LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 3 years ago
National

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്‍റെ ഇടക്കാല ജാമ്യം നീട്ടി

ഡൽഹിക്ക് പുറത്ത് പോകില്ലെന്നും ട്വീറ്റുകൾ നടത്തില്ലെന്നുമുള്ള ഉപാധികളോടെയാണ് സുപ്രിംകോടതി സുബൈറിന് ജാമ്യം അനുവദിച്ചത്. ഡിജിറ്റൽ തെളിവുകളിൽ മാറ്റം വരുത്താൻ ശ്രമിക്കരുതെന്ന നി‍ര്‍ദേശവും ജാമ്യവ്യവസ്ഥയിൽ കോടതി ഉൾപ്പെടുത്തിയിട്ടുണ്ട്. 2018ലെ ഒരു ട്വീറ്റിന്‍റെ പേരിലാണ് സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.

More
More
Web Desk 3 years ago
National

ഉദയ്പൂര്‍ കൊലപാതകികളുമായുളള ബന്ധത്തെക്കുറിച്ച് ബിജെപി വ്യക്തമാക്കണം -രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്

മറ്റൊരു മുസ്ലീം വ്യക്തിയുടെ ഉടമസ്ഥതയിലുളള വീട്ടിലായിരുന്നു ഉദയ്പൂര്‍ കേസിലെ പ്രതികള്‍ താമസിച്ചിരുന്നത്. ഇവര്‍ വാടക നല്‍കുന്നില്ലെന്നാരോപിച്ച് ഉടമ പൊലീസിനെ സമീപിച്ചിരുന്നു.

More
More
National Desk 3 years ago
National

സിദ്ധരാമയ്യയുടെ പിറന്നാള്‍ ആഘോഷം; നാല് ലക്ഷം പേരെ പങ്കെടുപ്പിക്കാന്‍ കോണ്‍ഗ്രസ്

ജന്മദിനം ആഘോഷിക്കുന്നതില്‍ നിന്നും എപ്പോഴും വിട്ടുനില്‍ക്കുന്ന നേതാവാണ്‌ സിദ്ദരാമയ്യ. തന്‍റെ ജന്മദിനം കൃത്യമായി അറിയില്ലെന്നും സ്കൂളില്‍ ചേര്‍ത്തപ്പോള്‍ അദ്ധ്യാപകന്‍ എഴുതി കൊടുത്ത തിയതിയാണ് അഗസ്റ്റ് പന്ത്രണ്ടെന്നും സിദ്ദരാമയ്യ നേരത്തെ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഈ പിറന്നാള്‍ ആഘോഷത്തെ രാഷ്ട്രീയ നീക്കമായാണ് ബിജെപി വിലയിരുത്തുന്നത്

More
More
National Desk 3 years ago
National

കോടതിയലക്ഷ്യം; വിജയ്‌ മല്ല്യക്ക് നാല് മാസം തടവും പിഴയും

ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നല്‍കേണ്ട നാല്‍പത് ദശലക്ഷം അമേരിക്കന്‍ ഡോളര്‍ പലിശ സഹിതം നാല് ആഴ്ചക്കുള്ളില്‍ നല്‍കാനും കോടതി നിര്‍ദേശിച്ചു. തുക നല്‍കിയില്ലെങ്കില്‍ സ്വത്തുവകകള്‍ കണ്ടുക്കെട്ടുമെന്നും കോടതി പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജിയിലാണ് വിധി പ്രസ്താവം. വിവിധ ബാങ്കുകള്‍ക്ക് മല്യ നല്‍കാനുണ്ടായിരുന്ന 6400 കോടിരൂപ നല്‍കാന്‍ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പാലിക്കാത്തിനെതിനെതിരെയാണ് വിജയ്‌ മല്ല്യക്കെതിരെ കോടതിയലക്ഷ്യം ഫയല്‍ ചെയ്തത്.

More
More
Web Desk 3 years ago
National

ലക്‌നൗവിലെ ലുലു മാള്‍ യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു

ലക്‌നൗ വിമാനത്താവളത്തിനടുത്ത് ശഹീദ് പഥില്‍ 22 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ലുലു മാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് നിലകളിലായുളള മാളില്‍ രണ്ടര ലക്ഷം ചതുരശ്ര അടിയുളള ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് പ്രധാന ആകര്‍ഷണം

More
More
National Desk 3 years ago
National

'തോക്കും കല്ലുകളും കരുതിവെയ്ക്കണം'- വിവാദ ആഹ്വാനവുമായി ബിജെപി എം എല്‍ എ

നിങ്ങള്‍ക്കും നിങ്ങളുടെ കടകള്‍ക്കും സുരക്ഷ നല്‍കുന്നതിന്‍റെ ഭാഗമായി കയ്യില്‍ ഇപ്പോഴും തോക്കുംകല്ലുകളും കരുതി വെക്കണം. ഹിന്ദു ദൈവങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ നമ്മുക്ക് ചുറ്റും കുറെയധികം ആളുകളുണ്ട്. എന്നാല്‍ മറ്റ് ചില മതവിഭാഗത്തിനെതിരെ സംസാരിച്ചാല്‍ അവര്‍ ആളുകളെ കഴുത്തറുത്ത് കൊലപ്പെടുത്തും.

More
More
National desk 3 years ago
National

ബിജെപിയിൽ ചേരാൻ കോണ്‍ഗ്രസ് എംഎൽഎമാർക്ക് 40 കോടി രൂപ വാഗ്ദാനം ചെയ്തു - മുന്‍ പി സി സി ആധ്യക്ഷന്‍

കോണ്‍ഗ്രസിലെ 11 എം എല്‍ എമാരില്‍ 9 പേര്‍ രഹസ്യയോഗം ചേര്‍ന്നുവെന്നും അവര്‍ പാര്‍ട്ടി വിടാന്‍ തയ്യാറെടുക്കുകയാണെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. മഡ്ഗാവ് എം.എല്‍.എ.യും മുന്‍ മുഖ്യമന്ത്രിയുമായ ദിഗംബര്‍ കാമത്താണ് ഗ്രൂപ്പ് നീക്കത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് സൂചന.

More
More
National Desk 3 years ago
National

എനിക്കെതിരായ ഫണ്ട് തിരിമറി കേസിന് പിന്നില്‍ സംഘപരിവാര്‍ - മേധാ പട്കര്‍

നർമദ ബചാവോ പ്രസ്ഥാനത്തിന്‍റെ സ്ഥാപകയായ മേധാ പട്കറും മറ്റു 11 പേരും ചേര്‍ന്ന് ഗോത്രവിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശേഖരിച്ച തുകയില്‍ തിരിമറി നടത്തിയെന്നാണ് കേസ്. സംഭവനയായി ലഭിച്ച തുക രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്നും പരാതിയില്‍ പറയുന്നു. മധ്യപ്രദേശിലെ ബര്‍വാനി ജില്ല

More
More
Web Desk 3 years ago
National

മോദിയെ വിമര്‍ശിച്ച് തെരുവുനാടകം കളിച്ച കലാകാരന്മാര്‍ അറസ്റ്റില്‍

ഇന്നലെ വൈകുന്നേരമാണ് ഇന്ധന, അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിലും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളിലും പ്രതിഷേധിച്ച് യുവതിയും യുവാവും ശിവ പാര്‍വ്വതീവേഷത്തില്‍ തെരുവിലിറങ്ങിയത്

More
More
National Desk 3 years ago
National

ശ്രീലങ്കന്‍ പ്രസിഡന്‍റിന്‍റെ വസതിയില്‍ നിന്നും കോടിക്കണക്കിന് രൂപ കണ്ടെത്തിയെന്ന് പ്രതിഷേധക്കാര്‍

കഴിഞ്ഞ ശനിയാഴ്ചയാണ് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഗോതബയ രജപക്‌സെയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ വസതി വളഞ്ഞത്. പ്രതിഷേധം ശക്തമായതോടെ ഗോതബയ രജപക്‌സെ രാജ്യം വിട്ടെന്നാണ് റിപ്പോര്‍ട്ട്.

More
More
Web Desk 3 years ago
National

സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി; വിക്രമിന്റെ വീഡിയോ വൈറല്‍

ജൂലൈ എട്ടിനാണ് നെഞ്ചുവേദനയെത്തുടര്‍ന്ന് വിക്രമിനെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണ് സംഭവിച്ചതെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു.

More
More
National Desk 3 years ago
National

ജനങ്ങളെ ഭിന്നിപ്പിക്കാന്‍ മതം ഉപയോഗിക്കരുത് - എം കെ സ്റ്റാലിന്‍

മതത്തിന്‍റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നവര്‍ യഥാര്‍ത്ഥ വിശ്വാസികളല്ല. അവര്‍ മതത്തെ ഉപയോഗിച്ച് തങ്ങളുടെ വ്യക്തിപരമായ അവശ്യങ്ങള്‍ നിറവേറ്റാന്‍ നോക്കുകയാണ്. നുണ പറയുകയും വിലകുറഞ്ഞ പബ്ലിസിറ്റി തേടുകയും ചെയ്യുന്നവരെ ഞാൻ കാര്യമാക്കുന്നില്ല. നിങ്ങളും കാര്യമാക്കേണ്ടതില്ല, മറിച്ച് വികസനത്തിലേക്ക് നീങ്ങുക

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More