മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കേസിലെ പ്രതികളായ പള്‍സര്‍ സുനി, വിജേഷ്, മാര്‍ട്ടിന്‍, എന്നവര്‍ ഇപ്പോഴും റിമാന്‍ഡില്‍ തന്നെയാണ്. കഴിഞ്ഞ ദിവസം മാര്‍ട്ടിന്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 300 ലധികം സാക്ഷികളുള്ള കേസില്‍ 180 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. കേസിലെ പ്രതിയായ ദിലീപ് ഇപ്പോള്‍ ജാമ്യത്തിലാണുള്ളത്.
ഛത്രപതി ശിവാജി മഹാരാജിനെ കുറിച്ചുള്ള എഴുത്തുകളിലൂടെയാണ് ബാബാസാഹേബ് പ്രശസ്തനായത്. ശിവാജിയെ കുറിച്ച് നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ശിവാജിയുടെ ഭരണവും രാജഭരണ കാലത്തെ സംബന്ധിക്കുന്ന വിവരങ്ങളുമാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
കേണലിന്റെ കുടുംബം വാഹനവ്യൂഹത്തോടൊപ്പമുണ്ടായിരുന്നതായി അറിഞ്ഞില്ലെന്നും ഇത്തരം പ്രശ്‌നബാധിത മേഖലകളിലേക്ക് വരുമ്പോള്‍ സൈനികര്‍ കുടുംബങ്ങളെ കൊണ്ടുവരാന്‍ പാടില്ലായിരുന്നുവെന്നും തീവ്രവാദ സംഘടനകള്‍ പ്രസ്താവനയില്‍ പറഞ്ഞു.
യുപിയിലെ ബുലന്ദ്ഷഹറിൽ കോൺഗ്രസ് പാർട്ടിയുടെ 'ലക്ഷ്യ 2022' പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചത്. ആഗ്ര, അലിഗഡ്, ഹത്രാസ്, ബുലന്ദ്ഷഹർ എന്നിവയുൾപ്പെടെ 14 ജില്ലകളിലെ
സമൂഹത്തില്‍ വിഭജനമുണ്ടാക്കി, മത സ്പര്‍ധ വളര്‍ത്തുന്നു എന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ എഫ് ഐ ആര്‍ ഇട്ടിരിക്കുന്നത്. തങ്ങളെ ഹോട്ടലിന് വെളിയിലിറങ്ങാന്‍ അനുവദിക്കുന്നില്ലെന്ന് സമൃദ്ധി കെ സകുനിയ ട്വീറ്റ് ചെയ്തു.
പാര്‍ട്ടിയെ അപമാനിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചവരോട് മുതിര്‍ന്ന നേതാക്കള്‍ അടുപ്പം കാണിക്കുന്നുവെന്നും നിക്ഷേപകരെ പ്രതിസന്ധിയിലാക്കിയവര്‍ക്ക് സിപിഎം പിന്തുണ നല്‍കുന്നത് ശരിയല്ലെന്നുമാണ് പ്രവര്‍ത്തകരുടെ നിലപാട്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരായ വരന്‍റെ വീട്ടുകാര്‍ ക്ഷണിച്ചതിനാലാണ് ചടങ്ങില്‍ പങ്കെടുത്തതെന്നാണ് മന്ത്രിയുടെ വിശദീകരണം.
ഇന്ന് നൂറുകോടി വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു എന്ന് പറയുന്നുണ്ട് ഈ സാഹചര്യത്തിലുളള കാര്‍ട്ടൂണല്ല അത്. ഇത് മനസിലാക്കാതെയാണ് ബിജെപിയും സംഘപരിവാറും എനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത്' അനൂപ് പറഞ്ഞു.
വാഗ്ദാനങ്ങള്‍ പാലിക്കാതെ ഇരുന്നപ്പോള്‍ പണം തിരികെ ചോദിച്ചു. എന്നാല്‍ ഭീഷണിയാണ് ഇവരില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്നതെന്നും നിതിന്‍ ബാറായി പറഞ്ഞു. തനിക്ക് 2014-ല്‍ പ്രായപൂര്‍ത്തിയായില്ലെന്നും അതിനാല്‍ തന്‍റെ പിതാവാണ് കാസിഫ് ഖാന് പണം നല്‍കിയതെന്നും നിതിന്‍ ബാറായിയുടെ പരാതിയില്‍ പറയുന്നു.
പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുമായി സോനു കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച മാധ്യമശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്തിരുന്നു. ഇതിന് മുന്‍പ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായും സോനു സൂദ് കൂടിക്കാഴ്ച നടത്തിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള 'ദേശ് കാ മെന്റേഴ്‌സ്' പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി സോനുവിനെ കേജ്‌രിവാള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.