൂജ കമ്മിറ്റികൾക്ക് 50000 രൂപ വീതം അനുവദിച്ചതിൽ മമത സർക്കാറിനോട് വിശദീകണം ആവശ്യപ്പെട്ട് ഹൈക്കോടതി

37000 ത്തിലധികം ദുർഗ പൂജ കമ്മിറ്റികൾക്കൾക്ക് മുഖ്യമന്ത്രി മമത ബാനർജി 50,000 രൂപ വീതമാണ് അനുവദിച്ചത്

More
More
National Desk 5 years ago
National

'ചാണക ചിപ്പ്'; തെളിവ് എവിടെയെന്ന് ശാസ്ത്രജ്ഞര്‍

ചാണകത്തിൽ നിന്നും അണുപ്രസരണ വിരുദ്ധ ചിപ്പ് ഉണ്ടാക്കാമെന്ന രാഷ്ട്രീയ കമദേനു ആയോഗിന്റെ വാദത്തിന് ശാസ്ത്രീയമായ തെളിവ് ആവശ്യപ്പെട്ട് 400ഓളം ശാസ്ത്രജ്ഞർ.

More
More
National Desk 5 years ago
National

'കൊവിഡ്‌ പ്രതിരോധത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയേക്കാള്‍ എത്രയോ ഭേദം'-രാഹുല്‍ ഗാന്ധി

കൊവിഡിനെ നേരിടുന്നതിൽ അഫ്ഗാനിസ്ഥാനും പാക്കിസ്താനും ഇന്ത്യയേക്കാൾ എത്രയോ ബേധമാണെന്ന് രാഹുല്‍ ഗാന്ധി.

More
More
Web Desk 5 years ago
National

ബം​ഗളൂരു മയക്കുമരന്ന് കേസിൽ വിവേക് ഒബ്റോയിയുടെ ഭാര്യയെ ചോദ്യം ചെയ്യും

മയക്കുമരുന്ന കേസിൽ പ്രതിയായ ആദിത്യ ആൽവയുടെ സഹോദരിയാണ് പ്രിയങ്ക ആൽവ

More
More
National Desk 5 years ago
National

വിവാഹമോചനശേഷവും സ്ത്രീക്ക് ഭർതൃഗൃഹത്തിൽ താമസിക്കാം: സുപ്രീം കോടതി

വിവാഹമോചനത്തിന് ശേഷം സ്ത്രീയെ വീട്ടിൽ നിന്നും ഇറക്കിവിടാനുള്ള അധികാരം ഭർത്താവിനോ കുടുംബത്തിനോ ഇല്ലെന്ന് സുപ്രീം കോടതി.

More
More
Web Desk 5 years ago
National

ലാവ് ലിൻ കേസ് സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും

ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ മൂന്നം​ഗ് ബഞ്ചാണ് കേസ് പരി​ഗണിക്കുക. സിബിഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ ഹാജരാകും.

More
More
National Desk 5 years ago
National

നികുതി ഇളവ് ആവശ്യപ്പെട്ട രജനീകാന്തിന് കോടതിയുടെ രൂ​ക്ഷവിമർശനം

കൊവിഡ് പശ്ചാത്തലത്തിൽ തന്റെ ഉടമസ്ഥതയിലുള്ള വിവാഹ മണ്ഡപത്തിന്റെ നികുതി കുറക്കുന്നതിനായി സൂപ്പർ സ്റ്റാർ രജനികാന്ത് സമർപ്പിച്ച ഹർജി മദ്രാസ് ഹൈ കോടതി തള്ളി.

More
More
National Desk 5 years ago
National

നടന്‍ വിവേക് ഒബ്‍റോയിയുടെ വീട്ടില്‍ സിസിബി റെയ്‍ഡ്

മയക്കുമരുന്ന് കേസിലെ പ്രധാന പ്രതികളിൽ ഒരാളും വിവേകിന്റെ ബന്ധുവുമായ ആദിത്യ ആല്‍വ മുബൈയിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്‍ഡ്.

More
More
National Desk 5 years ago
National

ഒരുവർഷത്തോളമായി ഭർത്താവ് കക്കൂസിൽ പൂട്ടിയിട്ട യുവതിയെ രക്ഷപ്പെടുത്തി

മാനസികസ്ഥിരത ഇല്ലെന്നരോപിച്ചാണ് ഒരുവർഷത്തോളമായി ഭർത്താവ് യുവതിയെ കക്കൂസില്‍ പൂട്ടിയിട്ടത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More