LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

Web Desk 5 years ago
National

ഏറ്റവും കൂടുതൽ രോ​ഗമുക്തരുള്ള രാജ്യം ഇന്ത്യയെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി

24 മണിക്കൂറിനിടെ 10 ലക്ഷം ടെസ്റ്റുകൾ നടത്തിയത്. പ്രതിരോധ പ്രവർത്തനങ്ങളിൽ ഇത് വലിയ കാൽവെപ്പാണെന്നും ഹർഷവർധൻ പറഞ്ഞു

More
More
News Desk 5 years ago
National

ഷിബു സോറന് കൊവിഡ് സ്ഥിരീകരിച്ചു.

സ്രവ പരിശോധനാഫലം ഇന്ന് വൈകീട്ടാണ് ലഭിച്ചത്

More
More
National Desk 5 years ago
National

മുന്‍ ധനകാര്യസെക്രട്ടറി രാജീവ് കുമാര്‍ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

ഈ ആഴ്ച ആദ്യം രാജി പ്രഖ്യാപിച്ച ലാവാസ ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കും. സര്‍ക്കാര്‍ സര്‍വീസില്‍ അഞ്ചുവർഷത്തെ കാലാവധികൂടെയുള്ള കുമാര്‍ 2025 ൽ വിരമിക്കും.

More
More
News Desk 5 years ago
National

ഡല്‍ഹിയില്‍ കൊവിഡിന്റെ ഇര കൂടുതലും സ്ത്രീകള്‍

ഓഗസ്റ്റ് ആദ്യം നടത്തിയ ഏറ്റവും പുതിയ സർവേയിൽ തലസ്ഥാനത്തെ 32.2% സ്ത്രീകളില്‍ കൊവിഡ് ആന്റിബോഡി കണ്ടെത്തി. കാരണം എന്തെന്ന് ഇനിയും വ്യക്തമല്ല.

More
More
Web Desk 5 years ago
National

പാലാരിവട്ടം പാലം പുതുക്കിപ്പണിയാൻ അനുവദിക്കണമെന്ന് സുപ്രീം കോടതിയോട് കേരളം

പാലം പൊളിക്കരുതെന്ന സുപ്രീം കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പട്ടാണ് സർക്കാറിന്റെ ഹർജി

More
More
National Desk 5 years ago
National

ശശിതരൂരിനെ വിവരസാങ്കേതിക വകുപ്പിന്റെ പാർലമെന്ററി സമിതിയുടെ അധ്യക്ഷപദവിയില്‍നിന്നും നീക്കണമെന്ന് ബിജെപി

ബിജെപിയുടെ വിദ്വേഷ ഭാഷണങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് നടപടി സ്വീകരിക്കുന്നില്ലെന്ന യുഎസ് മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദീകരണം നല്‍കാന്‍ നേരിട്ട് സമിതിക്കുമുന്നില്‍ ഹാജരാകണമെന്ന് തരൂര്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിരുന്നു.

More
More
Web Desk 5 years ago
National

മാപ്പ് പറയില്ല, ദയ അഭ്യർത്ഥിക്കില്ല, ചെയ്തത് കർത്തവ്യം- പ്രശാന്ത് ഭൂഷൻ

പുനപരിശോധനാ ഹർജി നൽകാൻ സമയം വേണമെന്നതിനാൽ ശിക്ഷ വിധി മാറ്റിവെക്കണമെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ ആവശ്യം. തുടർന്നാണ് നേരത്തെ തയ്യാറാക്കിയ പ്രസ്താവന കോടതിയിൽ വായിച്ചത്

More
More
Web Desk 5 years ago
National

" പിതാവിന്റെ വിയോ​ഗം ഓരോ നിമിഷത്തിലും വേദനിപ്പിക്കുന്നു" രാജീവിനെ അനുസ്മരിച്ച് രാഹുൽ

ട്വിറ്ററിലാണ് പിതാവിനെ കുറിച്ചുള്ള ഓർമകൾ രാഹുൽ പങ്കുവെച്ചത്.

More
More
Web Desk 5 years ago
National

കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവർത്തിച്ച് രാഹുൽ; പിന്തുണച്ച് പ്രിയങ്ക

കോൺ​ഗ്രസിന് വേണ്ടി പ്രവർത്തിക്കാൻ അധ്യക്ഷനാകേണ്ടെന്നും, താൻ എപ്പോഴും പാർട്ടിക്കൊപ്പമുണ്ടെന്നും രാഹുൽ ​ഗാന്ധി വ്യക്തമാക്കി

More
More
National Desk 5 years ago
National

എയർ ഇന്ത്യക്ക് ഹോങ്കോംഗ് വിലക്കേര്‍പ്പെടുത്തി

എയർ ഇന്ത്യ വന്ദേ ഭാരത് മിഷനു കീഴിൽ ഹോങ്കോങ്ങിലേക്ക് നിരവധി ഫ്ലൈറ്റ് സർവീസ് നടത്തുന്നുണ്ട്. ഓഗസ്റ്റ് 18, ഓഗസ്റ്റ് 21, ഓഗസ്റ്റ് 25, ഓഗസ്റ്റ് 28 തീയതികളിൽ ദില്ലിയിൽ നിന്ന് പ്രത്യേക വിമാന സർവീസുകൾ നടത്താൻ തീരുമാനിച്ചിരുന്നതുമാണ്.

More
More
Web Desk 5 years ago
National

പിഎം കെയേഴ്സ് ഫണ്ട്‌ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീം കോടതി തള്ളി

പണം ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സെന്റർ ഫോർ പബ്ലിക്ക് ഇന്ററസ്റ്റ് ലിറ്റി​ഗേഷൻ ആണ് സുപ്രീം കോടതിയിൽ പൊതു താൽപര്യ ഹർജി സമർപ്പിച്ചത്.

More
More
Web Desk 5 years ago
National

പിഎം കെയേഴ്സ്: സുപ്രീം കോടതി വിധി രാഹുൽ ​ഗാന്ധിയും കുടുംബവും ലജ്ജിച്ച് തലതാഴ്ത്തണമെന്ന് ബിജെപി

പി എം കെയേഴ്സ് ഫണ്ടിനെ ​ഗാന്ധി കുടുംബം പതിറ്റാണ്ടുകളായി ദുരുപയോ​ഗം ചെയ്യുകയും വിവിധി ട്രസ്റ്റുകളിലേക്ക് വകമാറ്റുകയും ചെയ്തിരുന്നതായി നദ്ദ ആരോപിച്ചു

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More