LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

Web Desk 5 years ago
National

'അമേരിക്കയിലെ റസ്റ്റോറന്റ് ജീവനക്കാര്‍ വംശീയമായി അധിക്ഷേപിച്ചു'- അനന്യ ബിര്‍ള

ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർളയുടെ മകളാണ് അനന്യ ബിർള.

More
More
National Desk 5 years ago
National

ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആർക്കും വിട്ടുകൊടുക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ഇന്ത്യ-ചൈനീസ് അതിർത്തിയിൽ രാജ്യം ആഗ്രഹിക്കുന്നത് സമാധാനമാണെങ്കിലും ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആർക്കും വിട്ടുകൊടുക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.

More
More
National Desk 5 years ago
National

'രാജ്യത്ത് എല്ലാവർക്കും കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകും' - പ്രതാപ് സാരംഗി

ബിഹാറിൽ ബിജെപിക്ക് വോട്ട് ചെയ്യുന്നവർക്ക് വാക്‌സിൻ സൗജന്യമായി നൽകുമെന്ന പ്രസ്താവന വിവാദമായതോടെയാണ് പ്രതാപിന്റെ ഈ നീക്കം.

More
More
National Desk 5 years ago
National

ബീഹാര്‍ മഹാസഖ്യം പിടിക്കും: കവിത കൃഷ്ണന്‍

ആര്‍ ജെ ഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തില്‍ കോണ്‍ഗ്രസ്സും ഇടതു പാര്‍ട്ടികളും കക്ഷികളാണ്. ബീഹാറില്‍ ശക്തമായ വേരോട്ടമുള്ള സിപിഐഎംഎല്‍ മാത്രം 19 സീറ്റുകളിലാണ് മത്സരിക്കുന്നത്

More
More
National Desk 5 years ago
National

രാവണന് പകരം മോദിയുടെ കോലം കത്തിച്ച് പഞ്ചാബ്; ഇത് രാജ്യത്തിന്‌ തന്നെ ദോഷം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

പഞ്ചാബിൽ ദസറ ദിവസം രാവണന്റെ കോലത്തിനുപകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച കർഷകരുടെ പ്രതിഷേധത്തെ രാഹുൽ ഗാന്ധി അപലപിച്ചു.

More
More
National Desk 5 years ago
National

'മോദിക്ക് വോട്ട് ചെയ്യാത്തവരെ രാജ്യത്ത് രണ്ടാംകിട പൗരന്മാരായി കണക്കാക്കുന്നു'- സോണിയ ഗാന്ധി

അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം പോലും ഇന്ന് രാജ്യത്ത് ഇല്ല എന്നും സോണിയ കുറ്റപ്പെടുത്തി.

More
More
National Desk 5 years ago
National

ഉത്തരം മുട്ടുമ്പോള്‍ മോദി കാശ്മീര്‍ പയറ്റും - മെഹബൂബ മുഫ്തി

ജമ്മുകാശ്മീരിന്റെ ഭരണഘടനാ പദവി ഇല്ലാതാക്കിയത് ജനാധിപത്യ വിരുദ്ധ നടപടിയാണ് - മെഹബൂബ മുഫ്തി കൂട്ടിച്ചേര്‍ത്തു. നേട്ടങ്ങളൊന്നും എടുത്തുപറയാനില്ലാത്തത് കൊണ്ടാണ് സര്‍ക്കാര്‍ ഇത് നേട്ടമായി അവതരിപ്പിക്കുന്നത്. രാജ്യം നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി പറഞ്ഞു

More
More
National Desk 5 years ago
National

ഇത് ഞങ്ങളുടെ രാജ്യമാണ്, രാജ്യസ്നേഹത്തിന്റെ കുത്തക ബിജെപിയ്ക്കല്ല - മുഹമ്മദ്‌ യൂസഫ്‌ തരിഗാമി

''ജമ്മുകാശ്മീര്‍ തുറന്ന ജയിലാണ്, ഞങ്ങളുടെ പോരാട്ടം കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും എതിരാണ്, അതിന് എല്ലാവരുടേയും പിന്തുണയുണ്ടാവണം''- മുഹമ്മദ്‌ യൂസഫ്‌ തരിഗാമി

More
More
National Desk 5 years ago
National

അധികാരത്തിലെത്തിയാല്‍ ബിഹാറില്‍ സീതാദേവിക്ഷേത്രം നിര്‍മിക്കുമെന്ന് ചിരാഗ് പസ്വാന്‍

ബിഹാറിലെ എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്ന പാര്‍ട്ടി ജെടിയുമായി തെറ്റിപ്പിരിഞ്ഞ് ഒറ്റയ്ക്കാണ് ഇത്തവണ മത്സരിക്കുന്നത്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി ഒക്ടോബര്‍ 28,നവംബര്‍ 3,7 തിയതികളിലായിരിക്കും നടക്കുക

More
More
National Desk 5 years ago
National

മൊറട്ടോറിയം വേണ്ടെന്നുവെച്ചവർക്ക് നിശ്ചിത തുക നൽകുമെന്ന് കേന്ദ്രസർക്കാർ

ഭവനനിർമ്മാണം, വിദ്യാഭ്യാസം, വാഹനം, എംഎസ്എംഇ, വീട്ടുപകരണങ്ങൾ, ക്രെഡിറ്റ് കാർഡ് തുടങ്ങി എട്ട് വിഭാഗങ്ങളിൽ വായ്പയെടുത്തവർക്ക് ആനുകൂല്യം ലഭിക്കും.

More
More
National Desk 5 years ago
National

വാക്സിൻ വിതരണത്തിൽ തുല്യത ഉറപ്പാക്കണമെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് വാക്സിൻ നിർമ്മാണം പൂർത്തിയായാൽ രാജ്യങ്ങൾ അവരവരുടെ പൗരന്മാരെ സംരക്ഷിക്കുന്നതിനൊപ്പം മറ്റു രാജ്യങ്ങളെയും തുല്യമായി പരിഗണിക്കണമെന്ന് ലോകാരോഗ്യ സംഘടന.

More
More
National Desk 5 years ago
National

രാജ്യത്ത് കൊവിഡ്‌ വ്യാപനം കുറയുന്നു

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45,149 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 71,37,229 പേര്‍ കൊവിഡ്‌ മുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More