LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

Web Desk 5 years ago
National

കര്‍ഷക ബില്ല്: സസ്പന്‍റുചെയ്താലും പ്രതിഷേധം തുടരും - കെ.സി.വേണുഗോപാല്‍

വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ഒത്താശ ചെയ്യുന്ന കാര്‍ഷിക ബില്ലിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രതിഷേധം ശക്തമാകുകയാണ്. ഈ പശ്ചാത്തലത്തില്‍ ബില്‍ സെലക്റ്റു കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷ ആവശ്യം

More
More
National Desk 5 years ago
National

ജനാധിപത്യം കശാപ്പുചെയ്യപ്പെടുന്നുവെന്ന് എളമരം കരീം എംപി

സാധാരണക്കാർക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമമാണ് ഇതെന്ന് എളമരം കരീം ഫേസ്ബുക്കിൽ കുറിച്ചു.

More
More
National Desk 5 years ago
National

വിവാദമായ കര്‍ഷകബില്‍ രാജ്യസഭ പാസാക്കി

പ്രതിഷേധങ്ങൾക്കിടയിലും വിവാദമായ മൂന്ന് കർഷകബില്ലുകളിൽ രണ്ടെണ്ണം രാജ്യസഭ പാസാക്കി .

More
More
National Desk 5 years ago
National

ഒരു മാസം പ്രായമായ പെണ്‍കുഞ്ഞിനെ അമ്മ വെള്ളത്തില്‍ മുക്കി കൊന്നു

ആണ്‍കുഞ്ഞ് ജനിക്കാത്തതിലുളള നിരാശയില്‍ അമ്മ പെണ്‍കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്നു.

More
More
Web Desk 5 years ago
National

കർഷകബില്ല്: പ്രതിഷേധിച്ച എംപിമാർക്കെതിരെ അച്ചടക്കനടപടി?

കർഷക ബില്‍ വിഷയം തീരുമാനിക്കുന്നതിനായി രാജ്യസഭയിൽ വോട്ടെടുപ്പിന് വെച്ചപ്പോൾ നടത്തളത്തിലിറങ്ങി പ്രതിഷേധിച്ച എംപിമാർക്കെതിരെ അച്ചടക്കനടപടിയെടുത്തെക്കും.

More
More
National Desk 5 years ago
National

ചാരവൃത്തി; പിടികൂടിയ മാധ്യമപ്രവര്‍ത്തകന്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷന്‍ സഹകാരി

ചൈനയുടെ രഹസ്യാന്വേഷണ വിഭാഗത്തിന് ഇന്ത്യന്‍ പ്രതിരോധ മേഖലയെ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ മാധ്യമപ്രവര്‍ത്തകന്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷന്‍ സഹകാരിയാണെന്ന റിപ്പോര്‍ട്ട്.

More
More
National Desk 5 years ago
National

കൊവിഡ്‌ മുക്തയായതിന്റെ സന്തോഷം പങ്കുവെച്ച് മലൈക്ക അറോറ

കൊവിഡ് മുക്തയായതിലുള്ള സന്തോഷം ഇന്സ്ടഗ്രാമിലൂടെ പങ്കുവെച്ച് നടിയും അവതാരികയുമായ മലൈക്ക അറോറ.

More
More
National Desk 5 years ago
National

ഇന്ത്യ-ചൈന; അരുണാചല്‍ പ്രദേശിലും സംഘര്‍ഷങ്ങള്‍ ഉണ്ടായേക്കാം

ലഡാക്കില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ അരുണാചൽ പ്രദേശിലും സംഘര്‍ഷത്തിന് ചൈനീസ് നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍.

More
More
Web Desk 5 years ago
National

പ്രേമചന്ദ്രൻ എംപിക്ക് കൊവിഡ്

പ്രേമചന്ദ്രനുമായി സമ്പർക്കത്തിലുണ്ടായിരുന്ന മറ്റ് എംപിമാർ നിരീക്ഷണത്തിൽ പോകേണ്ടി വരും.

More
More
Web Desk 5 years ago
National

പീഡന ആരോപണം നിഷേധിച്ച് അനുരാ​ഗ് കശ്യപ്

തന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പുതിയ ആരോപണമെന്ന് അനുരാ​ഗ് കശ്യപ് ട്വിറ്ററിൽ കുറിച്ചു

More
More
Web Desk 5 years ago
National

അനുരാ​ഗ് കശ്യപിനെതിരെ പീഡന പരാതിയുമായി നടി

അനുരാ​ഗ് കശ്യപ് ഏറെ മോശമായി പെരുമാറിയെന്നും പ്രധാനമന്ത്രി നടപടി സ്വീകരിക്കണമെന്നും പായൽ ട്വിറ്റ് ചെയ്തു

More
More
National Desk 5 years ago
National

മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

മോദി സർക്കാരിന്റെ കർഷക ബില്ലുകൾ സർക്കാരിന്റെ സമ്പന്നരായ സുഹൃത്തുക്കളുടെ നേട്ടങ്ങൾക്ക് വേണ്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More