LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 5 years ago
National

അർണബിന്‌ ധാർഷ്ട്യം, പോലീസിനെ വിരട്ടുന്നു -മഹാരാഷ്ട്ര സുപ്രീം കോടതിയിൽ

കേസുമായി ബന്ധപ്പെട്ടു നിരന്തരം ട്വീറ്റ് ചെയ്യുകയും വാർത്തകൾ അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെ പൊലീസിനെ സമ്മർദത്തിലാക്കുകയാണെന്നും ഇത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ഉത്തരവിറക്കണമെന്നുമാണ് സംസ്ഥാനത്തിന്റെ ആവശ്യം.

More
More
National Desk 5 years ago
National

പ്രവാസികളുടെ മടക്കം: വിമാന സർവീസ് ഷെഡ്യൂൾ കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കി

വിവിധ രാജ്യങ്ങളില്‍നിന്നായി 14800 ആളുകളെ തിരിച്ചെത്തിക്കാനാണ് നീക്കം. മേയ് എഴു മുതൽ 64 സർവീസുകളായി ഇത്രയുംപേരെ തിരികെ കൊണ്ടുവരാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അനുമാനിക്കുന്നത്.

More
More
National Desk 5 years ago
National

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു

മെയ് 20-ന് വീണ്ടു യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തുകയും പുതിയ തീയതികള്‍ തീരുമാനിച്ച് യു.പി.എസ്.സി. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.

More
More
News Desk 5 years ago
National

കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ചിലവ് കോണ്‍ഗ്രസ് വഹിക്കും

തോളോട് തോള്‍ ചേര്‍ന്നുനിന്നുകൊണ്ട് തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ട അവസരമാണിതെന്നും ഇത് കോണ്‍ഗ്രസിന്റെ എളിയ സേവനമാണെന്നും കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു.

More
More
National Desk 5 years ago
National

വിദ്വേഷ പ്രചാരണം; അര്‍ണാബ് ഗോസ്വാമിക്കെതിരെ പുതിയ എഫ്‌ഐആർ

കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെുള്ള പ്രകോപനം, മതത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തില്‍ രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, മത വികാരങ്ങളെ വ്രണപ്പെടുത്തി, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

More
More
National Desk 5 years ago
National

കശ്മീരിൽ ഏറ്റുമുട്ടൽ: ധീരതയ്ക്കുള്ള മെഡല്‍ രണ്ട് തവണ നേടിയ കേണല്‍ ഉള്‍പ്പടെ അഞ്ച് സൈനികർക്ക് വീരമൃത്യു

ജമ്മു കശ്മീർ അതിർത്തിയായ ഹന്ദ്വാരയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു കേണലും മേജറും അടക്കം അഞ്ച് പേർക്ക് വീരമൃത്യു. നാല് സൈനികരും ഒരു പൊലീസുകാരനും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു.

More
More
National Desk 5 years ago
National

സ്വകാര്യതയിൽ ആശങ്ക; ആരോഗ്യ സേതു ആപ്പിനെതിരെ രാഹുൽ ഗാന്ധി

സാധാരണയായി കോവിഡ്​ രോഗികൾ കൂടുതലുള്ള സ്​ഥലങ്ങൾ അടയാളപ്പെടുത്തുന്നതിനും ​അവരുടെ ആരോഗ്യ, യാത്ര വിവരങ്ങൾ ലഭ്യമാക്കുന്നതിനുമാണ്​ ആരോഗ്യ സേതു ആപ്​ ഉപയോഗിക്കുന്നത്​.

More
More
News Desk 5 years ago
National

തബ്ലീഗി ജമാഅത്തിനെ പ്രകീര്‍ത്തിച്ചു; ഐഎഎസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റർ പരിശോധിക്കാൻ ഉത്തരവിട്ടതിന്റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട കർണാടക ഐ‌എ‌എസ് ഉദ്യോഗസ്ഥനാണ് മുഹമ്മദ് മൊഹ്‌സിൻ.

More
More
News Desk 5 years ago
National

'കൊവിഡിനെ വളരെ പക്വമായാണ് രാജ്യം കൈകാര്യം ചെയ്യുന്നത്'; കേന്ദ്ര ആരോഗ്യമന്ത്രി

നമ്മള്‍ തീരുമാനമെടുക്കുന്നതിലും, അത് നടപ്പാക്കുന്നതിലും കാണിച്ച വേഗവും നിശ്ചയദാര്‍ഢ്യവും മുതല്‍കൂട്ടായെന്നും, രോഗികളുടെ എണ്ണവും മരണ നിരക്കും മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ന് നാം മെച്ചപ്പെട്ട നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.

More
More
News Desk 5 years ago
National

പത്തെന്ന് കേന്ദ്രം, നാലെന്ന് ബംഗാള്‍; കേന്ദ്രം തയ്യാറാക്കിയ റെഡ്‌സോണ്‍ പട്ടിക തള്ളി

4 കോവിഡ് റെഡ്സോണുകൾ മാത്രമേ സംസ്ഥാനത്ത് ഉള്ളൂവെന്നാണു ബംഗാൾ സർക്കാരിന്റെ നിലപാട്. കേന്ദ്രം പുറത്തിറക്കിയ പട്ടികയില്‍ 10 എണ്ണമാണ് ഉള്ളത്.

More
More
News Desk 5 years ago
National

മദ്യം കൊവിഡ് വൈറസിനെ കൊല്ലുമെന്ന് കോൺഗ്രസ് എംഎൽഎ; പിന്തുണച്ച് സിപിഎം എംഎല്‍എ

ലോക്ഡൗൺ കാരണം സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ, അനധികൃത മദ്യവിൽപനക്കാർ നേട്ടമുണ്ടാക്കുകയാണെന്നും അദ്ദേഹം കത്തിൽ പറയുന്നു.

More
More
National Desk 5 years ago
National

മഹാരാഷ്ട്രയിലെ 9 ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിലേക്ക് വോട്ടെടുപ്പ് മെയ് 21-ന്; ഉദ്ധവ് താക്കറെക്ക് നിര്‍ണ്ണായകം

നിലവില്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലാത്ത ഉദ്ധവ് താക്കറെക്ക് ഭരണഘടനയുടെ ആർട്ടിക്കിൾ 164 (4) അനുസരിച്ച് ഈ സീറ്റുകളിലൊന്നിൽ നിന്ന് വിജയിക്കേണ്ടതുണ്ട്. മെയ് 27-നാണ് അദ്ദേഹത്തിന്‍റെ ആറുമാസ കാലാവധി അവസാനിക്കുക.

More
More