LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 3 years ago
National

ഭിന്നശേഷിയുള്ള കുട്ടിക്ക് യാത്ര അനുവദിച്ചില്ല; ഇന്‍ഡിഗോക്ക് 5 ലക്ഷം രൂപ പിഴ

കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ വിമാനത്തില്‍ കയറ്റില്ലെന്ന നിലപാടായിരുന്നില്ല സ്വീകരിക്കേണ്ടത്. ആ കുട്ടിയെ എങ്ങനെ ശാന്തനാക്കാമെന്നായിരുന്നു ഇന്‍ഡിഗോയുടെ സ്റ്റാഫ് ചിന്തിക്കേണ്ടിയിരുന്നത്. ഇൻഡിഗോ ഗ്രൗണ്ട് സ്റ്റാഫ് കുട്ടിയെ കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍ പറഞ്ഞു.

More
More
National Desk 3 years ago
National

പെണ്‍ ഭ്രൂണഹത്യ നടത്തുന്ന സംഘം പിടിയില്‍

ലാബില്‍നിന്ന് പോര്‍ട്ടബിള്‍ അള്‍ട്രാ സൗണ്ട് യന്ത്രവും മരുന്നുകളുമുള്‍പ്പെടെ കണ്ടെടുത്തു. 2005-ല്‍ രാജ്യത്ത് നിരോധിച്ച യന്ത്രമാണ് കണ്ടെടുത്തത്.

More
More
National Desk 3 years ago
National

സമീര്‍ വാങ്കഡെക്കെതിരെ നടപടിയെടുക്കാൻ ശുപാര്‍ശ

കേസ് അന്വേഷണം കൃത്യമായ രീതിയില്‍ നടന്നില്ലെന്ന് പ്രത്യേക അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണം സംഘം ഹാജരാക്കിയ 6,000 പേജുള്ള കുറ്റപത്രത്തിൽനിന്ന് ആര്യൻ ഖാൻ ഉൾപ്പെടെ ആറുപേരെ എൻസിബി ഒഴിവാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ്‌ പ്രത്യേക അന്വേഷണ സംഘം ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയത്.

More
More
National Desk 3 years ago
National

അനധികൃത സ്വത്ത്‌ സമ്പാദന കേസ്; ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്ക് നാല് വർഷം തടവ്

1999 ജൂലൈ മുതൽ 2005 മാർച്ച് വരെ ഹരിയാന മുഖ്യമന്ത്രിയായിരിക്കെ ഓം പ്രകാശ് ചൗട്ടാല അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. അദ്ദേഹം കുടുംബാംഗങ്ങളുമായി ചേര്‍ന്ന് 1, 467 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചു എന്ന കേസിലാണ് ഇപ്പോള്‍ കോടതി ഉത്തരവ് വന്നിരിക്കുന്നത്.

More
More
National Desk 3 years ago
National

ഫാറൂഖ് അബ്ദുള്ളക്കെതിരെ ഇ ഡി സമന്‍സ് അയച്ചു

കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം എടുത്ത കേസില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഫാറൂഖ് അബ്ദുള്ളയുടെ സ്വത്തുക്കള്‍ ഫെഡറല്‍ ഏജന്‍സി കണ്ടുകെട്ടിയത്. ഏകദേശം 12 കോടിയോളം രൂപ വിലമതിക്കുന്ന സ്വത്തുവകകളാണ് മുന്‍മുഖ്യമന്ത്രിയില്‍ നിന്ന് താല്‍ക്കാലികമായി കണ്ടുകെട്ടിയത്.

More
More
National Desk 3 years ago
National

കേരളീയര്‍ക്ക് പന്നിയെയും കാട്ടുപന്നിയെയും തിരിച്ചറിയില്ല, കാട്ടുപന്നിക്കഥ കെട്ടിച്ചമത് - മേനകാ ഗാന്ധി

കേരളത്തിലെ ആളുകള്‍ക്ക് കാട്ടുപന്നിയെയും വളര്‍ത്തു പന്നിയെയും തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നാണ് തോന്നുന്നത്. പന്നി ഫാമുകള്‍ ധാരാളമുള്ള കേരളത്തില്‍ കാടിന്‍റെ ഓരത്തേക്ക് പോകുന്ന ഫാമിലെ പന്നികളെയാണ് കാട്ടുപന്നികളായി തെറ്റിദ്ധരിക്കുന്നത്

More
More
Web Desk 3 years ago
National

കൊച്ചിയില്‍ വികസനം കൊണ്ടുവന്നത് കോണ്‍ഗ്രസാണ്, കമ്മ്യൂണിസ്റ്റുകാര്‍ വികസന വിരോധികള്‍- എ കെ ആന്റണി

അത്രമാത്രം നരേന്ദ്രമോദിയില്‍ പിണറായി വിജയന് സ്വാധീനമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി തുടങ്ങിവെച്ച കൊച്ചി മെട്രോ കാക്കനാട് വരെ നീട്ടാന്‍ പ്രധാനമന്ത്രിയുടെ അനുമതി വാങ്ങാന്‍ എന്തുകൊണ്ടാണ് സാധിക്കാത്തത്

More
More
National Desk 3 years ago
National

ലഹരിമരുന്ന് പാര്‍ട്ടി; ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ്

നേരത്തെ, ആര്യന്‍ ഖാനെതിരെ തെളിവുകളില്ലെന്ന് എന്‍ സി ബിയുടെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കപ്പലിലെ റെയ്ഡ് നടപടികള്‍ ചിത്രീകരിച്ചില്ലെന്നതാണ് അന്വേഷണ സംഘം പ്രധാന പിഴവായി ചൂണ്ടിക്കാണിക്കുന്നത്.

More
More
National Desk 3 years ago
National

നായയെ നടത്താല്‍ അത്ലറ്റുകളെ സ്റ്റേഡിയത്തിന് പുറത്താക്കിയ ഐ എ എസ് ദമ്പതികളെ ലഡാക്കിലേക്ക് സ്ഥലം മാറ്റി

ദമ്പതികള്‍ തങ്ങളുടെ സായാഹ്ന നടത്തത്തിനിടെ നായയുടെ വ്യായാമം കൂടി ലക്ഷ്യം വെച്ചാണ് വൈകീട്ട് ത്യാഗരാജ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ എത്തിയിരുന്നത്. വളര്‍ത്തുനായയെ സ്വതന്ത്രമായി സ്റ്റേഡിയത്തില്‍ വിട്ടതോടെ ഉപദ്രവം ഭയന്ന് കായിക താരങ്ങള്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ കഴിയാതെയായി.

More
More
National Desk 3 years ago
National

ഹിന്ദി പോലെ തമിഴും ഔദ്യോഗിക ഭാഷയാക്കണം; മോദിയെ വേദിയിലിരുത്തി എം കെ സ്റ്റാലിന്‍

നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എം കെ സ്റ്റാലിൻ കഴിഞ്ഞ മാസം നിയമസഭയിൽ ബിൽ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഈ ബില്ല് സര്‍ക്കാരിന് തിരിച്ചയക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിലാണ് എം കെ സ്റ്റാലിന്‍ നീറ്റ് പരീക്ഷയില്‍ നിന്നും തമിഴ്നാടിനെ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്

More
More
National Desk 3 years ago
National

സഹിഷ്ണുത എന്ന വാക്ക് ഇന്ത്യ മറന്നുകഴിഞ്ഞു- കമല്‍ ഹാസന്‍

ഏത് പാര്‍ട്ടിയായാലും എല്ലാ സര്‍ക്കാരുകളും വിമര്‍ശിക്കപ്പെടണം. അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഉണ്ടായിക്കൊണ്ടിരിക്കണം. അതാണ് ജനാധിപത്യം. എല്ലാ സര്‍ക്കാരുകളും വിമര്‍ശനത്തെ ഉള്‍ക്കൊളളാന്‍ പഠിക്കണം. അസഹിഷ്ണുത കാണിക്കരുത്.

More
More
National Desk 3 years ago
National

ലൈംഗിക തൊഴില്‍ നിയമവിധേയം; പൊലീസിന് ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി

രാജ്യത്തുള്ള ഏതൊരു വ്യക്തിക്കും മാന്യമായ ജീവിതം നയിക്കാനുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കിയ കോടതി സെക്‌സ് വര്‍ക്കര്‍മാരെ അറസ്റ്റ് ചെയ്യുകയോ പിഴ ചുമത്തുകയോ പീഡിപ്പിക്കുകയോ ഇരകളാക്കുകയോ ചെയ്യരുതെന്നും ഉത്തരവിട്ടു

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More