മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
രാഷ്ട്രീയക്കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ പലപ്പോഴുെ യഥാര്‍ത്ഥ പ്രതികളല്ല പിടിക്കപ്പെടുന്നത്. ഏതെങ്കിലും ആളുകളെ പ്രതികളായി ഇട്ടുകൊടുക്കുകയാണ് പണ്ടുമുതലേ പതിവ്. യഥാര്‍ത്ഥ കൊലപാതകികള്‍ എം എല്‍ എമാരും മന്ത്രിമാരുമായി സമൂഹത്തില്‍ വിലസി നടക്കും
സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി അംഗമായ ജയശങ്കര്‍ സാമൂഹിക മധ്യങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും ഭരണത്തുടര്‍ച്ചയേയും നേതാക്കളെയും നിരന്തരമായി വിമര്‍ശിക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും നേതൃത്വത്തിനിടയിലും വലിയ അസംതൃപ്തിക്ക് കാരണമായിരുന്നു.
മൂന്ന് മന്ത്രിമാര്‍ക്ക് പുറമെ ആറ് എം എല്‍ എമാരും രാജിവെച്ചിട്ടുണ്ട്. റോഷന്‍ ലാല്‍ വര്‍മ്മ, ബ്രിജേഷ് പ്രജാപതി, ഭാഗവതി സാഗര്‍, വിനയ് ശാഖ്യ, അവതാര്‍ സിംഗ് ബന്ടാന തുടങ്ങിയവരാണ് പാര്‍ട്ടിവിട്ടത്.
പീഡനങ്ങള്‍ക്ക് ഇരയായവര്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് എന്ന സന്ദേശം നല്‍കുന്നതാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക. സ്ഥാനാര്‍ത്ഥിപ്പട്ടികയിലുളള 125 പേരില്‍ നാല്‍പ്പത് ശതമാനവും സ്ത്രീകളാണ്. ഇതൊരു ചരിത്രപരമായ നീക്കമാണ്.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതിന്‍റെയും നടിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങൾ പകർത്താൻ ക്വട്ടേഷൻ കൊടുത്തതിന്‍റെയും തെളിവുകള്‍ തേടിയാണ് പൊലീസ് റെയ്ഡ് നടത്തുന്നത്. ദിലീപിന്‍റെ സഹോദരന്‍ അനൂപിന്‍റെ വീട്ടിലും ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്.
അവള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ സിനിമാ മേഖലയില്‍ നിന്നുളള വളരെ കുറച്ചുപേര്‍ മാത്രമാണ് പിന്തുണയുമായി എത്തിയത്. മിക്ക സിനിമാക്കാരും മൗനം പാലിക്കുകയായിരുന്നു. എല്ലാവരും വായും പൂട്ടി ഇരുന്നപ്പോള്‍ ഞങ്ങള്‍ കുറച്ചുപേര്‍ മാത്രമാണ് അവള്‍ക്കൊപ്പം നിന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് 502 പേരാണ് മെഗാ തിരുവാതിരയില്‍ പങ്കെടുത്തത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു തിരുവാതിര സംഘടിപ്പിച്ചിരുന്നത്