LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം; ദളിത്‌ യുവതി കൊല്ലപ്പെട്ടു

സംഭവുമായി ബന്ധപ്പെട്ട് ഷാഹിദ്, സാഹിൽ എന്നീ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിൽ പെൺകുട്ടിയുടെ ഇരുകാലുകളും ഇടുപ്പും തകർന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

More
More
National Desk 5 years ago
National

യു.പി കൂട്ട ബലാത്സംഗം; പ്രതിഷേധിച്ച ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് വീട്ടുതടങ്കലില്‍

ബുധനാഴ്ച രാത്രിയോടെ എന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും സഹാരൻപുരിലെ വീട്ടിൽ തടങ്കലിലാക്കുകയും ചെയ്തു. എങ്കിലും ഇതിനെതിരെ പോരാടും' -ചന്ദ്രശേഖർ ആസാദ്​ ട്വീറ്റ്​ ചെയ്തു.

More
More
National Desk 5 years ago
National

ഹത്രസ് ബലാത്സംഗ കേസ്: യോഗിയെ ന്യായീകരിച്ച് കങ്കണ

ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌, പ്രിയങ്ക റെഡ്ഢി ബലാത്സംഗ കേസിലെ പ്രതികൾക്ക് നൽകിയ അതേ ശിക്ഷ തന്നെ ഹത്രസ് ബലാത്സംഗ കേസിലും നടപ്പാക്കുമെന്ന് വിശ്വാസമുണ്ടെന്ന് നടി കങ്കണ റനൗട്ട്.

More
More
Web Desk 5 years ago
National

ബലാത്സം​ഗ കേസ്: അനുരാ​ഗ് കശ്യപിനെ നാളെ പൊലീസ് ചോദ്യം ചെയ്യും

ബലാത്സം​ഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അനുരാ​ഗിനെതിരെ ചുമത്തിയിരിക്കുന്നത്.

More
More
National Desk 5 years ago
National

അവിടെ മസ്ജിദ് ഇല്ലായിരുന്നു; ബാബറി വിധിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷന്‍

പുതിയ ഇന്ത്യയിലെ നീതി ഇങ്ങനെയാണെന്ന് ബാബറി വിധിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷന്‍.

More
More
Web Desk 5 years ago
National

ബാബ്റി മസ്ജിദ് സ്വയം പൊട്ടിത്തെറിച്ചതാണോയെന്ന് സീതാറാം യെച്ചൂരി

ബാബറി മസ്ജിദ് തകർത്ത കേസിലെ ലക്നൗ സിബിഐ കോടതിയുടെ വിധി നീതിയുടെ സമ്പൂർണ വഞ്ചനയെന്ന് സീതാറാം യെച്ചൂരി

More
More
Web Desk 5 years ago
National

ബാബറി മസ്ജിദ് സ്വയം തകർന്നു വീണെന്ന് നടി സ്വര ഭാസ്കർ

ബാബറി മസ്ജിദ് തകർത്ത കേസിൽ മുഴുവൻ പ്രതികളെയും ലക്നൗ സിബിഐ കോടതി വെറുതെ വിട്ടതിന് തൊട്ടുപിന്നാലെയാണ് പ്രതികരണവുമായി നടി രം​ഗത്തെത്തിയത്

More
More
National Desk 5 years ago
National

ബാബറി മസ്ജിദ്: അദ്വാനിയടക്കം ആരും കുറ്റക്കാരല്ല

ബാബറി മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് കോടതി. ഇന്ത്യയുടെ മതേതരമൂല്യങ്ങൾക്കേറ്റ കനത്ത ആഘാതമായിരുന്നു 1992 ഡിസംബര്‍ 6 ലെ ആ സംഭവം. രണ്ടു വര്‍ഷംകൊണ്ട് 351 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 600 രേഖകൾ പരിശോധിച്ചു.

More
More
National Desk 5 years ago
National

കുടുംബാംഗങ്ങളുടെ പ്രതിഷേധം വകവെച്ചില്ല; 'യു.പി.യിലെ നിര്‍ഭയ'യുടെ മൃതദേഹം രഹസ്യമായി സംസ്‌കരിച്ചു

യു.പി-യില്‍ ക്രമസമാധാന നില പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണെന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധി, ക്രിമിനലുകള്‍ക്ക് ഏത് സമയത്തും പരസ്യമായി കുറ്റകൃത്യങ്ങള്‍ നടത്താനുള്ള സൗകര്യമാണ് യോഗി ഭരണകൂടം ചെയ്തു കൊടുക്കുന്നതെന്നും കുറ്റപ്പെടുത്തി.

More
More
National Desk 5 years ago
National

ഭാര്യയെ തല്ലുന്ന വീഡിയോ വൈറൽ; എഡിജിപിക്ക് പണിപോയി

ഭാര്യയെ അതിക്രൂരമായി തല്ലുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ഭോപ്പാൽ അഡിഷണൽ ഡയറക്ടർ ജനറൽ, പുരുഷോത്തം ശർമ്മയെ ആഭ്യന്തര മന്ത്രാലയം സസ്പെൻസ് ചെയ്തു.

More
More
National Desk 5 years ago
National

ഒരു വര്‍ഷത്തെ പിജി കോഴ്സുകള്‍ക്ക് അംഗീകാരം നല്‍കുമെന്ന് കേന്ദ്രം

ഓക്സ്ഫോർഡ്, കേംബ്രിഡ്ജ് തുടങ്ങിയ വിദേശ സർവകലാശാലകളിൽ നിന്നുള്ള ഏകവർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് അംഗീകാരം നൽകുമെന്ന് കേന്ദ്രം.

More
More
National Desk 5 years ago
National

കർഷകരെയും തൊഴിലാളികളെയും ദ്രോഹിക്കുക എന്നതാണ് മോദി സര്‍ക്കാരിന്റെ ഉദ്ദേശം: രാഹുല്‍ ഗാന്ധി

കാർഷിക നിയമങ്ങളും നോട്ടുനിരോധനവും ജിഎസ്ടിയും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്നും നോട്ടുനിരോധനവും ജിഎസ്ടിയും സാധാരണക്കാരുടെ അടിത്തറ തകര്‍ത്തപ്പോള്‍ അവരുടെ നെഞ്ചില്‍ കുത്തിയിറക്കിയ കഠാരയാണ് കാര്‍ഷിക ബില്ലുകളെന്നും രാഹുല്‍ ഗാന്ധി.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More