LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

ഉത്തര്‍ പ്രദേശില്‍ വീണ്ടും കൂട്ടാബലാത്സംഗം; പീഡനം ലഹരി മരുന്ന് നല്‍കിയതിന് ശേഷം

യുപിയിലെ മീററ്റില്‍ പതിനഞ്ചുകാരിയെ രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചു. ലഹരി മരുന്ന് നൽകിയതിനുശേഷമാണ് പീഡിപ്പിച്ചത്.

More
More
National Desk 5 years ago
National

ഹത്രാസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകനെ യുപി പൊലീസ് അറസ്റ്റ് ചെയ്തു

ഹത്രാസിൽ കൂട്ടാബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി വിഭാഗത്തിന്റെ സെക്രെട്ടറിയായ മലയാളി മാധ്യമ പ്രവർത്തകനെ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.

More
More
National Desk 5 years ago
National

യോഗി സര്‍ക്കാര്‍ അട്ടിമറിക്കാന്‍ അന്താരാഷ്ട്ര നീക്കം; പൊലീസ് കേസ് എടുത്തു

യോഗി സർക്കാർ അട്ടിമറിക്കാൻ അന്താരാഷ്ട്രതലത്തിൽ ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച് രാജ്യദ്രോഹം ഉൾപ്പെടെ നിരവധി വകുപ്പുകൾ ചുമത്തി ചാന്ദ്പ പൊലീസ് സ്റ്റേഷൻ.

More
More
National Desk 5 years ago
National

യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ഹത്രാസ് കേസ് വിഷയത്തില്‍ ബിജെപി ഇപ്പോഴും പെൺകുട്ടിക്കെതിരെ ദുഷ്പ്രചരണം നടത്തുകയാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.

More
More
National Desk 5 years ago
National

ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്; സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരത്തുക പ്രധാന ചർച്ചാവിഷയമാകും

ജിഎസ്ടി കൗൺസിലിന്റെ വൈസ് ചെയര്മാനെ ബിജെപി ഇതര സംസ്ഥാനത്തുനിന്നും ഉടൻ നിയമിച്ചുകൊണ്ട് കൗൺസിലിലെ ബിജെപിയുടെ അപ്രമാദിത്വം ഉടൻ അവസാനിപ്പിക്കണമെന്ന് സംസ്ഥാനങ്ങൾ യോഗത്തിൽ ആവശ്യപ്പെടും.

More
More
National Desk 5 years ago
National

'അദാനി-അംബാനി ഗ്രൂപ്പിന്റെ കയ്യിലെ കളിപ്പാവയാണ് മോദിയെന്ന്' രാഹുല്‍ ഗാന്ധി

അദാനി-അംബാനി ഗ്രൂപ്പിന്റെ കളിപ്പാവയാണ് മോദിയെന്നും അവരുടെ ചരടനക്കങ്ങളിൽ ആണ് മോദി പ്രവർത്തിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.

More
More
National Desk 5 years ago
National

ഹത്രാസ് ബലാത്സംഗ കേസ്; ഫോറെൻസിക് റിപ്പോർട്ട്‌ നിലനിൽക്കില്ല

ഹത്രാസ് കേസിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നതിന് പൊലീസ് തെളിവായി ആശ്രയിച്ച ഫോറെൻസിക് റിപ്പോർട്ട്‌ നിലനിൽക്കില്ലെന്ന് അലിഗഡ് മുസ്ലിം സർവകലാശാലയിലെ ചീഫ് മെഡിക്കൽ ഓഫീസർ.

More
More
National Desk 5 years ago
National

ഒടുവില്‍ യു.പി. പോലീസ് പ്രിയങ്ക ഗാന്ധിയോട് മാപ്പ് പറഞ്ഞു; കയ്യേറ്റം ചെയ്ത സംഭവത്തില്‍ അന്വേഷണം

പ്രിയങ്കയും സംഘവും ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാന്‍ പോകുന്നതിനിടെയാണ് നോയിഡ ചെക്ക്പോസ്റ്റില്‍വെച്ച് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്.

More
More
National Desk 5 years ago
National

ഹാഥ്‌റസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് ചന്ദ്രശേഖര്‍ ആസാദ്

ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് മറ്റു ഉയര്‍ന്ന ജാതിക്കാരില്‍ നിന്നും വലിയ ഭീഷണി നേരിടേണ്ടി വരുന്നുണ്ട്. അതുകൊണ്ട് ഇവര്‍ക്കാണ് യധാര്‍ത്ഥത്തില്‍ വൈ കാറ്റഗറി സുരക്ഷ നൽകേണ്ടത്.

More
More
National Desk 5 years ago
National

രാഹുല്‍ ഗാന്ധിക്ക് കര്‍ഷകരെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

കോൺഗ്രസ്‌ കർഷകരെ വഴിതെറ്റിക്കുകയാണെന്നും രാഹുൽ ഗാന്ധിക്ക് കർഷകരെക്കുറിച്ച് ഒന്നുമറിയില്ലെന്നും ഹരിയാന മുഖ്യമന്ത്രി.

More
More
National Desk 5 years ago
National

മോദി സര്‍ക്കാറിന്റെ കരിനിയമങ്ങള്‍ കീറിയെറിയുമെന്ന് രാഹുല്‍ ഗാന്ധി

കർഷകരെ ദുരിതത്തിലേക്ക് നയിക്കുന്ന മോദി സർക്കാറിന്റെ കരിനിയമങ്ങളെല്ലാം കീറി എറിയുമെന്ന് കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി.

More
More
National Desk 5 years ago
National

'പ്രതിദിന കൊവിഡ്‌ നിരക്ക് 20,000 വരെ ആയേക്കാം'- ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ

ഇനിയുള്ള ദിവസങ്ങൾ വളരെ നിർണായകമാണെന്നും പ്രതിദിന കൊവിഡ് നിരക്ക് 20,000 വരെ ആയി ഉയർന്നേക്കാമെന്നും ഐഎംഎ.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More