LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

ഇന്ത്യന്‍ പതാകയെ അപമാനിച്ച മെഹബൂബ മുഫ്തിയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി

കശ്മീര്‍ നേതാക്കള്‍ക്ക് ഇന്ത്യയിൽ സുരക്ഷിതത്വം തോന്നുന്നില്ലെങ്കിൽ പാകിസ്ഥാനിലേക്ക് പോകാമെന്ന് ബിജെപി.

More
More
National Desk 5 years ago
National

"മോദിയെ വിശ്വസിച്ചതിൽ ഖേദിക്കുന്നു"- മെഹബൂബ മുഫ്തി

കരുതൽ തടങ്കലിൽ നിന്നും മോചിതയായതിനുശേഷം മെഹബൂബ മാധ്യമങ്ങൾക്ക് നൽകിയ ആദ്യത്തെ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.

More
More
National Desk 5 years ago
National

കങ്കണയോട് അപമര്യാദ: ഒമ്പത് മാധ്യമപ്രവര്‍ത്തകരെ വിലക്കി ഇന്‍ഡിഗോ

നടി കങ്കണയോട് അപമര്യാദയായി പെരുമാറിയതിന് ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്, സെപ്റ്റംബറില്‍ ചണ്ഡീഗഡ്-മുംബൈ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തര്‍ കങ്കണയോടും സഹയാത്രികരോടും മോശമായി പെരുമാറി എന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ നടപടി

More
More
National Desk 5 years ago
National

രാജ്യത്ത് 53,370 പുതിയ കൊവിഡ് കേസുകള്‍

ഇതോടെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 78,14,682 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 650 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

More
More
News Desk 5 years ago
National

'മറ്റു സംസ്ഥാനങ്ങള്‍ പാക്കിസ്ഥാനിലല്ല'; ബിജെപിക്കെതിരെ ശിവസേന

'രാജ്യം മുഴുവൻ വൈറസ് വൈറസ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ തരംതാണ രാഷ്ട്രീയം കളിക്കരുത്. ബീഹാറിന് മാത്രമല്ല, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും സൗജന്യ കൊവിഡ് വാക്സിന്‍ ലഭ്യമാക്കണം'

More
More
National Desk 5 years ago
National

കാണാതായ കൊവിഡ് രോഗിയുടെ മൃതദേഹം രണ്ടാഴ്ചയ്ക്കു ശേഷം ആശുപത്രിയുടെ ടോയ്‌ലറ്റിൽ നിന്ന് കണ്ടെത്തി

രോഗികള്‍ സ്ഥിരമായി ഉപയോഗിക്കുന്നതും, എല്ലാ ദിവസവും വൃത്തിയാക്കേണ്ടതുമായ ടോയ്‌ലറ്റ് ആയിരുന്നിട്ടും ആരാലും ശ്രദ്ധിക്കപ്പെടാതെ രണ്ടാഴ്ചയോളം മൃതദേഹം മൃതദേഹം അവിടെ കിടന്നു.

More
More
News Desk 5 years ago
National

സേനാ പിന്‍മാറ്റം: ചൈനയുടെ ഉപാധികള്‍ തളളി ഇന്ത്യ

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറാനായുളള ചൈനയുടെ ഉപാധികള്‍ തളളി ഇന്ത്യ. ചുഷുല്‍ മലനിരകളിലുളള ഇന്ത്യയുടെ ആയുധങ്ങള്‍ ആദ്യം പിന്‍വലിക്കണമെന്ന നിര്‍ദ്ദേശമാണ് ഇന്ത്യ തളളിയത്

More
More
National Desk 5 years ago
National

റാലികള്‍ക്കെതിരായ എംപി ഹൈക്കോടതി വിധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഒൻപത് ജില്ലകളിൽ ജനങ്ങൾ കൂടിനിൽക്കുന്ന തരത്തിലുള്ള റാലികൾ നടത്തരുതെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ സമീപിച്ചു.

More
More
National Desk 5 years ago
National

റിപ്പബ്ലിക് ടിവിയ്ക്ക് 'ന്യൂസ് അവര്‍'എന്ന പേര് ഉപയോഗിക്കാനാവില്ല

ടൈംസ് ന്യൂവിന്റെ വാര്‍ത്താപരിപാടിയായ 'ന്യുസ് അവര്‍' എന്ന പേരും ടാഗ് ലൈനായ 'നേഷന്‍ വാണ്ട്‌സ് ടു നോ' എന്നിവ ഉപയോഗിക്കുന്നതില്‍ നിന്ന് റിപ്പബ്ലിക് ടിവിയെയും അര്‍ണബിനെയും തടഞ്ഞുകൊണ്ട് സ്ഥിരമായ ഉത്തരവ് ആവശ്യപ്പെട്ടാണ് ടൈംസ് ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്

More
More
National Desk 5 years ago
National

അനുവാദമില്ലാതെ പോസ്റ്റു ചെയ്ത സ്ത്രീകളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണം - ഡല്‍ഹി ഹൈക്കോടതി

8 വർഷങ്ങൾക്ക് മുൻപേ കാമുകനായിരുന്നയാൾക്ക് അയച്ച ചിത്രങ്ങൾ തന്റെ അനുവാദമില്ലാതെ പ്രചരിപ്പിച്ചുവെന്ന ഒരു പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിവിധി.

More
More
National Desk 5 years ago
National

പ്രധാനമന്തി ഇന്ത്യന്‍ സൈനികരെ അപമാനിച്ചുവെന്ന് രാഹുല്‍ ഗാന്ധി

ചൈനീസ് പട്ടാളക്കാർ ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറിയിട്ടില്ല എന്ന് പറഞ്ഞതിലൂടെ മോദി ഇന്ത്യൻ സൈന്യത്തെ മുഴുവൻ അപമാനിച്ചുവെന്ന് രാഹുൽ പറഞ്ഞു.

More
More
News Desk 5 years ago
National

ക്രിക്കറ്റ്‌ ഇതിഹാസം കപില്‍ ദേവ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

നെഞ്ചുവേദനയെത്തുടർന്ന് പുലർച്ചെ ഒരു മണിയോടെയാണ് കപിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ദ പരിശോധനക്ക് ശേഷം ഉടനെ തന്നെ അദ്ദേഹത്തെ ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയായിരുന്നു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More