LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യ നിലയിൽ പുരോഗതിയില്ല; വെന്റിലേറ്ററിൽ തന്നെ

ശസ്ത്രക്രിയക്ക് മുന്നോടിയായി നടത്തിയ പരിശോധനയിൽ പ്രണബ് മുഖർജിക്ക് കോവിഡും സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ചയും അദ്ദേഹത്തിന്റെ നിലയിൽ പുരോഗതിയുണ്ടാവാത്തത് ഡോക്ടർമാരെയും ബന്ധുക്കളെയും ആശങ്കപ്പെടുത്തുന്നത്.

More
More
Web Desk 5 years ago
National

രാജ്യസഭാ തെരഞ്ഞെടുപ്പ്: നിയമസഭാ സമ്മേളനം ഈ മാസം 24 ന്

നിയമസഭാ സമ്മേളനം വിളിക്കുന്നതിന്‍റെ നടപടി ക്രമങ്ങളുടെ ഭാഗമായി സഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണ്ണറോട് ആവശ്യപ്പെടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊവിഡ്‌ സാഹചര്യങ്ങള്‍ മാനിച്ച് നേരത്തെ ചേരേണ്ട സഭാ സമ്മേളനം മാറ്റിവെക്കുകയായിരുന്നു.

More
More
News Desk 5 years ago
National

പിതൃസ്വത്തില്‍ ആണിനും പെണ്ണിനും അവകാശം തുല്യം - സുപ്രീം കോടതി

ഹിന്ദു അവകാശ നിയമം പെണ്‍കുട്ടികള്‍ക്കും തുല്യ അവകാശം ഉറപ്പാക്കുന്നുണ്ട്. ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും പാരമ്പര്യ സ്വത്തില്‍ തുല്യ അവകാശമാണുള്ളത്.

More
More
Web Desk 5 years ago
National

ഇഐഎ: വിമർശിക്കാൻ ചിലർക്ക് അനാവശ്യ തിടുക്കമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി

കരടിനെതിരെ രാഷ്ട്രീയ സാമൂഹിക മേഖലകളിലും മാധ്യമങ്ങളിലും കനത്ത വിമർശനമാണ് ഉയരുന്നത്

More
More
Web Desk 5 years ago
National

കർണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ കൊവിഡ് മുക്തനായി

വൈകുന്നേരത്തോടെ ആശുപത്രി വിടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു

More
More
Web Desk 5 years ago
National

ഇഐഎ ഭേദ​ഗതി പിൻവലിക്കണമെന്ന് രാഹുൽ ​ഗാന്ധി

ബിജെപി സർക്കാർ രാജ്യത്തെ വിഭവങ്ങൾ കവരുന്നവർക്കായി എന്തൊക്കെ ചെയ്തു കൊടുക്കുന്നു എന്നതിന്റെ മറ്റൊരു ഞെട്ടിക്കുന്ന ഉദാഹരണമാണ് പുതയി ഭേദ​ഗതി എന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്

More
More
National Desk 5 years ago
National

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കോവിഡ്

ആശുപത്രിയിൽ മറ്റൊരു പരിശോധനയ്ക്ക് പോയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കഴിഞ്ഞ ഒരാഴ്ച തന്നോട് ബന്ധപ്പെട്ട എല്ലാവരും കോവിഡ് പരിശോധനയ്ക്കു വിധേയരാകാൻ അദ്ദേഹം അഭ്യർത്ഥിച്ചു.

More
More
National Desk 5 years ago
National

24 മണിക്കൂറിനിടെ 7 ലക്ഷം കോവിഡ് ടെസ്റ്റുകൾ, പുതിയ റെക്കോര്‍ഡ്

ഒരു മിനിറ്റിൽ 500 പരിശോധനകള്‍ എന്നത് റെക്കോര്‍ഡ് ആണ്. കൊവിഡ് ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതുമുതല്‍ ഇതുവരെ ആകെ 2,41,06,535 ടെസ്റ്റുകളാണ് നടത്തിയത്.

More
More
Web Desk 5 years ago
National

കർണാടക ആരോ​ഗ്യമന്ത്രി ബി ശ്രീരാമലുവിന് കൊവിഡ്

രോ​ഗബാധിതനായ വിവരം മന്ത്രി ട്വിറ്ററിലൂടെയാണ് അറിയിച്ചത്

More
More
Web Desk 5 years ago
National

തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 6000 പേർക്ക് കൊവിഡ്; മരണം 119 ; രോ​ഗബാധിതരുടെ എണ്ണം 3 ലക്ഷത്തിലേക്ക്.

119 പേർക്കാണ് 24 മണിക്കൂറിനിടെ ജീവൻ നഷ്ടമായത്

More
More
News Desk 5 years ago
National

അമിത് ഷായുടെ കോവിഡ് ടെസ്റ്റ് ഇതുവരെ നടന്നിട്ടില്ല, വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം

നേരത്തെ, അമിത് ഷായുടെ കൊവിഡ് ഫലം നെഗറ്റീവ് ആണെന്ന് ബിജെപി എംപി മനോജ് തിവാരി ട്വീറ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് അവകാശവാദം നിഷേധിച്ചുകൊണ്ട് വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം രംഗത്തുവന്നത്.

More
More
National Desk 5 years ago
National

101 ആയുധങ്ങളുടെ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി ഇന്ത്യ

ആര്‍ട്ടിലറി ഗണ്ണുകള്‍, അസോള്‍ട്ട് റൈഫിളുകള്‍, സോണ്‍ സിസ്റ്റം, ചരക്ക് വിമാനങ്ങള്‍, ലഘു യുദ്ധ ഹെലികോപ്റ്ററുകള്‍, റഡാറുകള്‍, കവചിത വാഹനങ്ങള്‍ തുടങ്ങിയ ആധുനിക ആയുധങ്ങളും നിരോധിക്കുന്ന പ്രതിരോധ ഉത്പന്നങ്ങളില്‍ ഉള്‍പ്പെടും.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More