മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ചേളന്നൂര്‍ സ്വദേശിയായ സിദ്ദീക്ക് സോളാര്‍ ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നയാളാണ്. ഇതേ ആവശ്യത്തിന് തൃശൂരിലേക്ക് പോകും വഴിയാണ് അപകടം നടന്നത്. സിദ്ദീക്ക് സഞ്ചരിച്ച വാനും എതിരെ വന്ന വാനും നിയന്ത്രണം വിട്ട് കൂട്ടിയിടിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം 40 ശതമാനം പാഠഭാഗങ്ങളായിരുന്നു ഫോക്കസ് ഏരിയയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതോടൊപ്പം ഉത്തരമെഴുതേണ്ടതിന്റെ ഇരട്ടി മാർക്കിനുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. 80 ശതമാനം ചോദ്യങ്ങളും ഫോക്കസ് ഏരിയയിൽ നിന്നും 20 ശതമാനം ചോദ്യങ്ങൾ ഫോക്കസ് ഏരിയ ഉൾപ്പെടെ ഭാഗങ്ങളില്‍ നിന്നുമായിരുന്നു.
ഇത്തരമൊരു വിധി കോടതിയില്‍ നിന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. തെളിവുകള്‍ കൊണ്ടും സാഹചര്യംകൊണ്ടും കുറ്റക്കാരനെന്ന് വിശ്വസിച്ച വ്യക്തിയെ ഒരു നിമിഷം കൊണ്ട് കുറ്റക്കാരനല്ലെന്ന് കോടതി പ്രഖ്യാപിച്ചിരിക്കുകയാണ്
ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ ഏഴ് സുപ്രധാന വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയത്. നാലു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ 2018 സെപ്റ്റംബർ 21നാണ് ഫ്രാങ്കോ അറസ്റ്റിലായത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറ് മാറിയ ആളാണ് ഭാമ. ചലച്ചിത്ര താരങ്ങളായ ഇടവേള ബാബു, സിദ്ദിഖ്, ബിന്ദു പണിക്കര്‍, കാവ്യാ മാധവന്റെ ലക്ഷ്യാ ബൊട്ടീക്ക് ജീവനക്കാരന്‍ സാഗര്‍ തുടങ്ങിയവരുള്‍പ്പെടെ ഇരുപതുപേരാണ് വിസ്താരത്തിനിടെ കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നത്
ഗുരുതര അച്ചടക്ക ലഘനം നടത്തിയെന്ന് കാണിച്ചാണ് ലീഗില്‍ നിന്നും പാര്‍ട്ടി പോഷക സംഘടനകളില്‍ ഇവരുടെ പ്രാഥമിക അംഗത്വം പോലും റദ്ദാക്കിയിരിക്കുന്നത്. ഹരിത വിഷയത്തിൽ പി കെ നവാസിനെതിരെ നിലപാട് സ്വീകരിച്ച ലത്തീഫ് തുറയൂരിനെ എംഎസ്എഫിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
എന്തുകൊണ്ട് റിപ്പോര്‍ട്ട് പുറത്തുവിടുന്നില്ല എന്നത് സര്‍ക്കാരിനുമുന്നില്‍ വന്നിരിക്കുന്ന വെല്ലുവിളി നിറഞ്ഞ ചോദ്യമാണ്. എന്തുകൊണ്ട് അത് മറച്ചുപിടിക്കുന്നു. അതിന്റെ അര്‍ത്ഥം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ ബാധിക്കപ്പെടുന്നവരുണ്ട് എന്നല്ലേ
'തികച്ചും വിവേചനപരമായ സമീപനമാണ് പീഡനത്തിനിരയായ കന്യാസ്ത്രീയോടും അവരെ പിന്തുണച്ച അഞ്ച് സഹപ്രവര്‍ത്തകരോടും മഠത്തിലുളളവര്‍ പെരുമാറുന്നത്. മഠത്തിലുളളവര്‍ ഇവരോട് സംസാരിക്കാറില്ല
എന്‍റെയും നിങ്ങളുടെയും അച്ഛന്മാരോ മുത്തച്ഛന്മാരോ കോണ്‍ഗ്രസ്സുകാരോ കമ്മ്യൂണിസ്റ്റുകാരോ ആയിരുന്നപ്പോഴാണ് പ്രഥമ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭൂപരിഷ്കരണം നടപ്പാക്കുന്നത്. ഇക്കാലത്ത് നായര്‍ക്കും ഈഴവര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലീംങ്ങള്‍ക്കും ലഭിച്ചമാതിരി ഭൂമി ദലിതര്‍ക്കും നല്‍കണമെന്ന് മുന്‍ ചൊന്നവരാരെങ്കിലും വാദിച്ചിരുന്നുവോ