LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

Web Desk 5 years ago
National

ഹൈഡ്രോക്സിക്ള്ലോറോക്വിന്‍ കോവിഡ് -19 നു പറ്റുമോ എന്ന കാര്യം പരീക്ഷണത്തില്‍ തന്നെ - ഐ.സി.എം.ആര്‍

ഹൈഡ്രോക്സിക്ള്ലോറോക്വിന്‍ സംബന്ധിച്ച പരീക്ഷണങ്ങള്‍ നടന്നുവരികയാണെന്നും അത് കഴിഞ്ഞു മാത്രമേ തീര്‍പ്പ് പറയാന്‍ കഴിയൂ എന്നുമാണ് ഐ.സി.എം.ആറിന്‍റെ നിലപാട്

More
More
Web Desk 5 years ago
National

വെള്ളം കയറിയ ഗുഹയില്‍ നിന്ന് റഷ്യന്‍ പൌരനെ രക്ഷപ്പെടുത്തി

ഗോവയിലെ കെറി തീരത്തിനടുത്ത് വെള്ളം കയറിയ ഗുഹയില്‍ കുടുങ്ങിക്കിടന്ന റഷ്യന്‍ പൌരനെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷിച്ചു

More
More
News Desk 6 years ago
National

'ഒരിക്കലും മറക്കില്ല': ഇന്ത്യക്കാർക്ക് നന്ദി പറഞ്ഞ് ഡൊണാള്‍ഡ് ട്രംപ്

മരുന്നുകളുടെ കയറ്റുമതി ഇന്ത്യ പുനസ്ഥാപിച്ചില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടിവരുമെന്ന് നേരത്തെ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിരോധനം ഇന്ത്യ ഭാഗികമായി പിൻവലിച്ചത്.

More
More
News Desk 6 years ago
National

കൊവിഡ് നിയന്ത്രണങ്ങള്‍ മെയ് 15 വരെ നീട്ടണമെന്ന് കേന്ദ്ര മന്ത്രിസഭാ സമിതി

സംസ്ഥാന അതിര്‍ത്തികള്‍ ഉടന്‍ തുറക്കരുത്, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവ അടച്ചിടണം എന്നാണ് രാജ്നാഥ് സിങ് അധ്യക്ഷനായ സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

More
More
Web Desk 6 years ago
National

കൊവിഡ്-19; 5-ടി പദ്ധതിയുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

കദേശം 30,000 ത്തോളം രോഗബാധിതരുണ്ടെന്ന നിഗമനത്തിലാണ്​ മുന്നോട്ടുപോകുന്നതെന്ന് കെജ്രിവാൾ പറഞ്ഞു. സംസ്ഥാനത്തെ മൂന്നു സര്‍ക്കാര്‍ ആശുപത്രികളിലായി 2950 ബെഡുകള്‍ ഒരുക്കിയിട്ടുണ്ട്.

More
More
National Desk 6 years ago
National

വിദേശ പര്യടനം ഒഴിവാക്കണം; പ്രധാനമന്ത്രിയോട് അഞ്ച് നിർദേശങ്ങളുമായി സോണിയാ ഗാന്ധി

കോവിഡ്-19 നെ പ്രതിരോധിക്കാൻ മുൻനിരയിൽ ഉള്ള ആരോഗ്യപ്രവർത്തകർക്ക് പേഴ്‌സണൽ പ്രൊട്ടക്ഷൻ എക്യുപ്‌മെന്റ് (പിപിഇ), മികച്ച സൗകര്യങ്ങൾ എന്നിവ സജ്ജമാക്കുന്നതിനൊപ്പം പുതിയ ആശുപത്രി ഇൻഫ്രാസ്ട്രക്ചറുകളും ഡയഗ്നോസ്റ്റിക്സും നിർമ്മിക്കുന്നതിന് ഈ പണം ഉപയോഗിക്കാമെന്ന് സോണിയ.

More
More
Web Desk 6 years ago
National

മെഹ്ബൂബ മുഫ്തിക്ക് വീട്ടുതടങ്കല്‍ തന്നെ, ഔദ്യോഗിക വസതിയിലേക്ക് മാറ്റം

ജമ്മു കാശ്മീരിന്‍റെ ഒടുവിലത്തെ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിയെ വീട്ടുതടങ്കലിലിരിക്കെ വീടുമാറ്റി. സര്‍ക്കാരിന്‍റെ ഔദ്യോഗിക വസതിയിലെക്കാണ് മെഹ്ബൂബയെ മാറ്റിയത്

More
More
Web desk 6 years ago
National

പാത്രം കൊട്ടിയിട്ടും വിളക്കുകത്തിച്ചിട്ടും കാര്യമില്ലെന്ന് പ്രധാനമന്ത്രിയോട് ശിവസേന മുഖപത്രം

ഇത്തരം ആഹ്വാനങ്ങളിലൂടെ എന്താണ് പ്രധാനമന്ത്രി അര്‍ഥമാക്കുന്നത് എന്ന് വ്യക്തമാക്കണം. കയ്യടിയും വിളക്കു കത്തിക്കലും തുടര്‍ന്നാല്‍ കൊറോണക്കെതിരായ ഈ യുദ്ധത്തില്‍ തോറ്റു പോയേക്കുമെന്നും സാമ്ന

More
More
Web Desk 6 years ago
National

ഇതുപോലെ വിറപ്പിക്കുന്ന രാഷ്ട്രത്തലവനെ ഞാനിതുവരെ കണ്ടിട്ടില്ല - ശശി തരൂര്‍

''ഞങ്ങള്‍ക്കുള്ള 'സപ്ലൈ' എന്നുപറയാന്‍ നിങ്ങള്‍ക്കെന്തവകാശം മിസ്റ്റര്‍ പ്രസിഡന്‍റ് , ഇന്ത്യ നിങ്ങള്‍ക്ക് വില്‍ക്കാന്‍ തീരുമാനിക്കുമ്പോള്‍ മുതല്‍ മാത്രമാണ് അത് നിങ്ങള്‍ക്കുള്ള സപ്ലൈയായി മാറുന്നത്''- ശശി തരൂര്‍

More
More
News Desk 6 years ago
National

ട്രംപ് വിരട്ടി; മലേറിയ മരുന്നിനുള്ള കയറ്റുമതി നിരോധനം കേന്ദ്ര സര്‍ക്കാര്‍ നീക്കി

വിഷയം രാഷ്ട്രീയ വല്‍ക്കരിക്കേണ്ടതില്ലെന്നും, മഹാമാരി ഗുരുതരമായി ബാധിച്ച രാജ്യങ്ങളിലേക്കും ഇന്ത്യ മലേറിയ വിരുദ്ധ മരുന്ന് കയറ്റി അയക്കുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

More
More
News Desk 6 years ago
National

ജനങ്ങളുടെ ജീവനാണ് മുഖ്യം; ലോക്ക്ഡൗൺ നീട്ടണമെന്ന് തെലങ്കാന മുഖ്യമന്ത്രി

കോവിഡ്-19 നെ ആഗോള പ്രതിസന്ധി എന്ന് വിശേഷിപ്പിച്ച ചന്ദ്രശേഖര്‍ റാവു ലോകത്ത് 22 രാജ്യങ്ങള്‍ 100 ശതമാനം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതായും 90 രാജ്യങ്ങള്‍ ഭാഗിക ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതായും ചൂണ്ടിക്കാട്ടി.

More
More
Web Desk 6 years ago
National

കേന്ദ്രം എംപി ഫണ്ട് രണ്ടു വര്‍ഷത്തേക്ക് നല്‍കില്ല; രാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിമാര്‍, എംപിമാര്‍ തുടങ്ങിയവരുടെ ശമ്പളം വെട്ടിക്കുറയ്ക്കും

രാജ്യത്തെ പാര്‍ലമെന്‍റംഗങ്ങളുടെ പ്രാദേശിക ഫണ്ട് രണ്ടുവര്‍ഷത്തേക്ക് നല്‍കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റു കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍ എന്നിവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും തീരുമാനമായി

More
More