മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
മാളുകള്‍, തിയറ്ററുകള്‍ തുടങ്ങി ആളുകള്‍ കൂടാനിടയുളള സ്ഥലങ്ങള്‍ രാത്രി ഏഴ് മണി വരെ മാത്രമേ തുറക്കാനാവുകയുളളു. വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ട്യൂഷനുകള്‍ക്കും നിയന്ത്രണമുണ്ട്.
രാജ്യ സഭാ സീറ്റ് നല്‍കാത്തതില്‍ ഫിലിപ്പ് ചെറിയാന് അതൃപ്തിയുണ്ടെന്നും വാര്‍ത്ത പരന്ന സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നത്. ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചെറിയാന്‍ ഫിലിപ്പിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു. മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ആരെയും പാര്‍ട്ടി സ്വീകരിക്കും
ദിനം പ്രതി രാജ്യത്ത് 2 ലക്ഷത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ബിജെപി സര്‍ക്കാരിന്‍റെ പുതിയ തീരുമാനം. കഴിഞ്ഞ മാസം 24 വരെ മരിച്ചവരുടെ കണക്കുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പഴയ വാഹനങ്ങളുടെ ഉപയോഗം നിരുത്സാപ്പെടുത്താനാണ് സര്‍ക്കാര്‍ പുതിയ കരട് രേഖ പുറത്തിരക്കിയിരിക്കുന്നത്. എഞ്ചിനും,ബ്രേക്കും,സസ്പെന്‍ഷനും മറ്റു ഭാഗങ്ങളും പുതിയത് പോലെ സൂക്ഷിച്ചാല്‍ മാത്രമേ ടെസ്റ്റ് പാസാകുകയുള്ളൂ