LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

ബ്രാഹ്മണിസത്തെ വിമര്‍ശിച്ചു ഫേസ്ബുക്കില്‍ പോസ്റ്റിട്ട ദലിത് അഭിഭാഷകനെ അടിച്ചുകൊന്നു

പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നോക്ക വിഭാഗക്കാര്‍ ഹിന്ദുക്കളല്ലെന്നതടക്കമുള്ള കാര്യങ്ങളാണ് ദേവ്ജി മഹേശ്വരി ഫേസ്‌ബുക്കില്‍ കുറിച്ചിരുന്നത്. പശുവിന്റെ പേരില്‍ ദളിതരും ന്യൂനപക്ഷ വിഭാഗങ്ങളും നിരന്തരം അക്രമിക്കപ്പെടുന്നതിനെതിരെയും അദ്ദേഹം ശബ്ധിച്ചിരുന്നു.

More
More
National Desk 5 years ago
National

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കൂടുതല്‍ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയിലേക്ക്

എന്നാല്‍ ബില്ലുകള്‍ക്കെതിരെയുള്ള കര്‍ഷകരുടെ പ്രക്ഷോഭം ദേശീയ തലത്തില്‍ തുടരുകയാണ്. പഞ്ചാബിലും ഹരിയാനയിലും വാഹന-ട്രെയിന്‍ ഗതാഗതത്തെ പോലും കര്‍ഷക സമരം ബാധിച്ചു. പഞ്ചാബില്‍ ട്രെയിന്‍ തടഞ്ഞുള്ള പ്രതിഷേധങ്ങളും തുടരും. സെപ്തംബര്‍ 28ന് കോണ്‍ഗ്രസ് രാജ്ഭവന്‍ മാര്‍ച്ചുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

More
More
National Desk 5 years ago
National

രാജസ്ഥാനിലെ സ്വകാര്യ ആശുപത്രികളും കൊവിഡ് രോഗികളെ ചികിത്സിക്കണം: ആരോഗ്യമന്ത്രി രഘു ശര്‍മ

സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളും കോവിഡ് രോഗികളെ മാനദണ്ഡം പാലിച്ച് പ്രത്യേകം വാര്‍ഡില്‍ ചികിത്സിക്കണം. ജയ്പൂര്‍, ജോധ്പൂര്‍, കോട്ട, അജ്മീര്‍, ബികാനിര്‍ ജില്ലാ ആസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികള്‍ കിടക്കകളുടെ 30 ശതമാനം കോവിഡ് രോഗികള്‍ക്ക് വേണ്ടി മാറ്റിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 5 years ago
National

സാത്താൻകുളം: കസ്റ്റഡി കൊലപാതകത്തിൽ 9 പൊലീസുകാർക്കെതിരെ സിബിഐയുടെ കുറ്റപത്രം

കൊലപാതകം നടന്ന സാത്താൻകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെയുള്ളവരെയാണ് പ്രതി ചേർത്തിരിക്കുന്നത്.

More
More
National Desk 5 years ago
National

ഒരു പ്രധാനമന്ത്രിയുടെ അഭാവം ഇന്ത്യ അനുഭവിക്കുന്നു; മന്‍മോഹന്‍സിങിന് പിറന്നാള്‍ ആശംസ നേര്‍ന്ന് രാഹുല്‍ ഗാന്ധി

മന്‍മോഹന്‍ സിങ് ഇല്ലാത്ത വര്‍ഷങ്ങളില്‍ ഒരു പ്രധാനമന്ത്രിയുടെ അഭാവം ഇന്ത്യ തിരിച്ചറിയുന്നു. അദ്ദേഹത്തിന്റെ സത്യസന്ധത, മര്യാദ, ആത്മസമര്‍പ്പണം എല്ലാം നമുക്കെല്ലാവര്‍ക്കും പ്രചോദനമാണ്, ഇനി വരാനിരിക്കുന്ന വര്‍ഷങ്ങള്‍ മനോഹരമാകട്ടെ, ഒരു നല്ല ജന്മദിനം ആശംസിക്കുന്നു' എന്നായിരുന്നു രാഹുലിന്റെ ആശംസ.

More
More
National Desk 5 years ago
National

ലഹരി മരുന്ന് കേസ്; ദീപിക പദുകോണിനെ ചോദ്യം ചെയ്യുന്നു

ദീപികയ്ക്ക് പുറമേ ബോളിവുഡ് താരങ്ങളായ സാറാ അലി ഖാനെയും ശ്രദ്ധ കപൂറിനെയും ഇന്ന് ചോദ്യം ചെയ്യും. സാറാ അലി ഖാനും ശ്രദ്ധ കപൂറും ലഹരിവസ്തുക്കള്‍ വാങ്ങിയെന്ന ലഹരിമരുന്ന് ഇടപാടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അന്വേഷണസംഘം വിളിച്ചുവരുത്തുന്നത്.

More
More
News Desk 5 years ago
National

എസ്പിബി ഇല്ലാത്ത കലാലോകം ശൂന്യം; അനുസ്മരിച്ച് പ്രധാനമന്ത്രിയും, രാഷ്ട്രപതിയും

എസ്.പി ബാലസുബ്രമണ്യത്തിന്റെ വിയോഗത്തിലൂടെ ഇന്ത്യന്‍ സംഗീത ലോകത്തിന് ശ്രുതിമധുരമായ ശബ്ദം നഷ്ടമായി. പാടും നിലാവെന്ന് ആരാധകര്‍ വിളിയ്ക്കുന്ന അദ്ദേഹത്തിന് പത്മഭൂഷണും, നിരവധി ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ആരാധകരുടെയും ദു:ഖത്തില്‍ പങ്കു ചേരുന്നു', രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.

More
More
National Desk 5 years ago
National

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളായ് നടക്കും

. ഡല്‍ഹിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയാണു തീയതി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ ഒന്നിന് ആദ്യഘട്ടം വിജ്ഞാപനം പുറപ്പെടുവിക്കും. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

More
More
News Desk 5 years ago
National

ഇന്ത്യന്‍ സംഗീത ലോകത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഗായകന്‍

. ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചതിന് ഗിന്നസ് റെക്കോര്‍ഡ് നേടിയ ആള്‍. 16 ഭാഷകളിലായ് നാല്‍പ്പതിനായിരത്തോളം ഗാനങ്ങളാണ് എസ്പിബി ആലപിച്ചിരിക്കുന്നത്. ഇതുകൂടാതെ ഒറ്റ ദിവസം 21 പാട്ട് റെക്കോര്‍ഡ് ചെയ്തും എസ്.പി.ബി റെക്കോര്‍ഡ് സൃഷ്ടിച്ചു

More
More
National Desk 5 years ago
National

കൊവിഡ് വ്യാപനം; ബിഹാര്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

അവിനാഷ് താക്കൂറി എന്നയാളാണ് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും ആവശ്യമുന്നയിച്ചിരുന്നു. രാഷ്ട്രീയലാഭത്തിന് വേണ്ടിയാണ് നിതീഷ് കുമാര്‍ തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

More
More
News Desk 5 years ago
National

എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

ഓഗസ്റ്റ് അഞ്ചിനായിരുന്നു കൊവിഡ് ലക്ഷണങ്ങളോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അന്ന് അദ്ദേഹം തന്നെ വീഡിയോ ചെയ്തു പുറത്തുവിട്ടിരുന്നു.എന്നാല്‍ ഓഗസ്റ്റ് 13 ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞിരുന്നു.

More
More
National Desk 5 years ago
National

കാര്‍ഷിക ബില്ലിനെതിരെ ദേശീയ പ്രക്ഷോപം; പഞ്ചാബില്‍ ട്രെയിനുകള്‍ തടഞ്ഞു

പഞ്ചാബില്‍ കര്‍ഷകര്‍ റെയില്‍വേ ട്രാക്കുകളില്‍ കുത്തിയിരുന്ന് ട്രെയിനുകള്‍ തടഞ്ഞിട്ടു. ഇന്നുമുതല്‍ 26 വരെയാണ് ട്രെയിന്‍ തടയല്‍ സമരം. ഇതേ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. രാജ്യത്തെ വിവിധ തൊഴിലാളി യൂണിയനുകളും ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More