LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

International

International News from Muziriz Post, the definitive source for independent journalism from every corner of the globe.

Web Desk 5 years ago
International

യൂറി ഗഗാറിന്‍റെ ഗഗനയാത്രയുടെ ഓര്‍മ്മപുതുക്കി ഇന്ന് ലോക ബഹിരാകാശ ദിനം

ലോകത്തിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിന്‍ ആദ്യ ബഹിരാകാശ യാത്ര നടത്തിയത് 1961 ഏപ്രില്‍ 12 നാണ്. മനുഷ്യന്‍ കൈവരിച്ച ഈ നേട്ടത്തിന്‍റെ ഓര്‍മ പുതുക്കലാണ് ഓരോ വര്‍ഷത്തെയും ബഹിരാകാശ ദിനാചരണം

More
More
Web Desk 5 years ago
International

മരണം ഒരുലക്ഷത്തിലേക്ക്, രോഗബാധിതര്‍ പതിനാറുലക്ഷം കവിഞ്ഞു

ഏറ്റവും പുതിയ കണക്കനുസരിച്ച് 16,165,045 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്. വേള്‍ഡ് ഓ മീറ്ററിന്‍റെ കണക്കനുസരിച്ച് 49,123 - പേര്‍ രോഗബാധ മൂലം ഗുരുതരാവസ്ഥയിലാണ്. 3,62,538-പേര്‍ സുഖം പ്രാപിച്ചു.

More
More
Web Desk 5 years ago
International

അമേരിക്കയില്‍ ഇന്നലെമാത്രം മരണം 1900; രോഗികളുടെ എണ്ണം 4,68,895 - ആയി ഉയര്‍ന്നു

ഏറ്റവും പുതിയ കണക്കനുസരിച്ച് 16,697- പേര്‍ ഇതിനകം മരണപ്പെട്ടു. ഇന്നലെ ഇതേ സമയത്ത് മരണനിരക്ക് 14,797 ആയിരുന്നു.

More
More
Web Desk 5 years ago
International

അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം നാലര ലക്ഷത്തിലേക്ക്; പതിനയ്യായിരത്തോളം പേര്‍ മരണപ്പെട്ടു

പുതിയ കണക്കനുസരിച്ച് 14,797 - പേര്‍ ഇതിനകം മരണപ്പെട്ടു. 4,35,160 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

More
More
Web Desk 5 years ago
International

മരണസംഖ്യ ഉയരുന്നു - ലോകത്ത് മരണം എണ്‍പെത്തെട്ടായിരം കവിഞ്ഞു.

രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പതിനഞ്ചു ലക്ഷം കവിഞ്ഞു. 48,160 - പേര്‍ രോഗബാധ മൂലം ഗുരുതരാവസ്ഥയിലാണ്. 3,31,355 -പേര്‍ സുഖം പ്രാപിച്ചു

More
More
News Desk 5 years ago
International

കൊവിഡിനെ രാഷ്ട്രീയവല്‍ക്കരിക്കരുത്; ട്രംപിനോട് ലോകാരോഗ്യ സംഘടന

ലോകാരോഗ്യ സംഘടനയ്ക്ക് ചൈനയോട് ചായ് വെന്ന ട്രംപിന്റെ വിമർശനത്തിനാണ് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദനോം മറുപടി നല്‍കിയിരിക്കുന്നത്.

More
More
Web Desk 5 years ago
International

അമേരിക്ക: 12,854 - പേര്‍ മരണപ്പെട്ടു, 4,004,12- പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

അമേരിക്കയില്‍ കോവിഡ്-19 മൂലമുള്ള മരണനിരക്ക് അതിവേഗം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനകം 1039 പേരാണ് മരണമടഞ്ഞത്

More
More
News Desk 5 years ago
International

ട്രിപ്പോളി ആശുപത്രിക്കു നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തെ യുഎൻ അപലപിച്ചു

അൽ ഖദ്ര ജനറൽ ഹോസ്പിറ്റലിനടുത്ത് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ആറ് ആരോഗ്യ പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.

More
More
Web Desk 5 years ago
International

ലോകത്താകെ മരിച്ചവരുടെ എണ്ണം 82,080 ആയി, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഫ്രാന്‍സില്‍ മരിച്ചത് 1,417 പേര്‍

ലോകത്താകെ കൊറോണ വൈറസ് ബാധയേറ്റു മരണമടഞ്ഞവരുടെ എണ്ണം 82,080 എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ 14,31,706പേര്‍

More
More
International

കൊറോണ വൈറസ്: സാമ്പത്തിക പാക്കേജിനെ ചൊല്ലി യൂറോപ്പില്‍ ഭിന്നത

ജർമ്മനിയുടെയും നെതർലൻഡിന്റെയും നേതൃത്വത്തിലുള്ള വടക്കൻ രാജ്യങ്ങൾ ആവശ്യത്തിനൊത്ത് ഉയര്‍ന്നു പ്രവർത്തിക്കുന്നില്ലെന്ന് ഇറ്റലിയും സ്‌പെയിനും ആരോപിക്കുന്നു.

More
More
Web Desk 5 years ago
International

അമേരിക്ക: മരണം 11,910 - രോഗികള്‍ 3,80,918

അമേരിക്കയില്‍ കോവിഡ്-19 മൂലമുള്ള മരണനിരക്ക് അതിവേഗം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനകം 1039 പേരാണ് മരണമടഞ്ഞത്

More
More
Web Desk 5 years ago
International

ലോകത്താകെ മരണം - 73,606, രോഗികള്‍ - 13,23,561

ഇറ്റലിയില്‍ ഇതിനകം 17,159 പേര്‍ ഇതിനകം മരണപ്പെട്ടു. സ്പെയിനില്‍ 13,697 - പേര്‍ മരണപ്പെട്ടു

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More