LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

പട്രോളിംഗില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ തടയാന്‍ ഒരു ശക്തിയ്ക്കും കഴിയില്ല: രാജ്നാഥ് സിംഗ്

സൈനിക പോസ്റ്റുകളില്‍ പട്രോളിംഗ് നടത്താന്‍ ഇന്ത്യന്‍ സൈനികരെ ചൈന അനുവദിക്കുന്നില്ലെന്ന പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് മറുപടിയായി 'അതാണ് ചൈനയുമായുള്ള ഞങ്ങളുടെ പോരാട്ടത്തിന് കാരണമായതെന്ന്' അദ്ദേഹം മറുപടി പറഞ്ഞു.

More
More
National Desk 5 years ago
National

ആദ്യം നിയന്ത്രിക്കേണ്ടത് ഡിജിറ്റൽ മാധ്യമങ്ങളെ: കേന്ദ്രം സുപ്രീം കോടതിയില്‍

വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെ ഡിജിറ്റൽ വാർത്തകൾ ആളുകളിലേക്ക് പെട്ടെന്ന് എത്തിച്ചേരുന്നതിനാല്‍ ഡിജിറ്റൽ മീഡിയകൾക്ക് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കേന്ദ്രം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

More
More
Web Desk 5 years ago
National

സുരേഷ് റെയ്നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ മൂന്ന് പേർ അറസ്റ്റിൽ

പഞ്ചാബിലെ പത്താൻകോട്ടിൽ വെച്ച് റെയ്നയുടെ അമ്മാവനായ അശോക് കുമാറും ഇയാളുടെ മകൻ കൗശൽ കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്.

More
More
National Desk 5 years ago
National

മോദിയുടെ പിറന്നാള്‍ ദേശീയ തൊഴിലില്ലായ്മ ദിനം: രാഹുല്‍ ഗാന്ധി

സര്‍ക്കാര്‍ എത്രകാലം ജനങ്ങള്‍ക്ക് തൊഴില്‍ എന്ന അന്തസ്സ് നിഷേധിക്കുമെന്ന് ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം ചോദിച്ചത്.

More
More
Web Desk 5 years ago
National

രാജസ്ഥാനിൽ വള്ളം മുങ്ങി 13 മരണം

യാത്രക്കാർ വള്ളത്തിന്റെ ഒരു വശത്തേക്ക് നീങ്ങിയതാണ് അപകട കാരണം

More
More
National Desk 5 years ago
National

കശ്മീരിലെ ബാറ്റ്മാലൂ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ 3 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

പ്രദേശത്ത് ഭീകരുടെ സാന്നിധ്യമുണ്ടെന്ന സൂചനകള്‍ ലഭിച്ചതോടെ സൈന്യം നടത്തിയ തെരച്ചിലിടെയാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിനിടെ ഒരു ഗ്രാമീണനും ജീവന്‍ നഷ്ടമായി.

More
More
National Desk 5 years ago
National

പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകളുമായി രാഹുൽ ഗാന്ധി

പ്രധാനമന്ത്രിയുടെ എഴുപതാം പിറന്നാള്‍ ദിനത്തില്‍ കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി.

More
More
Web Desk 5 years ago
National

തിരുപ്പതിയിൽ കാണിക്കയായി 50 കോടിയുടെ നിരോധിച്ച നോട്ടുകൾ

നിരോധിച്ച 500 ന്റെയും 1000 ത്തിന്റെയും നോട്ടുകളാണ് കാണിക്ക വഞ്ചിയിൽ നിന്ന് ലഭിച്ചത്

More
More
Web Desk 5 years ago
National

രാജ്യത്ത് കൊവിഡ് വ്യാപനം തടയാനുള്ള നടപടികള്‍ സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്

ഇന്ത്യയില്‍ കൊവിഡ് കേസുകള്‍, 50 ലക്ഷം കവിയുകയാണ്, രാജ്യം പകര്‍ച്ചവ്യാധി എങ്ങനെയാണ് നിയന്ത്രിക്കാന്‍ പോകുന്നത്? അല്ലെങ്കില്‍ അതിന്റെയും ഉത്തരവാദിത്തം ദൈവത്തിന് മേല്‍ ചുമത്താനാണോ കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശമെന്ന് സുര്‍ജേവാല ചോദിച്ചു.

More
More
Web Desk 5 years ago
National

ബാബറി മസ്ജിദ് പൊളിച്ച കേസിൽ വിധി സെപ്റ്റംബർ 30 ന്

എൽ കെ അദ്വാനി ഉൾപ്പെടെയുള്ള പ്രതികൾ അന്നേ ദിവസം കോടതിയിൽ ഹാജരാകണം. മുരളീമനോഹർ ജോഷി, കല്യാൺ സിം​ഗ്, ഉമാഭാരതി എന്നിവർ ഉൾപ്പെടെ കേസിൽ 32 പ്രതികളാണുള്ളത്

More
More
National Desk 5 years ago
National

സാമ്പത്തികസ്ഥിരത കൈവരിക്കാന്‍ സമയമെടുക്കും - റിസർവ് ബാങ്ക് ഗവർണർ

രാജ്യത്തിന്റെ സാമ്പത്തികനില മെച്ചപ്പെടാന്‍ സമയമെടുക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ. ഉയരുന്ന കൊവിഡ്‌ കേസുകള്‍ ഇതിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 5 years ago
National

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡ്

ചര്‍ച്ച പുരോഗമിക്കുകയാണ് ആവശ്യമായ അംഗീകാരങ്ങളോടെ സ്പുട്നിക് വി വാക്‌സിന്‍ ഇവിടെ തന്നെ നിര്‍മിക്കാനുള്ള മാര്‍ഗങ്ങള്‍ തങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ. ആനന്ദ് കുമാര്‍ പറഞ്ഞു

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More