മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഈ വിഷയം നിയമപരമായി കേൾക്കാൻ താന്‍ ആഗ്രഹിക്കുന്നില്ല. താന്‍ രണ്ട് സംസ്ഥാനങ്ങളുടെയും ഭാഗമാണ്. മധ്യസ്ഥതയിൽ പ്രശ്നം പരിഹരിക്കാൻ കഴിയുമെങ്കിൽ, അത് ചെയ്യുക. അതിന് തങ്ങൾക്ക് സഹായിക്കാന്‍ സാധിക്കും. അല്ലാത്തപക്ഷം താൻ ഇത് മറ്റൊരു ബെഞ്ചിലേക്ക് മാറ്റും," ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു.
ഗ്രാമീണ വികസന മന്ത്രാലയം സെക്രട്ടറിയായിരുന്ന സിൻഹ വിരമിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ ഉപദേശകനായി അമര്‍ജിത് സിന്‍ഹ നിയമിതനാകുന്നത്. മറ്റൊരു ഉദ്യോഗസ്ഥനായ ഭാസ്കർ ഖുൽബെക്കൊപ്പമായിരുന്നു സിൻഹയുടെ നിയമനം. അമര്‍ജീത് സിന്‍ഹ വിദ്യാഭ്യാസ മേഖലയിലും പഞ്ചായത്തീരാജ് മന്ത്രാലയത്തിലും സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്.
തൊണ്ണൂറുകളില്‍ എ ആര്‍ റഹ്മാനോടൊപ്പം നിരവധി ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. പനവനരച്ചെഴുതുന്നു കോലങ്ങളെന്നും, ജലശയ്യയില്‍ തളിരമ്പിളി, ഋതുഭേദകല്‍പ്പന തുടങ്ങിയവയാണ് പ്രശസ്ത ഗാനങ്ങള്‍. ശിവജി ഗണേശന്‍റെ നല്ലതൊരു കുടുംബം എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ അരങ്ങേറുന്നത്.
യുവതി അപമര്യാദയായി പെരുമാറുകയാണ്. അയാളുടെ ഫോണ്‍ അവര്‍ നശിപ്പിച്ചു. ഇത്തരത്തില്‍ ഒരു സ്ത്രീയെയാണ് പൊതുജനമധ്യത്തില്‍ മര്‍ദ്ദിച്ചിരുന്നതെങ്കില്‍ എന്താവുമായിരുന്നു എന്നെല്ലാം അവിടെ കൂടിയ ആളുകള്‍ പറയുന്നതായും വീഡിയോയില്‍ കാണാം
വെബ് സൈറ്റിൽ ഓരോ വില്‍പ്പനശാലകളിലേയും സ്റ്റോക്ക്, വില എന്നിവ പ്രദർശിപ്പിക്കും. വെബ്സൈറ്റില്‍ കയറി ബ്രാന്‍ഡ് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പെയ്മെന്‍റ് ചെയ്യാനുള്ള സൌകര്യമുണ്ടാകും. നെറ്റ് ബാങ്കിംഗ്, പെയ്മെന്‍റ് ആപ്പുകള്‍, കാര്‍ഡുകള്‍ ഉപയോഗിച്ച് പണമടയ്ക്കാം. ഇതിന് ശേഷം മൊബൈല്‍ ഫോണില്‍ എസ്എംഎസ് ആയി രസീത് ലഭ്യമാകും.
ഐ എന്‍ എല്ലില്‍ നിന്ന് ലീഗില്‍ ചേക്കേറിയ പി എം എ സലാമിനെ സംസ്ഥാന സെക്രട്ടറിയായി തീരുമാനിച്ചതും മജീദിനെ തലസ്ഥാനത്ത് നിന്ന് നീക്കിയതും ഒരു വിഭാഗം നേതാക്കളുടെ നിക്ഷിപ്ത താത്പര്യപ്രകാരമാണ്. അത് പിന്‍വലിച്ച് പുതിയ സംസ്ഥാന സെക്രട്ടറിയെ സംസ്ഥാന സമിതി ചേര്‍ന്ന് വീണ്ടും തെരെഞ്ഞെടുക്കണമെന്ന് ആവശ്യമുയര്‍ന്നു
ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പലിശ രഹിത വായ്പ്പ നല്‍കുന്ന റിവോള്‍വിംഗ് ഫണ്ട് പദ്ധതിയാണ് നടപ്പിലാക്കുക. പദ്ധതി പതിനഞ്ച് ലക്ഷം പേര്‍ക്ക് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു,
ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് റോബിന്‍ കോടതിയെ സമീപിച്ചത്. സുപ്രീംകോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇന്ന് 11 മണിക്കാണ് കേസ് പരിഗണിക്കുക. ജസ്റ്റിസുമാരായ വിനീത് ശരണ്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ജമ്മുകശ്മീരില്‍ കുട്ടികളെ കല്ലെറിയലിനും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ കഠിന തടവ് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് വ്യക്തമാക്കിയിരുന്നു.