LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

News Desk 5 years ago
National

ട്രംപിന് കൊവിഡ്; ക്ഷേത്രം കെട്ടി ആരാധിച്ച തെലങ്കാന സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ട്രംപ് കൃഷ്ണ എന്നാണ് ഇയാളെ നാട്ടുകാർ വിളിച്ചിരുന്നത്. ആരാധന കടുത്തതോടെ വീടിന് സമീപം ട്രംപിന്റെ ആറടി ഉയരത്തിലുള്ള പ്രതിമ സ്ഥാപിച്ച് പൂജ തുടങ്ങിയതോടെയാണ് ഇയാൾ ദേശീയ തലത്തിൽ ശ്രദ്ധേയനാകുന്നത്. രണ്ടു ലക്ഷത്തോളം രൂപ മുടക്കിയാണ് ഇയാള്‍ 'ട്രംപ്‌ ടെംപിള്‍' പണിതത്.

More
More
Web desk 5 years ago
National

സിദ്ധിഖ് കാപ്പന്റെ അറസ്റ്റിനെതിരെ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി നാളെ സുപ്രീം കോടതി പരി​ഗണിക്കും

കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി യൂണിറ്റാണ് ഹർജി സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരി​ഗണിക്കുക.

More
More
National Desk 5 years ago
National

ബിപ്ലബ് കുമാരിനെതിരെ ബിജെപിയില്‍ പടയൊരുക്കം

ബിപ്ലബിന്റെ ഭരണം ഏകാധിപത്യപരമാണെന്ന് എംഎൽഎമാർ പരാതിപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്തു നിന്നും വിപ്ലവത്തിലെ മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎമാർ ഡൽഹിയിലെത്തി.

More
More
National Desk 5 years ago
National

ബിജെപിക്ക് നാണമുണ്ടെങ്കില്‍ യെദിയൂരപ്പ രാജിവെക്കണമെന്ന് അഭിഷേക് മനു സിംഗ്‌വി

കർണാടക ബിജെപി സർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി പറഞ്ഞു.

More
More
National Desk 5 years ago
National

ഹത്രാസ് കേസ്; കോടതിയില്‍ മൊഴി നൽകാനായുള്ള യാത്ര അധികൃതർ വൈകിപ്പിക്കുന്നുവെന്ന് കുടുംബം

ഹൈക്കോടതി ലഖ്നൗ ബെഞ്ച് മുൻപാകെ നേരിട്ട് ഹാജരായി മൊഴി നൽകാൻ കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് പെൺകുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയിൽ ഹാജരാകുന്നത്.

More
More
National Desk 5 years ago
National

കാശ്മീരില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ചിൻഗം മേഖലയിൽ സൈന്യം നടത്തിയ തിരച്ചിലിലാണ് ഭീകരരുടെ താവളം കണ്ടെത്തിയത്. സുരക്ഷായുടെ ഭാഗമായി ഈ പ്രദേശത്തെ ഇന്റർനെറ്റ്‌ സൗകര്യം റദ്ദാക്കി.

More
More
National Desk 5 years ago
National

രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്കില്‍ വര്‍ദ്ധനവ്

ഇന്ത്യയിലെ രോഗമുക്തി നിരക്ക് 86.17 ശതമാനമായി ഉയർന്നതായി കേന്ദ്ര സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കി.

More
More
National Desk 5 years ago
National

രാഹുൽ ഗാന്ധി ഷെയര്‍ ചെയ്ത വീഡിയോയുടെ 'ആധികാരികത' അന്വേഷിക്കാന്‍ സിആര്‍പിഎഫ്

സൈന്യത്തിന് മതിയായ സംരക്ഷണ വാഹനങ്ങളുണ്ടെന്നും രാഹുല്‍ പങ്കുവച്ച വീഡിയോയുടെ 'ആധികാരികത'യാണ് അന്വേഷിക്കാന്‍ പോകുന്നതെന്നും സിആർ‌പി‌എഫ് പറയുന്നു.

More
More
National Desk 5 years ago
National

ഇന്ത്യയ്‍ക്കെതിരെ ചൈന 60,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് അമേരിക്ക

ഇന്ത്യ-ചൈന നിയന്ത്രണരേഖയ്ക്ക് സമീപം ചൈന 60,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.

More
More
National Desk 5 years ago
National

'ജവാന്മാര്‍ക്ക് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളില്ല, അപ്പോഴാണ്‌ 8,400 കോടി മുടക്കി മോദി പ്രത്യേക വിമാനം വാങ്ങുന്നത്': രാഹുല്‍ ഗാന്ധി

ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ രംഗത്തു വരുന്നത്.

More
More
National Desk 5 years ago
National

ബീഹാര്‍: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കണം - സീതാറാം യെച്ചൂരി

ബിഹാര്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ ജാഗ്രതയും ഇടപെടലും ആവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയ്ക്ക് കത്തയച്ചു

More
More
Web Desk 5 years ago
National

ഇന്ത്യക്കെതിരെ ചൈന-പാക് കൂട്ടുകെട്ട് ; പാക് അധീന കശ്മീരില്‍ ചൈനയുടെ മിസൈല്‍

പാക് അധീന കാശ്മീരിൽ പുതിയ മിസൈൽ സിസ്റ്റം സ്ഥാപിക്കുന്നതിനായി ചൈന സഹായിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ മാസം ഇന്ത്യയുടെ ഗവേഷണ-വിശകലന വിഭാഗം അറിയിച്ചിരുന്നു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More