LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

Web Desk 5 years ago
National

അഭിഷേക് ബച്ചൻ കൊവിഡ് മുക്തനായി

അഭിഷേക് രോ​ഗമുക്തി നേടിയ വിവരം അമിതാബ് ബച്ചനാണ് സോഷ്യൽ മീഡയയിലൂടെ അറിയിച്ചത്

More
More
Web Desk 5 years ago
National

‘കൊറോണിൽ’: ജനങ്ങളുടെ ഭയം വിറ്റ്‌ കാശാക്കി, പതഞ്ജലിക്ക് 10 ലക്ഷം രൂപ പിഴ

ചെന്നൈ ആസ്ഥാനമായ അരുദ്ര എഞ്ചിനീയറിങ്ങ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഉത്പന്നങ്ങളായ കൊറോണിൽ-92 ബി, കൊറോണിൽ-213 എസ്‌പിഎൽ എന്നിവയിലെ കൊറോണിൽ എന്ന പേര് കോപ്പിയടിച്ചാണ് പതഞ്ജലി തങ്ങളുടെ ഉത്പന്നത്തിന് പേര് നൽകിയത്

More
More
News Desk 5 years ago
National

കരിപ്പൂരില്‍ വിമാനാപകടം; വിമാനം രണ്ടായി പിളര്‍ന്നു, 11 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മംഗലാപുരം അപകടത്തിനു സമാനമായ അപകടമാണ് ഉണ്ടായിരിക്കുന്നത്. വിമാനം രണ്ടായി പിളര്‍ന്നു. അപകടത്തിൽ നിരവധി പേർക്ക് പരുക്കുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

More
More
Web Desk 5 years ago
National

സുശാന്ത് സിം​ഗിന്റെ മരണം: കാമുകി റിയയെ ചോദ്യം ചെയ്തു

മുംബൈയിലെ എൻഫോഴ്സ്മെന്റ് ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്

More
More
National Desk 5 years ago
National

ബെയ്‌റൂട്ട് സ്‌ഫോടനപരമ്പര; സ്ഫോടകവസ്തു പോയത് ചെന്നൈയില്‍ നിന്നെന്ന് റിപ്പോര്‍ട്ട്

48 മണിക്കൂറിനുള്ളിൽ വെയർഹൗസുകളിലും തുറമുഖങ്ങളിലും സൂക്ഷിച്ചിട്ടുള്ള അപകടകരവും സ്ഫോടനാത്മകവുമായ വസ്തുക്കൾ പരിശോധിച്ച് ഉടനടി റിപ്പോർട്ട്‌ നൽകാൻ സെൻട്രൽ ബോർഡ് ഓഫ് ഇൻ ഡയറക്റ്റ് ടാക്സെസ് ആൻഡ് കസ്റ്റംസ്(സിബിഐസി) ഉത്തരവിട്ടു. രാജ്യം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും ജീവിതത്തിനും സ്വത്തിനും ഒരു അപകടവും വരുത്തില്ലെന്നും സിബിഐസി പറഞ്ഞു.

More
More
National Desk 5 years ago
National

'അയോദ്ധ്യ പള്ളി ഉദ്‌ഘാടനത്തിന് ക്ഷണിച്ചാലും പങ്കെടുക്കില്ല'- യോഗി ആദിത്യനാഥ്

ഒരു മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന് ഒരു മതവുമായും പ്രശ്‌നമില്ലെന്നും എന്നാൽ, ഒരു ഹിന്ദു എന്ന നിലയിൽ തന്റെ ആരാധനാ രീതി അനുസരിച്ച് ജീവിക്കാൻ തനിക്ക് അവകാശമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

More
More
National Desk 5 years ago
National

ശ്രീലങ്കയില്‍ വീണ്ടും മഹീന്ദ രാജപക്സെ അധികാരത്തിലേക്ക്

ഔദ്യോഗിക കണക്കുകൾ പ്രകാരം ശ്രീലങ്ക പീപ്പിൾസ് പാർട്ടി (എസ്‌എൽ‌പി‌പി) 145 സീറ്റുകൾ നേടിയിട്ടുണ്ട്. 225 അംഗ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് എസ്‌എൽ‌പി‌പി വിജയിച്ചത്.

More
More
National Desk 5 years ago
National

മനോജ് സിന്‍ഹ പുതിയ ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍

ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ ഗിരീഷ് ചന്ദ്ര മുർമുവിന്‍റെ രാജിക്കത്ത്​ രാഷ്ട്രപതി രാംനാഥ്​ കോവിന്ദ് സ്വീകരിച്ചിരുന്നു. മുര്‍മു അടുത്ത കംപ്ട്രോളർ ആന്‍ഡ് ഓഡിറ്റര്‍ ജനറലായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

More
More
National Desk 5 years ago
National

രാജസ്ഥാൻ: സച്ചിനുമായി ചർച്ചയ്ക്ക് തയ്യാറായി കോണ്‍ഗ്രസ്

സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ പോലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്‌ഒജി) സമർപ്പിച്ച മൂന്ന് എഫ്‌ഐ‌ആറുകളിൽ നിന്ന് രാജ്യദ്രോഹക്കുറ്റം പിൻവലിക്കാന്‍ അശോക് ഗെഹ്‌ലോട്ട് സർക്കാർ തീരുമാനിച്ചിരുന്നു.

More
More
National Desk 5 years ago
National

ഗുജറാത്തിലെ ആശുപത്രിയിൽ തീപിടുത്തം; എട്ട് കോവിഡ് രോഗികള്‍ വെന്തുമരിച്ചു

തീപിടിത്തത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ മുതിർന്ന ഐ‌എ‌എസ് ഉദ്യോഗസ്ഥരായ സംഗീത സിംഗ്, മുകേഷ് പുരി എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

More
More
Web Desk 5 years ago
National

രാമക്ഷേത്ര നിർമാണ ഭൂമിപൂജ: കോൺ​ഗ്രസ് നിലപാടിൽ മുസ്ലീം ലീ​ഗിന് കടുത്ത അതൃപ്തി

വിഷയം ചർച്ച ചെയ്യാൻ ലീ​ഗീന്റെ ദേശീയ സമിതിയോ​ഗം നാളെ പാണക്കാട് ചേരും

More
More
National Desk 5 years ago
National

സിവില്‍ സര്‍വീസ്: ആദ്യ നൂറില്‍ 11 മലയാളികള്‍, ജയദേവിന് 5-ാം റാങ്ക്

019 സെപ്റ്റംബറില്‍ നടന്ന എഴുത്ത് പരീക്ഷയുടെയും 2020 ഫെബ്രുവരി മാസത്തില്‍ നടന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ നടന്ന സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രദീപ്‌ സിംഗ് ഒന്നാം റാങ്കും ജതിന്‍ കിഷോര്‍ രണ്ടാം റാങ്കും പ്രതിഭ വര്‍മ മൂന്നാം റാങ്കും നേടി.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More