LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

അതിര്‍ത്തി സംഘര്‍ഷം ; ഇന്ത്യ, ചൈന ചര്‍ച്ച ആരംഭിച്ചു

ഇന്ന് രാവിലെ ആരംഭിച്ച ചര്‍ച്ച അര്‍ദ്ധരാത്രി വരെ നീണ്ടു നില്‍ക്കും. മെയ് തുടക്കം മുതല്‍ ഇരു രാജ്യങ്ങളിലേയും കോര്‍പ്‌സ് കമാന്‍ഡര്‍ന്മാര്‍ തമ്മില്‍ നടത്തുന്ന ആറാമത്തെ ചര്‍ച്ചയാണിത്. ചൈനീസ് ഭാഗമായ ചുഷുലിനടുത്തുള്ള അതിര്‍ത്തി മീറ്റിംഗ് പോയിന്റായ മോള്‍ഡോയില്‍ വച്ചാണ് ചര്‍ച്ച നടക്കുന്നത്.

More
More
National Desk 5 years ago
National

എയർ ഇന്ത്യ വിമാനങ്ങൾക്ക് ഹോങ്കോങും വിലക്കേര്‍പ്പെടുത്തി

കഴിഞ്ഞയാഴ്ച ദുബായിലെ സിവിൽ ഏവിയേഷൻ അധികൃതർ എയർ ഇന്ത്യയുടെ സബ്സിഡിയറിയായ എയർ ഇന്ത്യ എക്സ്പ്രസിന്റെ പ്രവർത്തനം സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 2 വരെ രണ്ടാഴ്ചത്തേക്ക് നിർത്തിവച്ചിരുന്നു.

More
More
National Desk 5 years ago
National

കാര്‍ഷിക ബില്‍; രാജ്യസഭയില്‍ മൂന്നു വ്യവസ്ഥകളുമായി പ്രതിപക്ഷം

സ്പീക്കര്‍ വെങ്കയ്യ നായിഡു സഭാ നടപടികള്‍ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അതോടെ, കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ സഭ ഭാഹിഷ്കരിച്ചു.

More
More
News Desk 5 years ago
National

ബോളിവുഡ് മയക്കുമരുന്ന് കേസ്: അന്വേഷണം ദീപിക പദുകോണിലേക്ക്

ടാലന്റ് മാനേജ്മെന്റ് ഏജന്‍സിയായ ക്വാനിലെ ജീവനക്കാരിയായ കരിഷ്മയും ദീപികയും തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.

More
More
National Desk 5 years ago
National

ശമ്പളം 2.25 ലക്ഷമായിട്ടും ഡോക്ടർമാരെ കിട്ടാനില്ല: മഹാരാഷ്ട്ര ആരോഗ്യമന്ത്രി

ശമ്പളത്തുക വലിയ തോതിൽ വർദ്ധിപ്പിച്ചിട്ടും ആശുപത്രികളിൽ ഡോക്ടർമാറില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തൊപ്പേ.

More
More
Web Desk 5 years ago
National

കർഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവർ തീവ്രവാദികളെന്ന് കങ്കണ

കർഷക ബില്ലിനെ പിന്തുണച്ച് പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിനെ പിൻപറ്റിയാണ് കങ്കണ വിവാദ പരാമർശം നടത്തിയത്.

More
More
Web Desk 5 years ago
National

എംപിമാരെ സസ്പെൻഡ് ചെയ്ത നടപടി ജനാധിപത്യത്തിന്റെ വായ അടപ്പിക്കാനാണെന്ന് രാഹുൽ ​ഗാന്ധി.

കർഷക ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ച എളമരം കരീം കെ കെ രാ​ഗേഷ് ഉൾപ്പെടെ എട്ട് പ്രതിപക്ഷ എംപിമാരെയാണ് സസ്‌പെൻഡ് ചെയ്തത്

More
More
National Desk 5 years ago
National

മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് പത്ത് മരണം

മുംബൈ ഭിവണ്ടിയിലെ പട്ടേല്‍ കോംപൗണ്ട് ഏരിയയിലെ കെട്ടിടം തകർന്ന് വീണ് പത്ത് പേർ മരിച്ചു. രക്ഷപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

More
More
National Desk 5 years ago
National

താങ്ങുവില: അക്കൌണ്ടിലിടുമെന്ന് പറഞ്ഞ 15 ലക്ഷത്തിന്റെ ഗതിയാകും - പി. ചിദംബരം

കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നല്‍കുമെന്ന ബില്ലിലെ വാഗ്ദാനം എങ്ങനെ പ്രവർത്തികമാകുമെന്ന് പ്രധാനമന്ത്രി വിശദമാക്കണമെന്ന് കോൺഗ്രസ്‌ നേതാവ് പി. ചിദംബരം.

More
More
News Desk 5 years ago
National

ആറുമാസത്തിനു ശേഷം താജ് മഹൽ തുറന്നു

കർശന സുരക്ഷ മുൻകരുതലോടെ മാത്രമേ സന്ദർശകർക്ക്​ പ്രവേശനം അനുവദിക്കൂ. മാസ്​ക്​ നിർബന്ധമായി ധരിക്കണം. സാമൂഹിക അകലം കൃത്യമായി പാലിക്കുകയും കൈകൾ അണുവിമുക്തമാക്കുകയും ചെയ്യണം.

More
More
National Desk 5 years ago
National

കാർഷിക ബില്ലുകൾ 21-ാം നൂറ്റാണ്ടിന്റെ ആവശ്യകത: നരേന്ദ്ര മോദി

മിനിമം സപ്പോർട്ട് പ്രൈസ് സമ്പ്രദായം മുമ്പത്തെപ്പോലെ തുടരുമെന്ന് ഓരോ കർഷകനും ഞാൻ ഉറപ്പ് നൽകുന്നു. എന്നാല്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ചിലരുണ്ട്. അവരെ തിരിച്ചറിയണം.

More
More
National Desk 5 years ago
National

കര്‍ഷകബില്‍ പ്രതിഷേധം: രാജ്യസഭയില്‍ എട്ട് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

രാജ്യസഭാ ഉപാധ്യക്ഷനെ അവഹേളിച്ചു എന്ന കുറ്റത്തിന് എളമരം കരീമും കെ. കെ. രാഗേഷും ഉള്‍പ്പെടെ എട്ട് എംപിമാരെ സസ്പെന്‍ഡ് ചെയ്തു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More