മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ്
ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ദളിത് സ്ത്രീയുണ്ടാക്കിയ ഭക്ഷണം കഴിക്കില്ലെന്ന് വിദ്യാർത്ഥികള്‍; ഭക്ഷണം കഴിക്കാനെത്തി ജില്ലാ കളക്ടര്‍
കഴിഞ്ഞ ഡിസംബറിലും ഇതേ സ്‌കൂളില്‍ സമാന സംഭവമുണ്ടായിരുന്നു. ദളിത് വിഭാഗത്തില്‍നിന്നുളള സുനിതാ ദേവി എന്ന സ്ത്രീയാണ് സ്‌കൂളിലെ കുട്ടികള്‍ക്കായി ഭക്ഷണം തയാറാക്കിയിരുന്നത്
കേസ് അട്ടിമറിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിച്ചിരുന്നതായി അന്വേഷണസംഘം ആരോപിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും അഭിഭാഷകരെ ചോദ്യംചെയ്യണമെന്നും അന്വേഷണ സംഘം ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.
പി സി ജോര്‍ജ്ജിന്റെ വിദ്വേഷ പ്രസംഗം കോടതി തിങ്കളാഴ്ച്ച നേരില്‍ കാണും
പി സി ജോര്‍ജ്ജിന്റെ പ്രസംഗത്തിന്റെ ഡിവിഡി പ്രോസിക്ക്യൂഷന്‍ കോടതിക്ക് കൈമാറിയിരുന്നു. ഈ പ്രസംഗം കാണാന്‍ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് സൗകര്യമൊരുക്കണം എന്നാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്
'മുഖ്യമന്ത്രിക്കും എനിക്കും ഒരേ സംസ്കാരമാണ്' - കെ സുധാകരന്‍
പട്ടി എന്ന വാക്കിന് മലബാറിലും തിരുവിതാംകൂറിലും അര്‍ത്ഥവ്യത്യാസമില്ലെന്നും അത്തരം പരാമര്‍ശങ്ങള്‍ ഓരോരുത്തരുടെ സംസ്‌കാരത്തെയാണ് കാണിക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.
രമ മനസ്സു കൊണ്ട് എപ്പോഴും എന്റെ കൂടെയുണ്ടാവുമെന്ന് എനിക്കറിയാം. ഞങ്ങൾ തമ്മിൽ നേരത്തെ തന്നെ പരിചയക്കാരാണ്. പി ടിയുമായി വളരെ അടുപ്പമുള്ളവരാണ്,' എന്നായിരുന്നു ഉമ തോമസിന്‍റെ പ്രതികരണം.
ബിജെപിക്കെതിരെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോവേണ്ടത് പ്രതിപക്ഷത്തിന്റെ കടമ- രാഹുല്‍ ഗാന്ധി
ഇന്ത്യ എന്നാല്‍ രാജ്യത്തെ ജനങ്ങളാണ് എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ആര്‍ എസ് എസും ബിജെപിയും ഇന്ത്യയെ അങ്ങനെയല്ല കാണുന്നത്. അവരുടേത് രാഷ്ട്രീയ പോരാട്ടമല്ല.
ത്രിപുരയില്‍ വെളളപ്പൊക്കത്തിനിടെ വൃദ്ധയെക്കൊണ്ട് കാല്‍കഴുകിച്ച് ബിജെപി എം എല്‍ എ
ഫോട്ടോഷൂട്ടിനുശേഷം ഒരു സ്ത്രീക്ക് എം എല്‍ എ മിമി മജുംദാറിന്റെ കാല്‍ കഴുകേണ്ടിവന്നു' എന്ന അടിക്കുറിപ്പോടെയാണ് സി പി ഐ എം ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വീഡിയോ പങ്കുവെച്ചത്
വിദ്വേഷ പ്രസംഗം: പി സി ജോര്‍ജ്ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. തിരഞ്ഞെടുപ്പ് സമയത്തുള്ള പ്രസംഗം മതസൗഹാർദം തകർക്കാനിടയാക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.