LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 3 years ago
National

വിദ്വേഷ സന്ദേശങ്ങളില്‍ മുന്നില്‍ ഇന്‍സ്റ്റഗ്രാം - റിപ്പോര്‍ട്ട്‌ പങ്കുവെച്ച് മെറ്റ

കഴിഞ്ഞ ഏപ്രിലിൽ ഫെയ്സ്ബുക്കിലെ വിദ്വേഷ പ്രസംഗങ്ങളിൽ 37.82 ശതമാനം വർധനവുണ്ടായതായി കമ്പനി അറിയിച്ചു. സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഉപയോക്താക്കള്‍ പരാതി നല്‍കുന്നതിന് മുന്‍പ് തന്നെ ഇത്തരം ആശയങ്ങള്‍ കമ്പനി നീക്കം ചെയ്തതായും റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.

More
More
National Desk 3 years ago
National

സിദ്ദു മൂസേവാലയുടെ കൊലപാതകം; പഞ്ചാബില്‍ വി ഐ പികളുടെ സുരക്ഷ പുനസ്ഥാപിക്കുന്നു

വി ഐ പികള്‍ക്ക് നല്‍കിയിരുന്ന സുരക്ഷ പിന്‍വലിച്ച് ഇരുപത്തിനാല് മണിക്കൂറിനുളളിലാണ് സിദ്ദു കൊല്ലപ്പെട്ടത്. ജീവന് ഭീഷണിയുണ്ടെന്നറിഞ്ഞിട്ടും എന്തിനാണ് സിദ്ദുവിന്റെ സുരക്ഷ വെട്ടിക്കുറച്ചതെന്ന കോടതിയുടെ ചോദ്യത്തിന്

More
More
Web Desk 3 years ago
National

വിജയ് ബാബുവിന്‍റെ ഇടക്കാല ജാമ്യം തുടരും

കേസില്‍ കുറ്റക്കാരനല്ലെന്നാണ് വിജയ്‌ ബാബു മൊഴി നല്‍കിയിരിക്കുന്നത്. ഉഭയകക്ഷി സമ്മത പ്രകാരമാണ് ലൈംഗീക ബന്ധം നടന്നതെന്നും തന്‍റെ പുതിയ സിനിമയില്‍ അവസരം നല്‍കാതിരുന്നതിനാലാണ് നടി ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നുമാണ് വിജയ്‌ ബാബു അന്വേഷണ സംഘത്തോട് പറഞ്ഞത്. കൂടാതെ പരാതിക്കാരിയും താനുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും ഒളിവില്‍ പോകാന്‍ തന്നെ ആരും സഹായിച്ചിട്ടില്ലെന്നും വിജയ്‌ ബാബു കൂട്ടിച്ചേര്‍ത്തു

More
More
National Desk 3 years ago
National

ഓരോരുത്തരെ വേണ്ട; കൂട്ടത്തോടെ അറസ്റ്റ് ചെയ്യൂ - പ്രധാനമന്ത്രിയോട് കെജ്റിവാള്‍

സത്യേന്ദർ ജെയിനെ കേന്ദ്രസർക്കാർ കള്ളക്കേസിൽ അറസ്റ്റ് ചെയ്യാൻ പോകുന്നുവെന്ന് ഏതാനും മാസങ്ങൾക്കുമുമ്പ് ഞാൻ പ്രവചിച്ചിരുന്നു. അത് സംഭവിച്ചു. മനീഷ് സിസോദിയയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എനിക്ക് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ വ്യാജ കേസുകൾ സൃഷ്ടിക്കാന്‍ കേന്ദ്രം എല്ലാ ഏജൻസികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

More
More
National Desk 3 years ago
National

മോദി അഹംഭാവം വെടിഞ്ഞാല്‍ പല പ്രശ്നങ്ങളും അവസാനിക്കും - സഞ്ജയ്‌ റാവത്ത്

ഹനുമാൻ ചാലിസയുമായി ബന്ധപ്പെട്ട് രാജ്യത്ത് അരങ്ങേറിയ ആക്രമണങ്ങളെക്കുറിച്ചും സഞ്ജയ്‌ റാവത്ത് പരാമര്‍ശിച്ചു. മതപരമായി ഇത്തരം ആക്രമണങ്ങള്‍ ആഴിച്ചുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതപരമായ ചടങ്ങുകള്‍ എല്ലാവര്‍ക്കും പ്രധാനപ്പെട്ടതാണ്. ഹനുമാന്‍ ചാലിസയെ ആരും എതിര്‍ക്കുന്നില്ല.

More
More
National Desk 3 years ago
National

മൂസേവാലയുടെ ജീവന് ഭീഷണിയുണ്ടായിട്ടും സുരക്ഷ പിന്‍വലിച്ചതെന്തിന്?- ആം ആദ്മി സര്‍ക്കാരിനോട് ഹൈക്കോടതി

സുരക്ഷ പിന്‍വലിച്ചതുകൊണ്ടു മാത്രമാണ് സിദ്ദു മൂസേവാല കൊല്ലപ്പെട്ടതെന്നും ഇത് രാഷ്ട്രീയ കൊലപാതകമാണെന്നും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജാ വാദിംഗ് ആരോപിച്ചിരുന്നു

More
More
National Desk 3 years ago
National

കെജ്‌റിവാള്‍ കേരളാ മോഡല്‍ കണ്ട് പഠിക്കണം - ബൃന്ദ കാരാട്ട്

കേരളത്തില്‍ വരുമ്പോള്‍ കെജ്രിവാളിനെപ്പോലെയുള്ള നേതാക്കള്‍ കേരളാ മോഡല്‍ പഠിക്കാന്‍ സമയം മാറ്റിവെക്കണമായിരുന്നു. ഇടതുപക്ഷ ബദല്‍ നയം ഊന്നിയാണ് കേരള മോഡല്‍ വികസനം. നായനാരുടെ വീട്ടിലേക്കുള്ള ഒരു യാത്രയില്‍ ഒരു കടയുടെ മുന്‍പില്‍ വലിയൊരു ആള്‍ക്കൂട്ടം കാണുകയുണ്ടായി.

More
More
National Desk 3 years ago
National

ഭയപ്പെടുത്തേണ്ട, ഞാന്‍ ഇന്ദിരയുടെ മരുമകളാണ്- സോണിയാ ഗാന്ധി

രാഹുല്‍ ഗാന്ധി ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. വിദേശത്തായതിനാല്‍ ചോദ്യംചെയ്യലിന്റെ തിയതി മാറ്റിനല്‍കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

More
More
National Desk 3 years ago
National

അവയവം ദാനം ചെയ്യാന്‍ പങ്കാളിയുടെ സമ്മതം ആവശ്യമില്ല - ഡല്‍ഹി ഹൈക്കോടതി

രോഗിയായ പിതാവിന് വൃക്ക നൽകാൻ തയ്യാറാണെങ്കിലും, ഭർത്താവിൽ നിന്ന് എൻഒസി ലഭിക്കാത്തതിനാൽ ബന്ധപ്പെട്ട ആശുപത്രിയുടെ അപേക്ഷ പരിഗണിക്കുന്നില്ലെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. ഭർത്താവുമായുള്ള ബന്ധം വേർപിരിഞ്ഞിരിക്കുകയാണെന്നും അതിനാല്‍ ആശുപത്രി അധികൃതര്‍ മുന്നോട്ട് വെക്കുന്ന നിബന്ധന അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

More
More
National Desk 3 years ago
National

ലുലു ഗ്രൂപ്പിന്റെ പുതിയ പ്രോജക്ടുകള്‍ അവതരിപ്പിച്ചു, പ്രധാനമന്ത്രിയുടെ അനുഗ്രഹം വാങ്ങി- എം എ യൂസഫലി

ഇന്ത്യയിലെ ഞങ്ങളുടെ വരാനിരിക്കുന്ന പദ്ധതികളെക്കുറിച്ചും നിക്ഷേപങ്ങളെക്കുറിച്ചും ഞാന്‍ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അനുഗ്രഹം വാങ്ങി'-എന്നാണ് കൂടിക്കാഴ്ച്ചയ്ക്കുശേഷം എം എ യൂസഫലി ഫേസ്ബുക്കില്‍ കുറിച്ചത്.

More
More
National Desk 3 years ago
National

മോദിയെപ്പോലെയല്ല നെഹ്‌റു കുടുംബം; രാജ്യത്തിന്റെ സമ്പത്ത് കൊളളയടിക്കേണ്ട ഗതികേട് അവര്‍ക്കില്ല- കെ സുധാകരന്‍

രാജ്യത്തിനുവേണ്ടി ധീരരക്തസാക്ഷിത്വം വഹിച്ച കുടുംബത്തിന്റെ പാരമ്പര്യമുളള രാഹുലിന്റെയും സോണിയാ ഗാന്ധിയുടെയും മഹത്വം തിരിച്ചറിയാന്‍ നരേന്ദ്രമോദിക്ക് കഴിയില്ല.

More
More
National Desk 3 years ago
National

ഹനുമാന്റെ ജന്മസ്ഥലം തീരുമാനിക്കാന്‍ ചേര്‍ന്ന സന്യാസിമാരുടെ യോഗത്തില്‍ കൂട്ടത്തല്ല്‌

ഹനുമാന്റെ ജന്മസ്ഥലം ഏതാണെന്ന കാര്യം ദീര്‍ഘകാലമായി തര്‍ക്കമുളള വിഷയമാണ്. അടുത്തിടെയാണ് കിഷ്‌കിന്ധ മഠാധിപതി സ്വാമി ഗോവിന്ദാനന്ദ് സരസ്വതി മഹാരാജ് കിഷ്‌കിന്ധയാണ് ഹനുമാന്റ ജന്മസ്ഥലമെന്ന വാദമുയര്‍ത്തി രംഗത്തുവന്നത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More