LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

News Desk 5 years ago
National

പ്രശസ്ത ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചു

ശ്വാസ തടസ്സത്തെത്തുടർന്നാണ് ഇന്നലെ ഋഷി കപൂറിനെ മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

More
More
Web Desk 5 years ago
National

ബോളിവുഡ് നടൻ ഇർഫാൻ ഖാന്‍ അന്തരിച്ചു

മുംബൈ കോകില ബേൻ ആശുപത്രിയിലായിരുന്നു അന്ത്യം. വൻകുടലിൽ അർബുദ രോ​ഗം ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു.

More
More
Web Desk 5 years ago
National

ന്യൂനപക്ഷ മാനേജ്മെന്റിന്റെ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് നീറ്റ് ബാധകമാക്കി സുപ്രീം കോടതി

നീറ്റ് വഴി പ്രവേശനം നടത്തുന്നതിലുടെ ന്യൂനപക്ഷ മാനേജ്മെന്റുകളുടെ ഭരണഘടനാപരമായ ഒരു അവകാശവും നിഷേധിക്കപ്പെടുന്നില്ലെന്നും കോടതി വ്യക്തമാക്കി

More
More
Political Desk 5 years ago
National

മത സ്വാതന്ത്ര്യ ലംഘനം; ഇന്ത്യക്കെതിരെ ഉപരോധമേര്‍പ്പെടുത്തണമെന്ന അമേരിക്കയുടെ റിപ്പോര്‍ട്ട് ഇന്ത്യ തള്ളി

ഐക്യരാഷ്ട്രസഭപോലും അടിസ്ഥാനപരമായി വിവേചനപരമാണെന്നു പറഞ്ഞ സി.എ.എ ബില്‍ അടക്കമുള്ള പുതിയ ന്യൂനപക്ഷ വിരുദ്ധ നിയമങ്ങള്‍ യു.എസ് അംഗീകരിക്കുന്നില്ല എന്നതിന്‍റെ വ്യക്തമായ തെളിവാണ് ഈ റിപ്പോര്‍ട്ട്.

More
More
News Desk 5 years ago
National

സര്‍ക്കാറിന്‍റെ കൊവിഡ് പ്രതിരോധത്തെ വിമര്‍ശിച്ചു, മണിപ്പൂരില്‍ യുവാക്കളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

വീടുകളിൽ പ്രകാശം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ വോയ്‌സ് സന്ദേശം അയച്ച യുംനം ദേവ്ജിത് എന്ന ആള്‍ക്കെതിരെയും കേസെടുത്തിരുന്നു.

More
More
News Desk 5 years ago
National

യു‌പി‌എസ്‌സി പ്രാഥമിക പരീക്ഷ മാറ്റിവച്ചേക്കും

ഇനിയെന്ന് പരീക്ഷ നടക്കും എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. യുക്തിസഹമായി പറഞ്ഞാൽ, എത്രയും പെട്ടെന്ന് പരീക്ഷ നടത്തുക എന്നത് അസാധ്യമാണ്.

More
More
National Desk 5 years ago
National

ശതകോടീശ്വരന്‍ ബി.ആര്‍. ഷെട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം

മറ്റു ബാങ്കുകളുടെ നിർദ്ദേശ പ്രകാരം ഷെട്ടിയുടെയും കുടുംബാംഗങ്ങളുടെയും കമ്പനികളുടെയും അക്കൗണ്ടുകൾ മരവിപ്പിക്കാനാണ് നിർദ്ദേശം. ഷെട്ടിയുടെ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും മാനേജര്‍മാരുടെയും അക്കൗണ്ടുകളും മരവിപ്പിക്കും.

More
More
News Desk 5 years ago
National

'ഓരോ ഇന്ത്യക്കാരനും അപമാനകരം'; കൊവിഡ് ടെസ്റ്റിംഗ് കിറ്റ് വിവാദത്തില്‍ രാഹുല്‍ഗാന്ധി

ചൈനീസ് കമ്പനി 245 രൂപയ്‍ക്ക് നല്‍കുന്ന കിറ്റുകള്‍ ഇന്ത്യന്‍ വിതരണക്കാരില്‍ നിന്ന് ഐ.സി.എം.ആര്‍ വാങ്ങിയത് 600 രൂപയ്‍ക്കാണ്. രണ്ടുകൈ മറിഞ്ഞതിന് അധികം നല്‍കേണ്ടിവന്നത് 355 രൂപ.

More
More
News Desk 5 years ago
National

'ഈ വീഡിയോ എന്റെയുള്ളില്‍ കൊണ്ടു, മാപ്പ്...' കരണ്‍ ജോഹര്‍ പറയുന്നു

ഇത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. എന്റെ പല പോസ്റ്റുകളും പലർക്കും അനുചിതമായി തോന്നുന്നുവെന്നത് ഞാന്‍ ഇപ്പോഴാണ് മനസ്സിലാക്കുന്നത്. മനപൂര്‍വ്വമായിരുന്നില്ല. ഫോര്‍വേര്‍ഡ് ചെയ്ത് കിട്ടുന്നത് പോസ്റ്റ് ചെയ്തിരുന്നു എന്നേയുള്ളൂ.

More
More
National Desk 5 years ago
National

യെസ് ബാങ്ക് അഴിമതി; വധാവന്‍ സഹോദരന്മാര്‍ സിബിഐ കസ്റ്റഡിയില്‍

യെസ് ബാങ്ക് മൾട്ടിക്രോർ കുംഭകോണവുമായി ബന്ധപ്പെട്ടാണ് യെസ് ബാങ്കിന്റെ അന്നത്തെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ റാണ കപൂറിനൊപ്പം കപിൽ വധാവനും ധീരജ് വധാവനുമെതിരെ മാർച്ച് 7-ന് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

More
More
News Desk 5 years ago
National

ദിവസവും ഒന്നര ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണം വിളമ്പുന്ന ഡല്‍ഹിയിലെ കമ്മ്യൂണിറ്റി കിച്ചന്‍

ഫത്തേപൂർ ബെറി അടുക്കള കൂടാതെ സംഘം വിഹാർ, കപഷേര എന്നിവിടങ്ങളിലും സമൂഹ അടുക്കള ഒരുക്കിയിട്ടുണ്ട്. മൂന്ന് അടുക്കളകളും ചേർന്ന് 80 ഓളം സ്ഥലങ്ങളിൽ ഭക്ഷണം തയ്യാറാക്കുന്നു.

More
More
Web Desk 5 years ago
National

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്രാനുമതി

ഇന്ന് വൈകീട്ടാണ് പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്.

More
More