LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

ചൈന കയ്യടിക്കിയ നമ്മുടെ ഭൂമി എപ്പോള്‍ തിരിച്ചു പിടിക്കും? ഇനിയതും ദൈവത്തിന്റെ പ്രവൃത്തിയെന്ന് പറയുമോ?: രാഹുല്‍ഗാന്ധി

എന്നാല്‍ ചൈന കയ്യടിക്കിയ നമ്മുടെ പ്രദേശം എപ്പോൾ തിരിച്ചെടുക്കാനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്? എന്ന് രാഹുല്‍ ചോദിച്ചു. ഇനി അതും ദൈവത്തിന്റെ പ്രവൃത്തിയെന്ന് പറഞ്ഞ് വിടുമോ എന്ന പരിഹാസവും അദ്ദേഹം ട്വീറ്റ് ചെയ്തു.

More
More
Web Desk 5 years ago
National

ശിവസേന സോണിയാ സേനയായെന്ന് കങ്കണ

കെട്ടിടം പൊളിച്ചതിനെതിരെ ​കങ്കണ നൽകിയ പരാതിയിൽ ​ഗവർണർ ബോംബെ മുൻസിപ്പൽ കോർപ്പറേഷനോട് വിശദീകരണം തേടി

More
More
Web Desk 5 years ago
National

റിയയുടെ ജാമ്യാപേക്ഷ കോടതി നാളെ പരി​ഗണിക്കും

ബാം​ഗ്ലൂർ മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് റിയ സെഷൻസ് കോടതിയെ സമീപിച്ചത്

More
More
National Desk 5 years ago
National

ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് അക്കൗണ്ടില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്

2.5 ലക്ഷം രൂപയും 3.5 ലക്ഷം രൂപയുമെന്ന നിലയിൽ രണ്ട് തവണകളായാണ് പണം പിന്‍വലിച്ചത്. 9.86 ലക്ഷം രൂപ പിന്‍വലിക്കാനായി മൂന്നാമതും ചെക്ക് നല്‍കിയപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്.

More
More
National Desk 5 years ago
National

പ്രതിരോധ മേഖലയില്‍ എഫ്ഡിഐ 74 ശതമാനമായി ഉയർത്തി കേന്ദ്രം

പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം ദേശീയ സുരക്ഷായുമായി ബന്ധപ്പെട്ട വിഷയമായതിനാൽ കേന്ദ്രത്തിന്റെ നീക്കം രാജ്യതല്പര്യത്തിന് എതിരാണെന്നാണ് പ്രധാന ആക്ഷേപം.

More
More
National Desk 5 years ago
National

നൂറ്റിയെട്ടോളം സമൂഹ മാധ്യമ അക്കൗണ്ടുകൾ പൂട്ടിച്ച് പഞ്ചാബ് പോലീസ്

'കൊവിഡ്-19 കാലഘട്ടത്തിലെ മനുഷ്യാവയവ വ്യാപാരം' എന്ന പേരിൽ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിരവധി വീഡിയോകളാണ് ഈ അക്കൗണ്ടുകളില്‍നിന്ന് സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തത്. കൊവിഡ് ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഡോക്ടർമാർ ആളുകളുടെ അവയവങ്ങൾ മറിച്ചുവിൽക്കുന്നതായാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്.

More
More
National Desk 5 years ago
National

റഫാൽ യുദ്ധവിമാനങ്ങൾ ഇന്ന് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും

കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈന അതിർത്തി സംഘർഷഭരിതമായി തുടരുന്നതിനിടെയാണ് ഇന്ത്യൻസേനയ്ക്ക് ശക്തിപകരാൻ റഫാൽ എത്തുന്നത്.

More
More
Web Desk 5 years ago
National

കങ്കണയുടെ ഓഫീസ് പൊളിക്കുന്നതിനു കോടതി സ്റ്റേ

ഓഫീസ് പൊളിക്കുന്നതിന് എതിരെ കങ്കണ നൽകിയ ഹർജിയിലാണ് കോടതി ഇടപെൽ

More
More
Web Desk 5 years ago
National

കങ്കണയുടെ മുംബൈയിലെ കെട്ടിടം പൊളിക്കുന്നു; ചിത്രങ്ങൾ സമൂഹമാധ്യമങ്ങളൂടെ പങ്കുവെച്ച് നടിയുടെ പ്രതിഷേധം

പാകിസ്താൻ എന്ന് മാത്രമാണ് ചിത്രത്തിന് ഒപ്പം എഴുതിയിരിക്കുന്നത്. കൂടാതെ ഡെത്ത് ഓഫ് ഡെമോക്രസി എന്ന ഹാഷ് ടാ​ഗും ഇതിലുണ്ട്

More
More
Web Desk 5 years ago
National

റിയ മയക്കുമരുന്ന് സിൻഡിക്കേറ്റിലെ അം​ഗമെന്ന് എൻസിബി; കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നുവെന്ന് റിയ

മുന്ന് കേന്ദ്ര ഏജൻസികൾ ഒരു പെൺകുട്ടിയെ വേട്ടയാടുകയാണെന്ന് റിയയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. മയക്കുമരുന്നിന് അടിമയായ മനോരോ​ഗിയെ പ്രണയിച്ച കുറ്റത്തിന്റെ പേരിലാണ് ഈ വേട്ടയാടലെന്നും അഭിഭാഷകൻ പറഞ്ഞു.

More
More
Web Desk 5 years ago
National

കനത്തസുരക്ഷയിൽ കങ്കണ ഇന്ന് മുംബൈയിൽ; കാലുകുത്തിക്കില്ലെന്ന് ശിവസേന

ഉച്ച തിരിഞ്ഞ് 2.30 നുളള വിമാനത്തിലാണ് കങ്കണ മുംബൈയിൽ എത്തുന്നത്. ചണ്ഡീ​ഗഡിൽ നിന്നാണ് കങ്കണ വിമാനം കയറുന്നത്.

More
More
Web Desk 5 years ago
National

ലഹരി ഉപയോ​ഗം: കങ്കണ റനൗട്ടിനെതിരെ അന്വേഷണം

മുംബൈ ന​ഗരത്തെ കങ്കണ റൗനൗട്ട് അപമാനിച്ചെന്ന വിവാദം നിലനിൽക്കെയാണ് മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More