ജനങ്ങളുടെ മതവിശ്വാസത്തെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്ന മതഭ്രാന്തന്മാരായ ഭരണവർഗ്ഗ നേതാക്കൾ ബാബറി മസ്ജിദിൻ്റെ താഴികകുടങ്ങൾ തകർത്തിട്ട അതേ മണ്ണിൽ തന്നെ ഇന്ത്യൻ മതനിരപേക്ഷതക്ക് ശവക്കുഴി തീർത്ത് രാഷ്ട്രശരീരത്തെ കാർന്നുതിന്നുന്ന വർഗീയവൈറസുകളെ പ്രജനനം ചെയ്യിക്കുകയാണ്...
ഈ മാസം 14 ന് ഗവര്‍ണ്ണര്‍ വിശ്വാസ വോട്ടെടുപ്പിനായി നിയമസഭ വിളിച്ചുകൂട്ടിയ സാഹചര്യത്തില്‍ വിമത എംഎല്‍എമാരെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചു. വിമതരുമായി മധ്യസ്ഥ ശ്രമങ്ങള്‍ക്ക് മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് തന്നെയാണ് നേതൃത്വം നല്‍കുന്നത്
ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ അന്തരിച്ച മുഖ്യമന്ത്രിമാരായ അണ്ണാ ദുരൈ, എംജിആർ, ജയലളിത എന്നിവരുടെ നിലപാട് പളനിസ്വാമി ചൂണ്ടിക്കാട്ടി. ഇതോടൊപ്പം, ത്രിഭാഷാ നയം പുനപരിശോധിക്കാൻ പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെടുകയും ചെയ്തു.
ജമ്മു കശ്മീരിൽ നിന്നുള്ള ആരുമായും കൂടിയാലോചിക്കാതെയാണ് പ്രത്യേക പദവി റദ്ദാക്കുന്നതിനെ സംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തതെന്നും അബ്ദുല്ല പറഞ്ഞു. ഇന്നലെ, എപ്പിലോഗ് ന്യൂസ് നെറ്റ്‌വർക്ക് സംഘടിപ്പിച്ച വെബിനറിലാണ് അബ്ദുല്ല ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വിമത കോൺഗ്രസുകാർ ഹൈകമാൻഡിനോട് മാപ്പ് ചോദിക്കാൻ തയ്യാറായാൽ അവരെ ഇരു കൈകളും നീട്ടി തിരികെ സ്വീകരിക്കുമെന്ന് ഇന്നലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് ഇക്കാര്യം അറിയിച്ചത്.
രാമക്ഷേത്ര നിര്മ്മാണം രാഷ്ട്രീയ ആയുധമായി എടുത്ത് വര്‍ഗീയ ധ്രുവീകരണം നടത്താന്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും രഥയാത്രയിലൂടെ ബിജെപി യെ ഇന്ത്യയില്‍ അധികാരത്തിലേറ്റുകയും ചെയ്ത നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കാതെ തഴയാന്‍ ശ്രമിക്കുന്നത് വാര്‍ത്തയായതോടെയാണ് ഭാരവാഹികള്‍ രംഗത്ത് വന്നത്
വെന്റിലേറ്ററുകൾ തദ്ദേശീയമായി നിർമ്മിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും, ഇത് യന്ത്രങ്ങൾ കയറ്റുമതി ചെയ്യാൻ ഇന്ത്യയെ പ്രാപ്തരാക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. മുമ്പ് ഒരു മാസത്തിൽ 50-100 വെന്റിലേറ്ററുകൾ ഉത്പാദിപ്പിച്ചിരുന്ന രണ്ട് വലിയ നിർമ്മാതാക്കൾക്ക് ഇപ്പോൾ 5,000 മുതൽ 10,000 വരെ വെന്റിലേറ്ററുകൾ നിർമ്മിക്കാൻ കഴിയുന്നുണ്ട്.