മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ജസ്റ്റിസ് എസ് എം സുബ്രമണ്യനാണ് കേസ് പരിഗണിച്ചത്. അഭിനേതാക്കള്‍ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും തന്റെ ജീവിതത്തിലിതുവരെ ഇത്തരത്തിലൊരു ഹര്‍ജി കണ്ടിട്ടില്ല എന്നും എസ് എം സുബ്രമണ്യന്‍ പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് രഞ്ജിനിയുടെ പരിഹാസം. പാല്‍ വാങ്ങാന്‍ അടുത്ത കടകളില്‍ പോകുന്ന താനും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണോ? നമ്മളാണ് ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികളെന്നും രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു.
ജയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം മമത ബാനര്‍ജിയുമായി കൂടികാഴ്ച നടത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ക്ഷണം ലഭിച്ചു. കൂടാതെ അസമില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായി അധികാരം ഏല്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.
കഴിഞ്ഞ മാര്‍ച്ചിലാണ് അമരീന്ദര്‍ സിംഗിന്‍റെ മുഖ്യ ഉപദേഷടാവായി പ്രശാന്ത് കിഷോർ അധികാരത്തില്‍ എത്തുന്നത്. ഈ വാര്ഈത്ത മുഖ്യമന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രശാന്ത് കിഷോർ തന്നോടൊപ്പം ചേർന്നതിൽ സന്തോഷം. പ്രശാന്ത് കിഷോർ തന്‍റെ മുഖ്യ ഉപദേഷടാവായി ഇനി മുതല്‍ ഉണ്ടായിരിക്കും.
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ വിമാനത്താവളങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ടിപിആര്‍ നിരക്ക് കുറയുന്നതിനനുസരിച്ച് ലോക്ക് ഡൌണ്‍ നിയന്ത്രങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ രാജ്യത്ത് ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് നിയന്ത്രണങ്ങളോടെ ജോലിയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിക്കുന്നത്.