LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത് അപലപനീയമെന്ന് കപില്‍ സിബല്‍

പണ്ട് നിലനിന്നിരുന്ന രാജ്യഭരണം മടക്കി കൊണ്ടുവരുന്നതിനു പകരം രാജ്യത്ത് വേണ്ടത് സ്വാതന്ത്ര്യമാണ് എന്നും കപില്‍ സിബല്‍ ട്വിറ്ററിൽ കുറിച്ചു.

More
More
National Desk 5 years ago
National

വിജയ്‌ മല്യയെ ഉടന്‍ തിരിച്ചയക്കില്ലെന്ന് ബ്രിട്ടണ്‍

നിയമപ്രശ്നം നിലനിൽക്കുന്നതിനാൽ യു ബി ഗ്രൂപ്പ്‌ ചെയർമാൻ വിജയ് മല്യയെ ഉടൻ ഇന്ത്യയിലേക്ക് അയക്കാൻ സാധിക്കില്ലെന്ന് യുകെ വ്യക്തമാക്കി.

More
More
National Desk 5 years ago
National

ഹത്രാസ് കേസ് പ്രതിയുടെ കത്തിന് മറുപടിയുമായി പെണ്‍കുട്ടിയുടെ കുടുംബം

പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നെന്നും തന്നെ കേസിൽ കുടുക്കിയതുമാണെന്ന ഹത്രാസ് കേസ് പ്രതിയുടെ അവകാശവാദത്തിന് മറുപടിയുമായി പെൺകുട്ടിയുടെ കുടുംബം രംഗത്ത്.

More
More
National Desk 5 years ago
National

8400 കോടിയുടെ വിമാനം; മോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

സിയാച്ചിൻ, ലഡാക് എന്നിവിടങ്ങളിലുള്ള സൈനികർക്ക് അവശ്യവസ്തുക്കൾ വാങ്ങുന്നതിനു പകരം പ്രധാനമന്ത്രി സ്വന്തം ആവശ്യത്തിനായി 8400 കോടി രൂപയുടെ വിമാനമാണ് വാങ്ങിയതെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.

More
More
National Desk 5 years ago
National

ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ ഹർജി ഇപ്പോൾ പരിഗണിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്.

More
More
National Desk 5 years ago
National

രാജ്യത്ത് കൊവിഡ്‌ വ്യാപനം വീണ്ടും രൂക്ഷം

24 മണിക്കൂറിനിടെ 70,000 കേസുകളാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ കണക്ക് 69 ലക്ഷം കവിഞ്ഞു.

More
More
Web Desk 5 years ago
National

അബ്ദുള്ളക്കുട്ടിയെ ആരും അപമാനിച്ചിട്ടില്ലെന്ന് ഹോട്ടൽ ഉടമ

മലപ്പുറം ജില്ലയിലെ വെളിയങ്കോട്ട് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ ഒരു സംഘം കൈയ്യേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്തെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാതി

More
More
National Desk 5 years ago
National

ടി.ആര്‍.പി. റേറ്റിങ്ങില്‍ തട്ടിപ്പ്; റിപ്പബ്ലിക് ടി.വിക്കെതിരെ മുംബൈ പോലീസ്

ഒരു പ്രത്യേക ചാനല്‍ എത്രയാളുകള്‍ കാണുന്നു എന്ന് കണക്കാക്കുകയാണ് ടി.ആര്‍.പിയിലൂടെ ചെയ്യുന്നത്. ടി.ആര്‍.പി. കണക്കാക്കാന്‍ മുപ്പതിനായിരത്തില്‍ അധികം ബാരോമീറ്ററുകള്‍ ആണ് രാജ്യത്താകെ സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ രണ്ടായിരത്തോളം ബാരോമീറ്ററുകളും മുംബൈയിലാണ് ഉള്ളത്.

More
More
National Desk 5 years ago
National

സിന്ധ്യക്കൊപ്പം കോണ്‍ഗ്രസ്‌ വിട്ടവര്‍ക്കെല്ലാം സീറ്റ്‌; മധ്യപ്രദേശ് ബിജെപിയില്‍ അസ്വാരസ്യം

നേരത്തെ ബിജെപിക്ക് വേണ്ടി മത്സരിച്ചിരുന്ന മുതിര്‍ന്ന നേതാക്കളെയടക്കം തഴഞ്ഞുകൊണ്ടാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. ഇതിനെതിരെ പാര്‍ട്ടിക്കകത്ത് തന്നെ അസ്വാരസ്യം ഉടലെടുത്തുകഴിഞ്ഞു.

More
More
National Desk 5 years ago
National

രാജ്യത്ത് കൊവിഡ്‌ വ്യാപനം രൂക്ഷം; മൊത്തം രോഗബാധിതര്‍ 68 ലക്ഷം കടന്നു

9,02,425 ആക്റ്റീവ് കേസുകളാണ് ഇപ്പോൾ രാജ്യത്ത് ഉള്ളത്. 5 ലക്ഷത്തിൽ പരം ആളുകൾ രോഗമുക്തരായി.

More
More
Web Desk 5 years ago
National

മുരളീധരനെതിരായ പ്രോട്ടോക്കോൾ ലംഘന പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി

വിദേശ കാര്യ മന്ത്രാലയത്തോടാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയത്

More
More
News Desk 5 years ago
National

കേരളത്തിലടക്കം 24 വ്യാജ സർവകലാശാലകൾ; പട്ടിക പുറത്തുവിട്ട് യുജിസി

കേരളത്തില്‍ നിന്നും 'സെന്റ്. ജോൺസ് യൂണിവേഴ്‌സിറ്റി കിശനറ്റം' ആണ് പട്ടികയില്‍ ഇടംപിടിച്ച ഏക സ്ഥാപനം. യുജിസി ആക്ട് പ്രകാരം 1000 രൂപ പിഴമാത്രമാണ് ഇത്തരം വ്യാജ സർവകലാശാലകകള്‍ക്ക് ലഭിക്കുന്ന ശിക്ഷ.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More