LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 3 years ago
National

സോണിയക്കും രാഹുലിനുമെതിരായ ഇ ഡി യുടെ സമന്‍സ്; കോണ്‍ഗ്രസിന്‍റെ അടിയന്തിര യോഗം ഇന്ന്

രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ എം എല്‍ എമാര്‍, എം പി മാര്‍, എന്നിവരും പങ്കെടുക്കും. സോണിയ ഗാന്ധിയോട് എട്ടാം തിയതി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇ ഡി ആവശ്യപ്പെട്ടിരുന്നതെങ്കിലും കൊവിഡ്‌ പോസറ്റീവ് ആയതിനെ തുടര്‍ന്ന് സമയം നീട്ടി ചോദി ച്ചിരുന്നു. മൂന്നാഴ്ച സമയം വേണമെന്ന സോണിയ ഗാന്ധിയുടെ ആവശ്യം ഇഡി അംഗീകരിച്ചിട്ടുണ്ട്.

More
More
National Desk 3 years ago
National

രക്തം ചിന്തേണ്ടി വന്നാലും ബംഗാളിനെ വിഭജിക്കാന്‍ അനുവദിക്കില്ല - മമത ബാനര്‍ജി

ഇന്ത്യയെ ഒന്നിപ്പിച്ച് നിര്‍ത്തുകയാണ് വേണ്ടത്. ബംഗാളിനെ വിഭജിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. എന്തൊക്കെ പ്രതിസന്ധിയുണ്ടായാലും ബംഗാളിനെ വിഭജിക്കാന്‍ അനുവദിക്കില്ല. അതിന് വേണ്ടി രക്തം ചിന്താനും തയ്യാറാണ്. ഇതിന് മുന്‍പും ഇതേ ആവശ്യവുമായി ഗൂർഖ,

More
More
National Desk 3 years ago
National

അമിത് ഷാ മുതല്‍ പ്രഗ്യാ സിംഗ് താക്കൂര്‍ വരെ... തീവ്രതയാണ് ബിജെപിയുടെ ഉളളടക്കം- രാഹുല്‍ ഗാന്ധി

തീവ്രതയാണ് ബിജെപിയുടെ ഉളളടക്കം. ബംഗ്ലാദേശികളെ ചിതലുകളെന്ന് വിളിച്ച അമിത് ഷായ്‌ക്കെതിരെ കടുത്ത വിമര്‍ശനം, സ്ത്രീകള്‍ക്ക് സ്വതന്ത്രരായോ നിയന്ത്രണങ്ങളില്ലാതെയോ കഴിയാനാകില്ല- യോഗി ആദിത്യനാഥ്, ബജറ്റിന് ദിവസങ്ങള്‍ മാത്രം ബാക്കി

More
More
National Desk 3 years ago
National

ബിജെപിക്ക് നിയമനിര്‍മ്മാണസഭകളില്‍ ഒറ്റ മുസ്ലീം പ്രതിനിധി പോലും ഇല്ല, പക്ഷേ അവര്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു- മഹുവ മൊയ്ത്ര

ദി വയറിന്റെ ജൂണ്‍ ഏഴിലെ റിപ്പോര്‍ട്ട് പ്രകാരം ലോക്‌സഭയിലും രാജ്യസഭയിലും ബിജെപിക്ക് മുസ്ലീം എംപിമാരുണ്ടാവില്ല. കൂടാതെ 31 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഒരു മുസ്ലീം എം എല്‍ എ പോലുമില്ല.

More
More
National Desk 3 years ago
National

പ്രവാചക നിന്ദ: ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്തുമെന്ന് അല്‍ ഖ്വയ്ദ

പ്രവാചക നിന്ദക്കെതിരെ പ്രതികരിച്ചില്ലെങ്കില്‍ എല്ലാവരും നമ്മളെ തള്ളിപറയട്ടെ. ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നവര്‍ ഒരു തരത്തിലുമുള്ള ദയയും അര്‍ഹിക്കുന്നില്ല. മാപ്പ്, ഖേദ പ്രകടനം, സസ്പെന്‍ഷന്‍ എന്നീ കാര്യങ്ങള്‍ കൊണ്ട് ഈ പ്രശ്നം അവസാനിക്കുന്നില്ലെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വിമര്‍ശനത്തിന് ഇടയാക്കിയ പരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതല്ല എന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു.

More
More
National Desk 3 years ago
National

കൊവിഡ് ഭേദമായില്ല; ഇ ഡിക്കുമുന്നില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സോണിയാ ഗാന്ധി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജൂണ്‍ എട്ടിന് ഹാരജാകണം എന്നായിരുന്നു സോണിയാ ഗാന്ധിയോട് ഇ ഡി ആവശ്യപ്പെട്ടത്. കേസില്‍ സോണിയയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിക്കും ഇഡി നോട്ടീസയച്ചിരുന്നു.

More
More
Web Desk 3 years ago
National

സിദ്ദു മൂസേവാലയുടെ കുടുംബത്തെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിദ്ദു മൂസേവാല കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച സിദ്ദുവിന്‍റെ മാതാപിതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിരുന്നു. കുറ്റവാളികളെ കണ്ടെത്തണമെന്നും നീതി നടപ്പിലാക്കണമെന്നും സിദ്ദുവിന്‍റെ കുടുംബം ആവശ്യപ്പെട്ടു.

More
More
National Desk 3 years ago
National

ചാടിപ്പോകുന്നത് തടയാൻ എം എൽ എമാരെ റിസോർട്ടിലൊളിപ്പിച്ച് ബിജെപി

രാജ്യസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസും അവരുടെ നേതാക്കളെ ഉദയ്പൂരിലുളള പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റിയിരുന്നു. രാജസ്ഥാനില്‍ ആകെ നാല് രാജ്യസഭാ സീറ്റുകളാണുളളത്

More
More
Web Desk 3 years ago
National

പ്രവാചക നിന്ദ: സംഘപരിവാര്‍ അജണ്ട - മുഖ്യമന്ത്രി

മുസ്ലീം സമൂഹത്തെ അപരവൽക്കരിക്കുന്ന ഹിന്ദുത്വ വർഗീയ രാഷ്ട്രീയം നാടിന്റെ സാമൂഹിക ഭദ്രത മാത്രമല്ല, സാമ്പത്തിക കെട്ടുറപ്പു കൂടി ഇല്ലാതാക്കുകയാണ്. അവരുടെ തല തിരിഞ്ഞ സാമ്പത്തിക നയങ്ങൾ സൃഷ്ടിക്കുന്ന പ്രയാസങ്ങൾക്കു പുറമേയാണ് ഇത്. അനേക ലക്ഷം ഇന്ത്യക്കാർക്ക് തൊഴിൽ നൽകുകയും നമ്മുടെ സമ്പദ് വ്യവസ്ഥയിലും പുരോഗതിയിലും നിർണായക

More
More
National Desk 3 years ago
National

പഞ്ചാബ് മുന്‍ മന്ത്രി അഴിമതിക്കേസില്‍ അറസ്റ്റില്‍

ഈ കേസുമായി ബന്ധപ്പെട്ട് ജില്ലാ ഫോറസ്റ്റ് ഓഫീസർ ഗുമൻപ്രീത് സിങ്ങിനെയും കരാറുകാരൻ ഹർമീന്ദർ സിംഗ് ഹമ്മിയെയും അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് മുന്‍ മന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ജില്ലാ ഫോറസ്റ്റ് ഓഫീസർ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. ഇതില്‍ മുന്‍ മന്ത്രിയുടെ പങ്ക് കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ അറസ്റ്റ് ചെയ്തത്.

More
More
National Desk 3 years ago
National

ബിജെപിയുടെ മതഭ്രാന്ത് ഇന്ത്യയെ ആഗോളതലത്തില്‍ നാണംകെടുത്തി- രാഹുല്‍ ഗാന്ധി

അതേസമയം, നബിക്കെതിരെ നടത്തിയ പരാമര്‍ശം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയാവുകയാണ്. കുവൈറ്റും ഖത്തറുമുള്‍പ്പെടെയുളള രാജ്യങ്ങള്‍ ഇന്ത്യയെ പ്രതിഷേധമറിയിച്ചു.

More
More
National Desk 3 years ago
National

സല്‍മാന്‍ ഖാനും പിതാവിനും വധഭീഷണി; സുരക്ഷ ശക്തമാക്കി സര്‍ക്കാര്‍

വധഭീഷണി ലഭിച്ചതിന് പിന്നാലെ സിബിഐ സംഘം സല്‍മാന്‍റെ വീട്ടില്‍ പരിശോധന നടത്തുകയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തു. അതേസമയം, ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ അതെ അനുഭവം സല്‍മാന്‍ ഖാനും പിതാവിനുമുണ്ടാകുമെന്നാണ് കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മെയ് 29 നാണ് സിദ്ദുവിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More