LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

National Desk 3 years ago
National

ബോളിവുഡ് നടി ശ്രദ്ധാ കപൂറിന്റെ സഹോദരന്‍ മയക്കുമരുന്നുമായി പിടിയില്‍

പരിശോധനാ ഫലത്തില്‍ മയക്കുമരുന്ന് ഉപയോഗിച്ച ആറുപേരുടെ കൂട്ടത്തില്‍ സിദ്ധാന്തും ഉള്‍പ്പെട്ടു. ഇവര്‍ മയക്കുമരുന്ന് കഴിച്ചശേഷമാണോ പാര്‍ട്ടിക്കുവന്നത് അതോ ഹോട്ടലില്‍വെച്ചാണോ മയക്കുമരുന്ന് കഴിച്ചതെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

More
More
National Desk 3 years ago
National

ആക്രമിക്കപ്പെടുന്നത് മുസ്ലീങ്ങളായതുകൊണ്ടാണോ ആരും പ്രതികരിക്കാത്തത്?- വിദ്യാര്‍ത്ഥി നേതാവ് ഗുര്‍മെഹര്‍ കൗര്‍

ഭയാനകമാണിത്. രാജ്യത്തെ പൗരന്മാര്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ ആക്രമിക്കപ്പെടുകയാണ്. നമ്മുടെ സ്വന്തം ആളുകള്‍ പട്ടാപ്പകല്‍ ആക്രമിക്കപ്പെടുന്നു. അവര്‍ മുസ്ലീങ്ങളായതിനാല്‍ ആരും പ്രതികരിക്കുന്നില്ല. ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. നിശബ്ദരായിരിക്കുന്നവര്‍ നാണക്കേടാണ്'-ഗുര്‍മെഹര്‍ ട്വീറ്റ് ചെയ്തു

More
More
National Desk 3 years ago
National

പ്രവാചക നിന്ദ; കാണ്‍പൂര്‍ സംഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ വീടുകള്‍ ബുള്‍ഡോസറുപയോഗിച്ച് തകര്‍ക്കുന്നു

കഴിഞ്ഞ ദിവസം യുപിയിലെ ശഹരന്‍പൂരില്‍ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ച യുവാക്കളെ പൊലീസ് തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്റ്റേഷനില്‍നിര്‍ത്തി ലാത്തി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

More
More
National Desk 3 years ago
National

പാപം ചെയ്യുന്നത് ബിജെപിയും അനുഭവിക്കുന്നത് ജനങ്ങളുമാണെന്ന് മമത ബാനര്‍ജി

'കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന സംഘർഷം കാരണം ഹൗറയിലെ ജനജീവിതം ബുദ്ധിമുട്ടിലായിരിക്കുകയാണ്. ചില രാഷ്ട്രീയ പാർട്ടികളാണ് ഇതിന് പിന്നിൽ.

More
More
National Desk 3 years ago
National

എന്നെ അന്താരാഷ്ട്ര മയക്കുമരുന്നുകടത്തുകാരനായി ചിത്രീകരിച്ചു, നിങ്ങളെന്നോട് വലിയ തെറ്റാണ് ചെയ്തത്- ആര്യന്‍ ഖാന്‍

സാർ നിങ്ങൾ എന്നെ ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരനായി ചിത്രീകരിച്ചു. ഞാൻ മയക്കുമരുന്ന് കടത്താൻ പണം നൽകുന്നു എന്ന് പറയുന്നു. ഈ ആരോപണങ്ങൾ അസംബന്ധമാണെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ

More
More
National Desk 3 years ago
National

ഇറ്റാലിയന്‍ വിഭവങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ പേര്; യുപി റസ്റ്റോറന്റിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം

ഉത്തര്‍പ്രദേശിലെ ഇറ്റാവ നഗരത്തിലെ സിവില്‍ ലൈന്‍സ് ഏരിയയിലുളള റസ്റ്റോറന്റാണ് രാഹുല്‍ ഗാന്ധിയുടെ പേര് ദുരുപയോഗം ചെയ്ത് മെനു കാര്‍ഡ് തയാറാക്കിയത്

More
More
National Desk 3 years ago
National

ബിജെപിയുടെ (കു)തന്ത്രങ്ങളെ കടത്തിവെട്ടി അശോക് ഗെഹ്‌ലോട്ട്; രാജസ്ഥാനിലെ രാജ്യസഭാ സീറ്റുകള്‍ കോണ്‍ഗ്രസിന്

മൂന്ന് പേരില്‍ ഒരാള്‍ പരാജയപ്പെട്ടാല്‍ അശോക് ഗെഹ്‌ലോട്ടിന് വലിയ ക്ഷീണമാവുമായിരുന്നു. സുഭാഷ് ചന്ദ്രയെ വിജയിപ്പിക്കാനായി ബിജെപി കിണഞ്ഞു പരിശ്രമിച്ചിരുന്നു.

More
More
National Desk 3 years ago
National

കോണ്‍ഗ്രസിനെ ഇഷ്ടമാണ്; രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത് ജെഡിഎസ് എംഎല്‍എ

കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ തന്റെ പാര്‍ട്ടിയുടെ എംഎല്‍എമാരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി വോട്ടുചെയ്യാന്‍ പ്രോത്സാഹിപ്പിച്ചതായി ജെഡിഎസ് മേധാവി എച്ച് ഡി കുമാരസ്വാമി ആരോപിച്ചു

More
More
National Desk 3 years ago
National

വിദ്വേഷ പ്രസ്താവന; പ്രധാനമന്ത്രി ഇടപെടണം- നസറുദ്ദീന്‍ ഷാ

ഇവരില്‍ എന്തെങ്കിലും നല്ല ബോധം ഉണ്ടാക്കിയെടുക്കാന്‍ ഞാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണ്. ഹരിദ്വാറില്‍ നടന്ന ധരം സന്‍സാദില്‍ പറഞ്ഞ കാര്യങ്ങളില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ പ്രധാനമന്ത്രി അത് പറയണം.

More
More
Web Desk 3 years ago
National

കാൺപൂർ സംഘർഷം: പരിക്കേറ്റവരെ സന്ദർശിക്കാനെത്തിയ ഇ ടി മുഹമ്മദ് ബഷീര്‍ എംപിയെ പൊലീസ് തടഞ്ഞു

മുൻകൂട്ടി അറിയിച്ചാണ് ഇന്നലെ രാത്രി യുപിയിലെത്തിയതെന്നും എന്നാൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.

More
More
Web Desk 3 years ago
National

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്‌ ജൂലൈ 18-ന്‌; രാംനാഥ് കോവിന്ദിന് രണ്ടാമൂഴമില്ല

ഇലക്ടറല്‍ കോളേജില്‍ ഏറ്റവും കൂടുതല്‍ വോട്ട് മൂല്യമുള്ളത് ഉത്തര്‍പ്രദേശിനാണ്. 233 രാജ്യസഭാംഗങ്ങളും, 543 ലോക്സഭാംഗങ്ങളും, 4,120 നിയമസഭാ സാമാജികരും -ആകെ 4,896 ഇലക്ടര്‍മാര്‍ അടങ്ങുന്നതാണ് ഇലക്ടറല്‍ കോളേജ്. ഓരോ എം.പിയുടെയും വോട്ടിന്റെ മൂല്യം 708 ആയി നിജപ്പെടുത്തിയിട്ടുണ്ട്, സംസ്ഥാനങ്ങളില്‍ ഒരു എം.എല്‍.എയുടെ വോട്ടിന്റെ മൂല്യം ഏറ്റവും ഉയര്‍ന്നത് 208 ആണ്.

More
More
National Desk 3 years ago
National

കള്ളപ്പണം വെളിപ്പിക്കല്‍: മന്ത്രി സത്യേന്ദർ ജെയിന്‍റെ കസ്റ്റഡി കാലാവധി നീട്ടി

ജൂ​ൺ ഏഴിന് സത്യേന്ദർ ജെയിനിന്റെയും ഭാര്യ പൂനം ജെയിനിന്റെയും വീടുകളില്‍ ഇ ഡി പരിശോധന നടത്തിയിരുന്നു. അതിനിടെ സത്യേന്ദർ ജെയിനിന്റെ സ്വത്ത് വകകളും ഇ ഡി കണ്ടുകെട്ടി. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് സത്യേന്ദർ ജെയിന് വേണ്ടി കോടതിയില്‍ ഹാജരായത്. സത്യേന്ദർ ജെയിനെതിരെ ഇ ഡിക്ക് തെളിവുകള്‍ ഒന്നും ലഭിച്ചില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചെങ്കിലും കസ്റ്റഡി കാലാവധി നീട്ടുകയായിരുന്നു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More