LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

National

Web Desk 4 years ago
National

ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

2020 ജൂണിൽ 59 ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കിഴക്കന്‍ ലഡാക്കില്‍ നടന്ന ഇന്ത്യ - ചൈനീസ് സംഘര്‍ഷത്തിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ പരിരക്ഷിക്കുന്നതിനായി

More
More
National Desk 4 years ago
National

മഹാരാഷ്ട്രയുടെ വൈന്‍ പോളിസി; നിരാഹാരസമരത്തിന് ഇല്ലെന്ന് അണ്ണാ ഹസാരെ

സൂപ്പർമാർക്കറ്റുകളിലും വാക്ക്-ഇൻ സ്റ്റോറുകളിലും വൈൻ വിൽക്കാനുള്ള മഹാരാഷ്ട്ര സർക്കാരിന്‍റെ തീരുമാനത്തിനെതിരെ ഫെബ്രുവരി 14 മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നാണ് അണ്ണാ ഹസാരെ അറിയിച്ചത്. സമരം നടത്തുമെന്ന് കാണിച്ച് അണ്ണാ ഹസാരെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കും കത്ത് നല്‍കിയിരുന്നു.

More
More
National Desk 4 years ago
National

സ്ത്രീകള്‍ ഹിജാബ് ധരിക്കാത്തത് കൊണ്ടാണ് പീഡനങ്ങള്‍ കൂടുന്നത് - വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് എം എല്‍ എ

ഹിജാബ് ധരിക്കുന്നത് നിർബന്ധമായ കാര്യമല്ല. സ്വയം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവരും സൗന്ദര്യം മറ്റൊരാളുടെ മുന്‍പില്‍ കാണിക്കാന്‍ ആഗ്രഹിക്കാത്തവരും മാത്രമേ ധരിക്കൂ. വർഷങ്ങളായി ഈ രീതിയാണ് സ്വീകരിച്ച് പോരുന്നതെന്നും എം എല്‍ എ പറഞ്ഞു. എന്നാല്‍ ഹിജാബ് വിഷത്തില്‍ കോണ്‍ഗ്രസിന്‍റെ നിലപാട് വ്യക്തമാക്കി പ്രിയങ്കാ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

More
More
National Desk 4 years ago
National

ഗവര്‍ണര്‍മാരെ നിലക്ക് നിര്‍ത്താന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍

കഴിഞ്ഞ ദിവസം നിയമസഭ നിര്‍ത്തിവെക്കാന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ മമത ബാനര്‍ജിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സ്റ്റാലിന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഗവര്‍ണര്‍മാര്‍ ഇത്തരം നിലപാടുകള്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി സ്വീകരിക്കുന്നത് നല്ലതല്ലെന്നും

More
More
National Desk 4 years ago
National

ഒരു ഹിജാബുകാരി ഒരിക്കല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും- ഒവൈസി

പെണ്‍കുട്ടികള്‍ ഹിജാബും നിഖാബും ധരിച്ചുതന്നെ കോളേജുകളില്‍ പോയി ഡോക്ടര്‍മാരും ബിസിനസുകാരും കളക്ടറും മജിസ്‌ട്രേറ്റുമെല്ലാം ആകും.

More
More
National Desk 4 years ago
National

യോഗി സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നിടത്തോളം കാലം തനിക്ക് നീതി ലഭിക്കില്ല - ഉന്നാവോ പെണ്‍കുട്ടി

അതിനുള്ള എല്ലാ പിന്തുണയും സഹായവും ഒരുക്കുന്നത് യോഗി സര്‍ക്കാരാണ്. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉറപ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാലിക്കപ്പെട്ടില്ലെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. സ്ത്രീ സുരക്ഷയെന്നത് യോഗിയുടെ പ്രകടനപത്രികയിലെ മാത്രം വാഗ്ദാനമാണെന്നും പെണ്‍കുട്ടി ആരോപിച്ചു.

More
More
National Desk 4 years ago
National

കേരളം വിദ്യാഭ്യാസ നിലവാരം ഉയര്‍ന്ന സംസ്ഥാനം; കേന്ദ്രമന്ത്രിയെ തളളി മകന്‍

2005-ല്‍ കേരളത്തിലേക്ക് വന്നിട്ടുണ്ട്. അന്ന് അച്ഛനാണ് കേരളത്തിലേക്ക് പോകാമെന്ന് പറഞ്ഞത്. വളരെ സന്തോഷവും സമാധാനവും നിറഞ്ഞ നാടാണ് കേരളം. ഇവിടുത്തെ ഓട്ടോറിക്ഷ ഓടിക്കുന്നവരും ചെറിയ കടകളിലുളള ആളുകളും ഇംഗ്ലീഷില്‍ സംസാരിക്കുമായിരുന്നു.

More
More
National Desk 4 years ago
National

മോദിയുടെയും ബിജെപിയുടെയും ഫാസിസത്തെ ജനങ്ങള്‍ ചെറുക്കും: അരുന്ധതി റോയ്

യുഗോസ്ലാവിയയിലും റഷ്യയിലും സംഭവിച്ചതുപോലെ ഹിന്ദുത്വ ദേശീയതയ്ക്ക് ഇന്ത്യയെ ചെറിയ കഷണങ്ങളാക്കി തകർക്കാൻ കഴിയും. എന്നാൽ ആത്യന്തികമായി നരേന്ദ്ര മോദിയെയും ബിജെപിയുടെ ഫാസിസത്തെയും ഇന്ത്യൻ ജനത ചെറുത്ത് തോല്‍പ്പിക്കാന്‍ അധികം സമയം വേണ്ടിവരില്ല

More
More
National Desk 4 years ago
National

ഹിജാബ് ഇന്ത്യയുടെ ആഭ്യന്തര വിഷയം; അമേരിക്കയും പാക്കിസ്ഥാനും ഇടപെടേണ്ട - കേന്ദ്ര സര്‍ക്കാര്‍

'ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ മത സ്വാതന്ത്ര്യം കുറയുന്നുവെന്നും മുസ്ലിം സ്ത്രീകളും പെണ്‍കുട്ടികളും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയാണെന്നുമാണ് യു എസ് അംബാസിഡര്‍ റാഷദ് ഹുസൈന്‍ ആരോപിച്ചത്'. അതേസമയം, 'മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസം

More
More
National Desk 4 years ago
National

മോദിക്ക് കഴിവും യോഗ്യതയുമുളള മക്കളില്ലാത്തതിന്റെ അസൂയയാണ്- ലാലുപ്രസാദ് യാദവ്

മോദിക്ക് മകനോ മകളോ ഇല്ല. നിതീഷ് കുമാറിന്റെ മകന് രാഷ്ട്രീയത്തില്‍ ശോഭിക്കാനും കഴിഞ്ഞിട്ടില്ല. കഴിവും യോഗ്യതയുമുളള മക്കളില്ലാത്തതിന്റെ അസൂയയാണിത്. അതില്‍ നമുക്കെന്ത് ചെയ്യാനാകും

More
More
National Desk 4 years ago
National

റാണ അയൂബിനെതിരെ ബലാത്സംഗ ഭീക്ഷണി; ഒരാളെ അറസ്റ്റ് ചെയ്തു

റാണ അയൂബിനെതിരെ മോശം വാക്കുകളാണ് പ്രതി ഉപയോഗിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് യുവാവ് സാമൂഹിക മധ്യമങ്ങള്‍ ഉപയോഗിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ലൈംഗികാതിക്രമം, വധഭീഷണി, അപകീർത്തിപ്പെടുത്തൽ,

More
More
National Desk 4 years ago
National

രാഹുലിന് വേണ്ടി പഞ്ചാബ് തിരിച്ചുപിടിക്കും - നവ്ജ്യോത് സിങ് സിദ്ദു

അമൃത്‍സർ ഈസ്റ്റിലെ മണ്ഡലത്തില്‍ നിന്നാണ് നവ്ജോത് സിങ് സിദ്ദു ജനവിധി തേടുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി സിദ്ദുവും ഹൈക്കമാന്‍ഡുമായി അസ്വാരസ്യങ്ങള്‍ ഉടലെത്തിരുന്നു. നേതൃത്വം ആഗ്രഹിക്കുന്നത് ദുര്‍ബലനായ ഒരു മുഖ്യമന്ത്രിയെയാണ്. ഹൈക്കമാന്റ് തീരുമാനിക്കുന്നത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More