LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

തൊഴിലുറപ്പ് പദ്ധതി: കഴിഞ്ഞ 5 മാസം മാത്രം ജോലി ലഭിച്ചത് 83 ലക്ഷത്തിലധികം പേര്‍ക്ക്

2019-20 വർഷത്തിൽ 64.70 ലക്ഷം പേര്‍ക്കാണ് പുതിയ തൊഴില്‍ കാര്‍ഡ് ലഭിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ധാരാളം കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം ഗ്രാമങ്ങളില്‍ തിരിച്ചെത്തിയ സമയത്താണ് പുതിയ തൊഴിൽ കാർഡുകളുടെ എണ്ണത്തിലുള്ള ഈ വര്‍ധനവ്.

More
More
National Desk 5 years ago
National

അതിർത്തി പ്രതിസന്ധി: ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ചൈന

പാംഗോങ് തടാകത്തിനു തെക്കുള്ള മലനിരകള്‍ കൈയേറാനെത്തിയ ചൈനീസ് സൈന്യത്തെ തുരത്തിയ ഇന്ത്യ ചുഷുൽ മേഖലയടക്കം ആറോ ഏഴോ തന്ത്രപ്രധാന കുന്നുകളില്‍ മേധാവിത്വം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

More
More
Web Desk 5 years ago
National

ബിസിസിഐ മെഡിക്കൽ ടീം അം​ഗത്തിന് കൊവിഡ്

ഐപിഎൽ മത്സരത്തിന് ദുബായിൽ എത്തിയ ശേഷമാണ് രോ​ഗം സ്ഥിരീകരിച്ചത്

More
More
National Desk 5 years ago
National

സിവിൽ സർവീസ് ഉദ്യോ​ഗസ്ഥരുടെ കഴിവുകൾ വികസിപ്പിക്കാൻ കർമയോ​ഗി മിഷനുമായി കേന്ദ്ര സർക്കാർ

മിഷൻ കർമ്മയോഗി സിവിൽ സർവീസുകാർക്ക് കൂടാതെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ റാങ്ക് മുതൽ സെക്രട്ടറി വരെയുള്ളവർക്ക് പരിശീലനം ലഭ്യമാകും.

More
More
National Desk 5 years ago
National

ചൈന പിന്മാറുന്നില്ല; അതിർത്തിയിൽ യുദ്ധസമാന ജാഗ്രത

ചുഷുൽ മേഖലയിലെ ചൈനീസ് നീക്കങ്ങളെ തടഞ്ഞ ഇന്ത്യൻ സൈനികർ തെക്കൻ തീരത്തുള്ള പാംഗോങ് ത്സോയിലും റിസാങ് ലായ്ക്ക് സമീപമുള്ള റെചിൻ ലയിലും ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്.

More
More
National Desk 5 years ago
National

പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

മോദിയുടെ ട്വിറ്റർ അക്കൗണ്ട് 25 ലക്ഷം ആളുകള്‍ ഫോളോ ചെയ്യുന്നുണ്ട്. ഹാക്കിങ്ങിന് പിന്നില്‍ ജോണ്‍ വിക്ക് ഗ്രൂപ്പാണെന്നാണ് സൂചന. രാജ്യാന്തര തലത്തിൽ നടന്ന ഹാക്കിംഗുകളുടെ തുടർച്ചയാണെന്ന് ഇത് എന്നാണ് പ്രാഥമിക നിരീക്ഷണം.

More
More
National Desk 5 years ago
National

'നന്ദി, ഏറ്റുമുട്ടലിലൂടെ വധിക്കാതിരുന്നതിന്': ഡോ. കഫീല്‍ ഖാന്‍

കോടതി വിധിക്ക് ശേഷം ജയിൽ അധികൃതർ കഫീല്‍ ഖാനെ മണിക്കൂറുകളോളം മോചിപ്പിക്കാതിരുന്നതോടെ അലഹബാദ് ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകുമെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞിരുന്നു.

More
More
Web Desk 5 years ago
National

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അരുൺ മിശ്ര വിരമിച്ചു

മരട് ഫ്ലാറ്റ് പൊളിക്കൽ,യാക്കോബായ ഓർത്തഡോക്സ് തർക്കം തുടങ്ങിയ കേരളത്തില കേസുകളിൽ അരുൺ മിശ്രയാണ് വിധി പറഞ്ഞത്.

More
More
Web Desk 5 years ago
National

ഐഡിയ വൊഡാഫോൺ എയർടെൽ നിരക്കുകൾ വർദ്ധിക്കും; വർദ്ധനവ് 30 ശതമാനം വരെ

സുപ്രീം കോടതി വിധി പ്രകാരം കുടിശികയുടെ 10 ശതമാനം ഏഴുമാസത്തിനുള്ളിൽ ടെലികോം കമ്പനികൾ കേന്ദ്രസർക്കാറിൽ തിരിച്ചടക്കണം

More
More
National Desk 5 years ago
National

എല്ലാം ‘മോദി നിർമ്മിത ദുരന്തങ്ങൾ': കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

സമ്പദ്‌വ്യവസ്ഥയുടെ 'നാശം' ആരംഭിച്ചത് നോട്ടു നിരോധനം മുതലാണെന്നും പിന്നീട് സര്‍ക്കാര്‍ ഒന്നിനു പിറകെ ഒന്നായി നടപ്പാക്കിയതെല്ലാം തെറ്റായ നയങ്ങളായിരുന്നെന്നും രാഹുല്‍ ഗാന്ധി പറയുന്നു.

More
More
National Desk 5 years ago
National

ലാലുപ്രസാദ് യാദവ് ജയിലിരുന്ന് സ്ഥാനാര്‍ഥി നിര്‍ണ്ണയം നടത്തുന്നു- ബീഹാര്‍ ഉപമുഖ്യമന്ത്രി

ലാലുവിന് ജയിലില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അനുമതി നല്‍കാനാണ് ജാര്‍ഖണ്ട്‌ സര്‍ക്കാരിന്റെ ഉദ്ദേശമെങ്കില്‍ തങ്ങള്‍ അതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സുശീല്‍ കുമാര്‍ മോദി

More
More
National Desk 5 years ago
National

ഫേസ്ബുക്ക് പക്ഷാപാതം കാണിക്കുന്നു; കത്തയച്ച് കേന്ദ്രം

ബിജെപിയെ ഫെയ്സ്ബുക്ക് സഹായിക്കുന്നുവെന്ന ആരോപണങ്ങൾ ശക്തമാകുന്നതിനിടെയാണ് ഇരവാദമുയര്‍ത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ രംഗത്തു വരുന്നത്. നേരത്തെ ഫെയ്സ്ബുക്കും ബിജെപിയും തമ്മിലുള്ള ബന്ധത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More