LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

Web Desk 5 years ago
National

ജെഇഇ, നീറ്റ് പരീക്ഷയുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്രം

കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

More
More
National Desk 5 years ago
National

പിതാവ് തന്നെ കൊല്ലാൻ ശ്രമിക്കുന്നുവെന്ന് നടി തൃപ്തി ശങ്ക്ധര്‍

19 വയസ്സുള്ള തന്നോട് 28 വയസുള്ള വ്യക്തിയെ വിവാഹം കഴിക്കാൻ പിതാവ് നിർബന്ധിക്കുന്നതായും വിഡിയോയിൽ പറയുന്നുണ്ട്. തൃപ്തിയുടെ അമ്മയെയും വീഡിയോയിൽ കാണാം. തന്റെ ശരീരത്തിലെ മുറിവുകൾ കാണിച്ച്, പിതാവ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും നടി പറഞ്ഞു.

More
More
National Desk 5 years ago
National

പുൽവാമ അന്വേഷണത്തിൽ എഫ്ബിഐ പ്രധാന വിവരങ്ങൾ നൽകി; എൻ‌ഐ‌എ

ഇടനിലക്കാരുമായി സമ്പർക്കം പുലർത്തുന്ന വ്യക്തിയെക്കുറിച്ചും സ്‌ഫോടനത്തിൽ ഉപയോഗിച്ച വസ്തുക്കളുടെ സ്വഭാവത്തെക്കുറിച്ചുമുള്ള വിവരങ്ങളാണ് നൽകിയത്. പ്രതികളെ തിരിച്ചറിയാൻ സഹായിച്ച എഫ്ബിഐ പോലുള്ള വിദേശ നിയമ നിർവ്വഹണ ഏജൻസികളോട് തങ്ങൾ കടപ്പെട്ടിരിക്കുന്നുവെന്ന് എൻ‌ഐ‌എ വക്താവ് സോണിയ നാരംഗ് പറഞ്ഞു.

More
More
National Desk 5 years ago
National

ഫേസ്ബുക്ക് പരസ്യത്തിലും ബിജെപി മുന്നില്‍; മുടക്കിയത് 10.17 കോടി രൂപ

മൈ ഫസ്റ്റ് വോട്ട് ഫോര്‍മോദി എന്ന ഫേസ്ബുക്ക് പേജ് 1.39 കോടി രൂപ, ഭാരത് കെ മന്‍ കി ബാത്ത് 2.24 കോടി, നാഷന്‍ വിത്ത് നമോ-1.28 കോടി, സെക്യൂരിറ്റി ആന്‍ഡ് ഇന്റലിജന്‍സ് സര്‍വീസസ് (എസ്ഐഎസ്) ഉടമയും, ബിജെപി നേതാവും മുന്‍ എംപിയുമായ ആര്‍ കെ സിന്‍ഹയുമായി ബന്ധപ്പെട്ട ഒരു പേജ് 65 ലക്ഷം രൂപ എന്നിങ്ങനെ മൊത്തം കണക്കാക്കിയാല്‍ ആകെ 10.17 കോടി രൂപയാണ്,

More
More
Web Desk 5 years ago
National

രണ്ടായിരം രൂപ കറന്‍സി നോട്ടുകള്‍ ആര്‍ ബി ഐ ഘട്ടംഘട്ടമായി നീക്കംചെയ്യുന്നു

റിസര്‍വ് ബാങ്ക് ചൊവ്വാഴ്ച പുറത്തിറക്കിയ 2019-20 വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2000 രൂപ കറന്‍സി നോട്ടിനെ ഘട്ടം ഘട്ടമായി നിര്‍ത്തുകയാണെന്ന് സൂചനകള്‍ എന്നാല്‍ 2018 മുതലുള്ള മൂന്ന് വര്‍ഷങ്ങളില്‍ എണ്ണത്തിന്റെയും, മൂല്യത്തിന്റെയും അടിസ്ഥാനത്തില്‍ 500, 200 രൂപ നോട്ടുകളുടെ പ്രചാരണം ഗണ്യമായി വര്‍ദ്ധിച്ചിട്ടിണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

More
More
Web Desk 5 years ago
National

പ്രണബ് മുഖര്‍ജിക്ക് ശ്വാസകോശ അണുബാധ; ആരോഗ്യ നിലയില്‍ മാറ്റം ഇല്ല

പ്രണബ് മുഖര്‍ജി ശ്വാസകോശ അണുബാധയ്ക്ക് ചികിത്സയിലാണെന്ന് ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രി ബുധനാഴ്ച അറിയിച്ചു.

More
More
News Desk 5 years ago
National

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം സെപ്റ്റംബര്‍ 14 മുതല്‍

ലോക്സഭയിലും രാജ്യസഭയിലും സമ്മേളനത്തിനായി തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ശാരീരികവും സാമൂഹികവുമായ അകലം പാലിച്ചുള്ള റിഹേഴ്‌സലുകള്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ നടക്കും.

More
More
Web Desk 5 years ago
National

പുല്‍വാമ ഭീകരാക്രമണം; എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14 നായിരുന്നു പുല്‍വാമയില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ സുരക്ഷാ സംഘത്തിലേക്ക് ഇടിച്ച് 40 സൈനികര്‍ കൊല്ലപ്പെട്ടത്. ഭീകരാക്രമത്തെത്തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേന പാകിസ്താനിലെ ബാലകോട്ടിലെ ഒരു ജയ്‌ഷെ ഭീകര പരിശീലന കേന്ദ്രം ആക്രമിച്ചിരുന്നു.

More
More
National Desk 5 years ago
National

കേന്ദ്രത്തെ പ്രതിരോധത്തിലാക്കാന്‍ നിര്‍ണ്ണായക നീക്കങ്ങളുമായി സോണിയ ഗാന്ധി

പാൻഡെമിക് സമയത്ത് ചരക്ക് സേവന നികുതി (ജിഎസ്ടി) കാരണം വരുമാനനഷ്ടം റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകാത്തതും, പരീക്ഷകള്‍ നടത്തുന്നതും അനുവദിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്.

More
More
National Desk 5 years ago
National

ബംഗാളില്‍ കൊവിഡ്‌ കേസുകള്‍ കുത്തനെ ഉയരുന്നു; സ്വാഭാവികമെന്ന് മമത

നോർത്ത് 24 പർഗാന, ഹൗറ എന്നീ ജില്ലകളിലാണ് പ്രധാനമായും രോഗികളുടെ എണ്ണം കുത്തനെ വർധിച്ചത്. എന്നാല്‍, ബംഗാളിൽ രോഗമുക്തി നേടിയവരുടെ നിരക്ക് കഴിഞ്ഞ മാസത്തെ 68 ശതമാനത്തിൽ നിന്ന് 79 ശതമാനമായി ഉയർന്നിട്ടുണ്ട്.

More
More
National Desk 5 years ago
National

കൊവിഡ് വാക്സിന്‍: മനുഷ്യരിലെ രണ്ടാംഘട്ട പരീക്ഷണം ഇന്ത്യയില്‍ ആരംഭിച്ചു

ഇതിന്റെ ഭാഗമായി ട്രയല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന മൂന്ന് സ്ത്രീകളുടെയും മൂന്ന് പുരുഷന്മാരുടയും ശരീര പരിശോധനകള്‍ ചൊവ്വാഴ്ച്ച നടത്തി, അവരുടെ ആര്‍ടി-പിസിആര്‍, ആന്റിബോഡി പരിശോധന റിപ്പോര്‍ട്ടുകള്‍ വ്യക്തമാണെങ്കില്‍ അവര്‍ക്ക് വാക്‌സിന്‍ നല്‍കും.

More
More
National Desk 5 years ago
National

കള്ളപ്പണം വെളുപ്പിക്കൽ: നീരവ് മോദിയുടെ ഭാര്യയ്ക്കെതിരെ ഇന്റര്‍പോള്‍

ന്യൂയോർക്കിൽ 30 മില്യൺ യുഎസ് ഡോളറിന്റെ രണ്ട് അപ്പാർട്മെന്റകൾ വാങ്ങിയതിലെ ഗുണഭോക്താവെന്ന പേരിലാണ് ഇവര്‍ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More