മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
'മിയാവാക്കി' മോഡലില്‍ 200 ഏക്കറിലാണ് തൈകള്‍ നട്ടുപിടിപ്പിച്ചത്. ജി ഐസി അംഗങ്ങളും, തെലങ്കാന വനം പരിസ്ഥിതി മന്ത്രി ഇ ഇന്ദ്ര കരണ്‍ റെഡ്ഡി ഉള്‍പ്പെടെ മുപ്പതിനായിരം ടിആര്‍എസ് അംഗങ്ങളാണ് ഗ്രീന്‍ ഇന്ത്യ ചാലഞ്ചില്‍ പങ്കെടുത്തത്.
സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം, 10 വർഷത്തിൽ താഴെ ശിക്ഷ വിധിച്ച പ്രതികൾക്കാണ് ജയിൽ ഹൈപവർ കമ്മിറ്റി പരോൾ അനുവദിച്ചിരിക്കുന്നത്. സിബിഐ കോടതി ശിക്ഷിച്ച് 5 മാസം തികയും മുന്‍പ് പ്രതികൾക്ക് പരോൾ അനുവദിച്ചത് നിയമ വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരന്‍റെ വാദം.
ബഹുമാനപ്പെട്ട സാര്‍, ഒരു സംസ്ഥാനത്തിന്റെയും ഗവർണർ പദവിയിലേക്ക് അർഹതയുള്ള ഒരു വനിതയെപ്പോലും അങ്ങേക്ക് കണ്ടെത്താനായില്ലേ? എന്തുകൊണ്ടാണ് ഈ വിവേചനം? ഈ നടപടി വേദനാജനകമാണ്. പുതിയ ഗവർണർമാരുടെ പട്ടിക പങ്കുവെച്ചു കൊണ്ടാണ് ഖുശ്ബു ചോദ്യം ഉന്നയിച്ചിരിക്കുന്നത്
ചൈന നമ്മുടെ ഭൂമി കയ്യേറിയ സാഹചര്യത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും മാറണം. രാജ്യത്ത് മാവോവാദം ശക്തിപ്പെടുന്നതും കസ്റ്റഡി മരണങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും കൂടുന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ച്ചയാണ്. അതുകൊണ്ട് ആഭ്യന്തരമന്ത്രി സ്ഥാനം അമിത് ഷായും ഒഴിയേണ്ടിവരും
പൊലീസ് ഉദ്യോഗസ്ഥര്‍ കള്ളക്കേസ് ഗൂഢാലോചനയിലെ മുഖ്യപങ്കാളികളാണെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ ഭയപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
എന്നാല്‍ മേയര്‍ ഇതില്‍ പ്രകോപിതനാകുന്നതിനുപകരം തിരിച്ചും സല്യൂട്ട് ചെയ്യുകയായിരുന്നു. മൂന്ന് സല്യൂട്ടാണ് മേയര്‍ ചെയ്തത്. ഒന്ന് നേരേ, മറ്റൊന്ന് ഹാളിന്റെ ഇടതുവശത്തേക്ക്, അടുത്തത് ഹാളിന്റെ വലതുവശത്തേക്ക്.
അവിടുളള സ്‌കൂളുകളിലെ അധ്യാപകര്‍ ഹോംവര്‍ക്കുകള്‍ കൊടുക്കാറില്ല. ഹ്രസ്വമായ സ്‌കൂള്‍ ദിനങ്ങളും കൂടുതല്‍ അവധിദിനങ്ങളുമാണ് ഫിന്‍ലന്റിലെ കുട്ടികള്‍ക്ക് കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കില്‍ കൂടി ലോകത്തില്‍ തന്നെ ഏറ്റവും സാക്ഷരരായ ജനങ്ങളുളള നാടാണ് ഫിന്‍ലന്റ്.
നന്ദിഗ്രാം തെരഞ്ഞെടുപ്പ് കേസില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജീക്ക് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി കല്‍കത്ത ഹൈക്കോടതി. പിഴ വിധിച്ചതിന് പിന്നാലെ കേസ് കേസ് പരിഗണിച്ച ജസ്റ്റിസ് കൗശിക് ചന്ദ കേസില്‍ നിന്ന് പിന്മാറുകയും ചെയ്തു. ഭിന്ന താത്പര്യമുള്ളതിനാല്‍ കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗശിക് ചന്ദ പിന്മാറണമെന്ന് മമത നേരത്തെ ആവശ്യപ്പെട്ടിരുന്നു.