മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
എന്നാല്‍ പൊതുജീവിതം നിങ്ങള്‍ തെരഞ്ഞെടുത്തതാണെന്നും, അതിനാല്‍ നിങ്ങളുടെ ജീവിതം എപ്പോളും നിരീക്ഷിക്കപ്പെട്ടു കൊണ്ടിരിക്കും. വാര്‍ത്തകള്‍ വരുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ ഭാഗമായാണെന്നും അത് വിലക്കാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ജൂലൈ 31നകം സിബിഎസ്ഇ 12-ാം ക്ലാസ്സ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലാല്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.12ാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ വിദ്യാർഥികളുടെ മൂല്യനിർണയം 10, 11, 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തിന്‍റെ ആകെത്തുകയെന്ന നിലയിൽ കണക്കാക്കുമെന്നും കെ.കെ. വേണുഗോപാലാല്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.
മഹാരാഷ്ട്രയിലും കേരളത്തിലും സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ചിട്ടില്ല. ഡല്‍ഹി, ആന്ധപ്രദേശ്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ തിയേറ്ററുകളില്‍ വെള്ളിയാഴ്ച മുതല്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കും.
ഡ്യൂപ്ലിക്കേറ്റ് ബ്രദേര്‍സ് എന്നറിയപ്പെടുന്ന രാകേഷും രാജീവും 2017-ല്‍ കൊടുങ്ങല്ലൂര്‍ കള്ളനോട്ടടി കേസില്‍ അറസ്റ്റിലായത്തിനുശേഷം ജാമ്യത്തിലിറങ്ങി വീണ്ടും കള്ളനോട്ടടി ആരംഭിക്കുകയായിരുന്നു. 2019-ല്‍ 52 ലക്ഷം രൂപയുടെ കള്ളനോട്ടുമായാണ് രണ്ടാംതവണ അറസ്റ്റിലാകുന്നത്. അപ്പോഴേക്ക് പ്രതികള്‍ തങ്ങളുടെ കേന്ദ്രം വടക്കേ മലബാറിലേക്ക് മാറ്റിയിരുന്നു. രണ്ടാമത്തെ കേസില്‍ ജാമ്യത്തിലിറങ്ങിയ ഡ്യൂപ്ലിക്കേറ്റ് ബ്രദേഴ്സ് പക്ഷേ കള്ളനോട്ടടി ഉപേക്ഷിക്കാന്‍ തയാറായില്ല. അവര്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നു. കോയമ്പത്തൂര്‍ കേന്ദ്രമാക്കി വീണ്ടും കള്ളനോട്ടടി തുടങ്ങിയ ഇവര്‍ കേരളത്തിലടക്കം ബിസിനസ് വിപുലപ്പെടുത്തിയ സന്ദര്‍ഭത്തിലാണ് ഇപ്പോള്‍ പിടിയിലായത്.
ഉത്തരവാദിത്വപ്പെട്ട ഒരാള്‍ എന്ന നിലയിലും 14 വയസുള്ള മകളുടെ പിതാവ് എന്ന നിലയിലും വാര്‍ത്തകേട്ട് താന്‍ വല്ലാതെ വേദനിക്കുകയും അസ്വസ്ഥനാവുകയും ചെയ്തു. ഒരു ഘട്ടത്തിലും നിയമം സ്ത്രീകള്‍ക്ക് നല്‍കുന്ന സുരക്ഷ അവകാശം നിഷേധിക്കാൻ താന്‍ ശ്രമിച്ചിട്ടില്ല. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തിൽ ഗോവ പൊലീസ് മുന്‍പന്തിയിലാണ്.
രാജ് കുന്ദ്ര അറ്റസ്റ്റിലായതിന് പിന്നാലെ ശില്പ ഷെട്ടിയുടെ പേരില്‍ നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് തന്‍റെ മാന്യതയെ ഹനിക്കുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ എന്ന് ചൂണ്ടിക്കാണിച്ച് നടി കേസ് നല്‍കിയത്. വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമസ്ഥാപനങ്ങള്‍ മാപ്പ് പറയണമെന്നും, ഇത്തരം ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് 25 കോടി നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ശില്‍പയുടെ ഹര്‍ജിയില്‍ പറയുന്നത്.
സാമൂഹ്യവല്‍ക്കരണം നടക്കേണ്ട പ്രായത്തില്‍ അതിനുള്ള അവസരം ഇല്ലതാവുകയും വീടിനകത്ത് ചടഞ്ഞുകൂടേണ്ട സ്ഥിതിയുണ്ടാവുകയും ചെയ്യുന്നത് കുട്ടികളിലെ സര്‍ഗ്ഗശേഷികളെ പ്രതികൂലമായി ബാധിക്കും. അവര്‍ പലതരത്തില്‍ സ്വയം ഉള്‍വലിയാന്‍ ഇത് കാരണമാകും. കൂടാതെ സ്കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കിന്റെ തോതും വര്‍ദ്ധിക്കുകയാണ്.
ഡ്യൂപ്ലിക്കേറ്റ് ബ്രദേര്‍സ് എന്നറിയപ്പെടുന്ന രാകേഷും രാജീവും 2017-ല്‍ കൊടുങ്ങല്ലൂര്‍ കള്ളനോട്ടടി കേസില്‍ അറസ്റ്റിലായത്തിനുശേഷം ജാമ്യത്തിലിറങ്ങി വീണ്ടും കള്ളനോട്ടടി ആരംഭിക്കുകയായിരുന്നു. 2019-ല്‍ 52 ലക്ഷം രൂപയുടെ കള്ളനോട്ടുമായാണ് രണ്ടാംതവണ അറസ്റ്റിലാകുന്നത്. അപ്പോഴേക്ക് പ്രതികള്‍ തങ്ങളുടെ കേന്ദ്രം വടക്കേ മലബാറിലേക്ക് മാറ്റിയിരുന്നു.