ബോളിവുഡിലെ 'ട്വിറ്ററാറ്റിക്ക്' എന്തിനാണ് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തുന്നതെന്ന്' മൊയ്ത്ര ചോദിക്കുന്നു. ഇന്ത്യയിലെ പോലീസ്-ജനസംഖ്യാ അനുപാതം ഒരു ലക്ഷത്തിന് വെറും 138 എന്ന തോതിലാണ്. 71 രാജ്യങ്ങളുടെ പട്ടികയില്‍ താഴെനിന്നും അഞ്ചാം സ്ഥാനത്താണ്. ഈ സാഹചര്യത്തില്‍ വിഭവങ്ങളെ മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കുകയല്ലേ വേണ്ടത് മിസ്റ്റർ ആഭ്യന്തരമന്ത്രി? എന്നും അവര്‍ ട്വീറ്റിലൂടെ ചോദിച്ചു.
മോദിക്കെതിരെ അവ്യക്തമായ ആരോപണങ്ങൾ മാത്രമാണ് വാദിക്കാര്‍ ഉന്നയിച്ചതെന്നും, കലാപം നടന്ന സ്ഥലത്ത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി ഉണ്ടായിരുന്നുവെന്ന് സ്ഥാപിക്കാൻ തക്കതായ ഒരു വിവരവും കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി.