മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കേസിൽ നിർണ്ണായകമായ ഹാർഡ് ഡിസ്‌ക് നശിപ്പിച്ചതിനാണ് റോയി വയലാട്ടിനെ അടക്കം ആറ് പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തതത്. അറസ്റ്റിലായ എല്ലാവരും ഹോട്ടലിലെ ജീവനക്കാരാണ്. നമ്പര്‍ 18 ഹോട്ടലിന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കുവാന്‍ എക്സൈസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി.
കൊവിഡിന്‍റെ സാഹചര്യത്തില്‍ കാമ്പസില്‍ എല്ലാ കുട്ടികളും തന്നെ പ്രോട്ടോക്കോള്‍ പാലിക്കാന്‍ തയ്യാറാകുന്നുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന കുട്ടികളെ പ്രിന്‍സിപ്പല്‍ എന്ന രീതിയില്‍ വഴക്കു പറയാറുമുണ്ട്. മാസ്ക് അണിഞ്ഞ് കൂട്ടം കൂടി നില്‍ക്കരുതെന്ന് ആവശ്യപ്പെട്ടപ്പോള്‍ മുഹമ്മദ് സബീര്‍ സനത് എന്ന വിദ്യാര്‍ത്ഥി തന്നെ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്.
നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ, ഇന്ധന നികുതിയുടെ പേരിൽ കൊള്ളയടിക്കുമ്പോൾ സ്വന്തം സംസ്ഥാനത്തെ ജനങ്ങൾക്ക് നേർത്തൊരു ആശ്വാസമാകുവാൻ സംസ്ഥാന സർക്കാർ ഈടാക്കുന്ന മൂല്യവർദ്ധിത നികുതിയിൽ നിന്ന് പെട്രോളിന് 4 രൂപയും ഡീസലിനു 5 രൂപയും കുറയ്ക്കുവാനുള്ള സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും തീരുമാനം അഭിനന്ദനീയമാണ്.
ഇനിമുതല്‍ വൈക്കോലും മറ്റ് അവശിഷ്ടങ്ങളും കത്തിക്കരുതെന്ന് കര്‍ഷകരോട് അഭ്യര്‍ത്ഥിക്കുകയാണ്. വൈക്കോല്‍ കത്തിക്കുന്നത് വലിയ മലിനീകരണത്തിന് കാരണമാവുന്നുണ്ട്. അത് മനുഷ്യന്റെ ആരോഗ്യത്തെയും മണ്ണിന്റെ ഫലഭൂയിഷ്ടതയെയുമെല്ലാം ബാധിക്കും.' ചരണ്‍ജിത് സിംഗ് ചന്നി പറഞ്ഞു.
അതേസമയം, ഫറോക്ക് ബ്ലോക്ക് പ്രസിഡന്‍റ് കെ സുരേഷിന് താക്കിത് നല്‍കണമെന്നും മുന്‍ ഡി സി സി പ്രസിഡന്‍റ് യു രാജീവന്‍ പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡി സി സി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് കെ പി സി സിയാണ് അന്തിമ തീരുമാനം എടുക്കുക.
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ വാസുവാണ് പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്തത്. ലഘുലേഖ കൈവശം വച്ചതിനാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ വര്‍ഷങ്ങളായി ഈ ലഘുലേഖകള്‍ വില്‍ക്കുന്നയാളാണ് താനെന്നും അതിനെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും എ വാസു പറഞ്ഞു.
എല്ലാവര്‍ക്കും അമ്മയോട് ബഹുമാനമാണ്. എന്നാല്‍ എല്ലാ ദിവസവും അമ്മയുടെ അടുത്ത് പോയി അനുഗ്രഹം വാങ്ങിയിട്ടാണോ ജോലികള്‍ ആരംഭിക്കുന്നത്. ഞാന്‍ അങ്ങനെ അല്ല. അതിന്‍റെ അര്‍ഥം എനിക്ക് അമ്മയോട് ബഹുമാനമില്ലന്നല്ല. ഓരോരുത്തര്‍ക്കും ഓരോ രീതികളാണുള്ളത്. അതില്‍ മാറ്റം വരുത്താണമെന്ന് പറയാന്‍ ആര്‍ക്കും സാധിക്കില്ല.
76 പേരുള്ള സംസ്ഥാന കമ്മറ്റിയില്‍ 9 പേര്‍ മാത്രമാണ് വിമതയോഗത്തിന് എത്തിയത്. എന്തിനാണ് അവര്‍ പോകുന്നതെന്നും അറിയില്ലെന്നും ശ്രേയാംസ് കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ മുന്നണി വ്യക്തമായ അറിയിപ്പ് നല്‍കിയിരുന്നു.
വിദ്യാര്‍ഥി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷിക്കുവാന്‍ കമ്മീഷനെ നിയമിക്കുകയാണ് വേണ്ടത്. ഇത്തരം നടപടികളിലേക്ക് ഒന്നും കടക്കാതെ കാല്‍ പിടിക്കുകയെന്ന ഉപാധിയാണ് പ്രിന്‍സിപ്പല്‍ മുന്‍പോട്ട് വെച്ചത്. കാലില്‍ പിടിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ കോളേജില്‍ നിന്നും പുറത്താക്കുമെന്നാണ് പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയത്