മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
'2021 ഡിസംബര്‍ 7ന് തനിക്ക് പതിനെട്ടുവയസ് പൂര്‍ത്തിയാവും. നിയമമനുസരിച്ച് നിശ്ചിത തുക നല്‍കും. എന്നാല്‍ രാജ്യത്തിന് ഈ തുക തിരിച്ചുനല്‍കാനായി താന്‍ ഒന്നും ചെയ്യുന്നില്ല. മാത്രമല്ല കൊവിഡ് മൂലം രാജ്യത്തെ വിദ്യാര്‍ത്ഥികളെല്ലാം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്' അമേലിയ കത്തില്‍ വ്യക്തമാക്കി.
ഓര്‍മ വച്ച കാലം മുതല്‍ കോണ്‍ഗ്രസുകാരനായി വളര്‍ന്ന തനിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന ആരോപണം വന്നപ്പോള്‍ സുഹൃത്തുക്കള്‍ പോലും തനിക്കെതിരായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടുവെന്ന് വളരെ വൈകാരികമായാണ് ചടങ്ങില്‍ ചെന്നിത്തല പറഞ്ഞത്.
ശനി, ഞയറാഴ്ച ദിവസങ്ങളില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ ആയിരിക്കും. അവശ്യ സാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ, റേഷൻ, പലവ്യഞ്ജനം, പാൽ, പാൽ ഉൽപന്നങ്ങൾ, പഴം, പച്ചക്കറി,മത്സ്യം, മാംസം, കോഴിത്തീറ്റ, കാലിത്തീറ്റ എന്നീ കടകള്‍ക്കും, ബേക്കറികള്‍ക്കും രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം.