LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

Web Desk 5 years ago
National

ബിനീഷിനെ അറസ്റ്റ് ചെയ്തതിൽ പാർട്ടി വിശദീകരിക്കേണ്ടതില്ലെന്ന് യെച്ചൂരി

വിഷയത്തിൽ കോടിയേരി ബാലകൃഷ്ണൻ നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ബം​ഗളൂരുവിൽ ബിനീഷ് കോടിയേരി അറസ്റ്റ് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി.

More
More
National Desk 5 years ago
National

ഡൽഹിയിലും കശ്മീരിലും എൻഐഎയുടെ വ്യാപക റെയ്‌ഡ്

സംസ്ഥാനങ്ങളിൽ ഭീകരവാദത്തിനായുള്ള കള്ളപ്പണ ഇടപാടുകൾ രൂക്ഷമാകുന്നതിനെത്തുടർന്നാണ് റെയ്ഡ്.

More
More
News Desk 5 years ago
National

എല്ലാ ഇന്ത്യക്കാര്‍ക്കും കൊറോണ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി

കൊറോണ വാക്‌സിന്‍ ലഭ്യമായാല്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരാള്‍ക്കുപോലും വാക്‌സിന്‍ ലഭിക്കാതിരിക്കില്ല, വാക്‌സിന്റെ വിതരണം കൈകാര്യം ചെയ്യുന്നതിനായി വിദഗ്ദ സംഘത്തെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി

More
More
National Desk 5 years ago
National

ജമ്മുകശ്മീരിൽ കേന്ദ്രസർക്കാർ പാസ്സാക്കിയ ഭൂനിയമത്തിനെതിരെ കോൺഗ്രസ്

ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ പോലും വിലവെക്കാതെയാണ് കേന്ദ്രം പുതിയ ഭൂനിയമം പാസാക്കിയതെന്ന് അഭിഷേക് മനു സിങ്വി കുറ്റപ്പെടുത്തി.

More
More
News Desk 5 years ago
National

കനത്ത മഴ : ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറി

വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തമായതോടെയാണ് ചെന്നൈയില്‍ മഴ കനത്തത്. നുങ്കംപാക്കം, മീനമ്പക്കം മേഖലകളില്‍ 20 സെന്റീമീറ്റര്‍ വരെ മഴ രേഖപ്പെടുത്തി. മൈലാപ്പൂര്‍, എഗ്മൂര്‍, തിരുവാന്‍മിയൂര്‍ എന്നീ സ്ഥലങ്ങളില്‍ ചിലയിടങ്ങളില്‍ വീടുകളില്‍ വെളളം കയറിയുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു

More
More
News Desk 5 years ago
National

എല്‍ജെപി നേതാവ് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് നടി അമീഷ പട്ടേല്‍

ലോക്ജനശക്തി പാര്‍ട്ടി സ്ഥാനാര്‍ഥി പ്രകാശ് ചന്ദ്ര തന്നെ ഭീഷണിപ്പെടുത്തിയെന്ന് നടി അമീഷ പട്ടേല്‍. പ്രകാശ് ചന്ദ്ര ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമീഷയെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. എന്നാല്‍ പ്രകാശ് ചന്ദ്ര ആരോപണങ്ങള്‍ നിഷേധിച്ചു

More
More
National Desk 5 years ago
National

കൃത്യമായ സമയത്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കും - രജനീകാന്ത്

രാഷ്ട്രീയത്തിലേക്കില്ലെന്ന് താന്‍ പറഞ്ഞു എന്ന തരത്തില്‍ പുറത്തുവന്ന കത്ത് വ്യാജമെന്ന് തമിഴ് നടന്‍ രജനീകാന്ത് പറഞ്ഞു. എന്റേതെന്ന പേരില്‍ പുറത്തുവന്ന കത്തിനെക്കുറിച്ച് എനിക്ക് അറിയില്ല, അതിലുളളത് ഞാന്‍ പറഞ്ഞ കാര്യങ്ങളല്ല

More
More
National Desk 5 years ago
National

ഗുജറാത്ത് മുൻ മുഖ്യമന്ത്രി കേശുഭായ് പട്ടേൽ അന്തരിച്ചു

ഗുജറാത്ത് ബിജെപിയുടെ പ്രമുഖ നേതാവായ ഇദ്ദേഹം ജനസംഘ് സ്ഥാപകനേതാക്കളിലൊരാളാണ്.

More
More
Web Desk 5 years ago
National

ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തു

​ഗളൂരു മയക്കുമരുന്ന കേസുമായി ബന്ധപ്പെട്ടുള്ള പണം ഇടപാട് കേസിലാണ് ബിനീഷിനെ കസ്റ്റഡിയിൽ എടുത്തത്

More
More
National Desk 5 years ago
National

ബിജെപിക്ക് വോട്ടുചെയ്തും സമാജ്‌വാദി പാർട്ടിയെ തോൽപ്പിക്കുമെന്ന് മായാവതി

ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള എസ്പി നേതാക്കളുടെ പെരുമാറ്റം ഞെട്ടിച്ചുവെന്നും, ബിഎസ്പി-എസ്പി സഖ്യം എന്ന തീരുമാനം തെറ്റായിരുന്നുവെന്ന് ബോധ്യപ്പെടുത്തി എന്നും മായാവതി പറഞ്ഞു.

More
More
National Desk 5 years ago
National

ഇന്ത്യ-ഖത്തർ പ്രത്യേക വിമാന സർവീസുകള്‍ ഡിസംബർ 31വരെ നീട്ടി

ഡിസംബർ 31 വരെ സർവീസുകൾ തുടരുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. ട്വിറ്റർ വഴിയാണ് എംബസി ഇക്കാര്യം അറിയിച്ചത്.

More
More
National Desk 5 years ago
National

എണ്‍പതിനായിരം കടന്ന് രാജ്യത്തെ കൊവിഡ്‌ കണക്കുകള്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 49,881കൊവിഡ്‌ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 56,480 പേര്‍ കൊവിഡ്‌ മുക്തരായി.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More