LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

ഹത്രാസ് ബലാത്സംഗ കേസ്; ബലപ്രയോഗം നടന്നതിന് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്ന് ഡോക്ടര്‍

ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നേരെ ബലാത്സംഗശ്രമം നടന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നുവെന്ന് അലിഗഡിലെ ആശുപത്രിയിൽ പെൺകുട്ടിയെ ചികിൽസിച്ച ഡോക്ടര്‍.

More
More
National Desk 5 years ago
National

അറുപത്തഞ്ച് ലക്ഷവും കടന്ന് രാജ്യത്തെ കൊവിഡ്‌ കണക്കുകള്‍

കഴിഞ്ഞ ദിവസത്തെ കണക്കുകൾ പുറത്തുവന്നത്തോടെ രാജ്യത്തെ കൊവിഡ് മരണസംഘ്യ 1 ലക്ഷം കടന്നു. രാജ്യത്ത് ഇപ്പോൾ 1,00,842 പേരാണ് കൊവിഡ് കാരണം മരണപ്പെട്ടത്.

More
More
National Desk 5 years ago
National

കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം; രാഹുല്‍ ഗാന്ധി ഇന്ന് പഞ്ചാബിലെത്തും

കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരെ കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി ഇന്ന് മുതല്‍ ട്രാക്ടര്‍ റാലി നടത്തും.

More
More
National Desk 5 years ago
National

മഹാരാഷ്ട്ര പൊലീസ് സേനയില്‍ കൊവിഡ്‌ വ്യാപനം രൂക്ഷം

മഹാരാഷ്ട്ര പൊലീസ് സേനയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 190 പൊലീസ്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

More
More
National Desk 5 years ago
National

ഹത്‌റാസ് പീഡനം: കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് യു.പി. സര്‍ക്കാര്‍

രാഹുൽ ഗാന്ധിയും സംഘവും ഇരയുടെ വീട് സന്ദര്‍ശിച്ചു. സി.ബി.ഐ അന്വേഷണമല്ല ജുഡീഷ്യല്‍ അന്വേഷണമാണ് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെടുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

More
More
Web Desk 5 years ago
National

എസ്പിബിയുടെ വിയോ​ഗം ഉൾക്കൊള്ളാനാകുന്നില്ലെന്ന് ശോഭന

എസ്പിബി പാടി ശോഭന അഭിനയച്ചി ദളപതി എന്ന ചിത്രത്തിലെ ​ഗാനരം​ഗം ശോഭന കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

More
More
National Desk 5 years ago
National

രാഹുലും പ്രിയങ്കയും ഹത്രാസില്‍; പൊട്ടിക്കരഞ്ഞ് ഇരയുടെ അമ്മ

കോണ്‍ഗ്രസ് പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരുമടക്കം വന്‍ സംഘമാണ് ഇപ്പോള്‍ ആ ഗ്രാമത്തില്‍ എത്തിയിരിക്കുന്നത്. നിലവില്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന കര്‍ശന നിയന്ത്രണം പോലീസ് രാഹുലിനു മുന്നില്‍ വച്ചിട്ടുണ്ട്.

More
More
National Desk 5 years ago
National

ഒടുവില്‍ രാഹുലിനും പ്രിയങ്കക്കും ഹത്രാസിലേക്ക് പോകാന്‍ അനുമതി

കനത്ത രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് ഡല്‍ഹി-നോയിഡ അതിര്‍ത്തിയില്‍ വെച്ച് തടഞ്ഞെങ്കിലും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഹത്രാസിലേക്ക് പോകാനുള്ള അനുമതി ലഭിച്ചു.

More
More
National Desk 5 years ago
National

ഹത്രാസ് സന്ദര്‍ശിക്കുന്നതില്‍നിന്ന് ലോകത്തിലെ ഒരു ശക്തിക്കും തന്നെ തടയാനാകില്ലെന്ന് രാഹുല്‍ ഗാന്ധി

ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുന്നതിൽ നിന്നും അവരുടെ വിഷമത്തിൽ പങ്കുചേരുന്നതിൽ നിന്നും തന്നെ ആർക്കും തടയാനാകില്ലെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

More
More
Web Desk 5 years ago
National

ഹത്രാസിൽ കൂട്ടബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ രാ​ഹുൽ ​ഗാന്ധി പുറപ്പെട്ടു

നാൽപതോളം എംപിമാരും രാഹുലിനെ അനു​ഗമിക്കുന്നുണ്ട്. രണ്ട് ബസുകളിലായാണ് യുപിയിലേക്ക് രാഹുലും സംഘവും തിരിച്ചത്.

More
More
Web Desk 5 years ago
National

സുശാന്തിന്റെ മരണം കൊലപാതകമല്ലെന്ന് എയിംസ് ഡോക്ടർമാരുടെ റിപ്പോർട്ട്

എയിംസിലെ ഡോക്ടർമാർ. ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് കേസ് അന്വേഷിക്കുന്ന സിബിഐക്ക് ഡോക്ടർമാർ കൈമാറി

More
More
National Desk 5 years ago
National

സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തേണ്ട സമയമായെന്ന് സോണിയ ഗാന്ധി

ജനങ്ങളെ ഭയപ്പെടുത്തി ഭരിക്കുന്ന സർക്കാറുള്ള രാജ്യത്ത് ജീവിക്കുമ്പോള്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More