LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

Web Desk 5 years ago
National

യുപി പ്രത്യേക സേനയ്ക്ക് വാറണ്ടില്ലാതെ അറസ്റ്റിനും, തെരച്ചിലിനും അനുമതി

ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്സ് (എസ്എസ്എഫ്) രൂപീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ച് രണ്ടാഴ്ച്ചയ്ക്ക് ശേഷം അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ഒരു റോഡ് മാപ്പ് തയ്യാറാക്കാന്‍ പോലീസ് ഡയറക്ടര്‍ ജനറലിന് നിര്‍ദേശം നല്‍കി അഡീഷണല്‍ ചീഫ് സെക്രട്ടറി അവാനിഷ് കുമാര്‍ അവസ്തി . സര്‍ക്കാര്‍ നിര്‍മിതമായ ഒരു കൂട്ട നിയമങ്ങളാണ് സേനയെ നിയന്ത്രിക്കുന്നത്. വെള്ളിയാഴ്ച ഡിജിപി നിയമത്തിന്റെ പകര്‍പ്പ് അയച്ചതായും സേനയുടെ ഫലപ്രദമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ നിര്‍ദ്ദേശിച്ചതായും അവാനിഷ് കുമാര്‍ അവസ്തി പറഞ്ഞു.

More
More
National Desk 5 years ago
National

കൊവിഡ്‌ വ്യാപനം; മുംബൈയെ പിന്നിലാക്കി ബാംഗ്ലൂര്‍

ജൂൺ അവസാനം വെറും 4,500 കേസുകൾ മാത്രം റിപ്പോർട്ട്‌ ചെയ്തിരുന്ന ബാംഗ്ലൂരിൽ ഇപ്പോൾ ഒന്നര ലക്ഷത്തിലധികം കൊവിഡ് ബാധിതരുണ്ട്.

More
More
National Desk 5 years ago
National

രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ മുപ്പത് എംപിമാര്‍ക്ക് കൊവിഡ്‌

കൊവിഡ് സ്ഥിരീകരിച്ച എംപിമാരിൽ 12 പേർ ബിജെപി അംഗങ്ങളാണ്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി നടത്തിയ നിർബന്ധിത കൊവിഡ് പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

More
More
Web Desk 5 years ago
National

പ്രശാന്ത് ഭൂഷന്റെ വെളിപ്പെടുത്തല്‍; 'ആപ്' അങ്കലാപ്പില്‍

ആര്‍എസ്എസ് ബിജെപി അജണ്ടയെകുറിച്ച് അണ്ണഹസാരെ ചിലപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ലെങ്കിലും, അരവിന്ദ് കെജ്രിവാളിന് അത് അറിയാമായിരുന്നു. അക്കാര്യത്തില്‍ തനിക്ക് യാതൊരുസംശയമില്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറയുന്നു.

More
More
National Desk 5 years ago
National

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണങ്ങള്‍ വർധിക്കുന്നതായി റിപ്പോർട്ട്

പോലീസിനെ സഹായിച്ചെന്നാരോപിച്ച് സെപ്റ്റംബർ 4 ന് ദന്തേവാഡ-ബിജാപൂർ അതിർത്തിയിൽ മാവോയിസ്റ്റുകൾ രണ്ടുപേരെ വധിച്ചിരുന്നു.

More
More
Web Desk 5 years ago
National

ആശുപത്രികളില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കണമെന്ന് 7 സംസ്ഥാനങ്ങളോട് കേന്ദ്രം

ആവശ്യമായ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തണമെന്നും, ആവശ്യമെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൊണ്ടുവരുന്നതടക്കം പരിഗണിക്കണമെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു.

More
More
National Desk 5 years ago
National

'സ്വന്തം ജീവന്‍ നോക്കിക്കോളൂ, പ്രധാനമന്ത്രി മയിലുകളുമായി തിരക്കിലാണ്': രാഹുല്‍ ഗാന്ധി

പ്രധാന മന്ത്രിയുടെ അഹങ്കാരത്തിന്റെ ഫലമായി, ഒട്ടും ആസൂത്രണമില്ലാതെ പ്രഖ്യാപിച്ച ലോക്ഡൗണ്‍ രാജ്യത്ത് മുഴുവന്‍ കോവിഡ് വ്യാപിക്കുന്നതിന് കാരണമായി.

More
More
National Desk 5 years ago
National

രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും ചൈന നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്

ചൈനീസ് നിരീക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തേയും രാജ്യസുരക്ഷയേയും ബാധിക്കുന്ന സുപ്രധാന തസ്തികകള്‍ വഹിക്കുന്നയാളുകളെയാണ് ചൈന നിരീക്ഷിക്കുന്നതെന്നാണ് ശ്രദ്ധേയം.

More
More
Web Desk 5 years ago
National

ഡൽഹി കലാപം: യുഎപിഎ ചുമത്തി ഉമർഖാലിദിനെ അറസ്റ്റ് ചെയ്തു

53 കൊല്ലപ്പെടുകുയും 400 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്ത കലാപത്തിലെ മുഖ്യ​ഗൂഡാലോചകനാണ് ഖാലിദെന്ന് ഡൽഹി പൊലീസ്

More
More
Web Desk 5 years ago
National

പാർലമെന്റ് സമ്മേളനം ഇന്ന് മുതൽ; യെച്ചൂരിക്കെതിരായ കുറ്റപത്രം ഇടതുപക്ഷം സഭയിൽ ഉന്നയിക്കും.

രാവിലെ 9 ന് ലോക്സഭ ചേർന്ന് ഉച്ചക്ക് ഒരുമണിക്ക് അവസാനിക്കും. രാജ്യസഭ ഉച്ചക്ക് 3 മണിക്ക് സമ്മേളിക്കും. വൈകീട്ട് ഏഴ്മണിയവരെയാകും രാജ്യസഭ ചേരുക. സഭ തുടർച്ചയായ ദിവസങ്ങളിൽ സമ്മേളിക്കും

More
More
National Desk 5 years ago
National

ഡല്‍ഹി കലാപം: രാഷ്ട്രീയ പകപോക്കലെന്ന് യച്ചൂരി

ഡൽഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ്. ഡൽഹി പൊലീസിന്റെ നിയമവിരുദ്ധ നടപടികൾ ബി.ജെ.പിയുടെ ഉന്നത നേതൃത്വത്തിെൻറ ഇടപെടലിന്റെ നേരിട്ടുള്ള ഫലമാണെന്ന് യെച്ചൂരി തുറന്നടിച്ചു.

More
More
National Desk 5 years ago
National

എഐസിസി അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്തത് പാര്‍ട്ടീ ഭരണഘടനാ വിരുദ്ധം: കബില്‍ സിബല്‍

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ 23 അംഗങ്ങളില്‍ 12 പേരെ എഐസിസി നാമനിര്‍ദ്ദേശം ചെയ്യണമെന്നതാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രവര്‍ത്തക സമിതിയെ നാമനിര്‍ദ്ദേശം ചെയ്തിരിക്കുകയാണ്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More